ജി. ബി. എൽ. പി. എസ്. കൊടുവായൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുവായൂർ

പാലക്കാട് ജില്ലയിലെ തിരക്കുള്ള ഒരു ചെറിയ പട്ടണം ആണ് കൊടുവായൂർ.ചിറ്റൂർ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്.പെരുവെമ്പ് പുതുനഗരം എന്നീ ഗ്രാമങ്ങൾ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .ഇതിലൂടെ സംസ്ഥാനപാത 27 കടന്നു പോകുന്നുണ്ട്.

ആലത്തൂർ,നെമ്മാറ,ചിറ്റൂർ ,കൊല്ലങ്കോട്  എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊടുവായൂർ.വസ്ത്ര വാണിജ്യ രംഗത്തിനു പേര് കേട്ട സ്ഥലമാണ് ഇവിടം കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തമാണ്.പുരാതനമായ ആൽത്തറ ഗണപതി ക്ഷേത്രം കൊടുവായൂർ കവലയിൽ തന്നെ സ്ഥിതി ചെയ്യുന്നു.

പൊതു സ്ഥാപനങ്ങൾ

ജി.ബി.എൽ.പി.എസ് കൊടുവായൂർ-1912
  • ജി.എച്ച്.എസ്.എസ് കൊടുവായൂർ
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊടുവായൂർ
  • കൊടുവായൂർ പഞ്ചായത്ത്
  • കൊടുവായൂർ പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ കൊടുവായൂർ
  • ജി.ബി.എൽ.പി.എസ് കൊടുവായൂർ
  • ജി.ബി.യു.പി.എസ് എത്തന്നൂർ 


ആരാധനാലയങ്ങൾ

ആൽത്തറ ഗണപതി ക്ഷേത്രം
  • കൊടുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
  • തിരുവിളയാനാട് ഭഗവതി ക്ഷേത്രം കൊടുവായൂർ
  • ശ്രീ വിശ്വനാഥ ക്ഷേത്രം
  • ശ്രീ ഗണപതി ക്ഷേത്രം
  • സുന്നത് വൽ-ജമാൽ ടൌൺ ഹനഫി മസ്ജിദ് കൊടുവായൂർ
  • സെന്റ്.തോമസ് ചർച്, കൊടുവായൂർ
  • മേലേപ്പള്ളി കൊടുവായൂർ 






അവലമ്പം

  1. https://ml.wikipedia.org/wiki/koduvayur