"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊടുവായൂർ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21545 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689523 | |||
|യുഡൈസ് കോഡ്=32060500303 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1912 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൊടുവായൂർ | |||
|പിൻ കോഡ്=678501 | |||
|സ്കൂൾ ഫോൺ=0492 3251165 | |||
|സ്കൂൾ ഇമെയിൽ=gblpskoduvayur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊല്ലങ്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുവായൂർ പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=നെന്മാറ | |||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=68 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=61 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുരുകവേൽ.എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്.എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിത .എസ് | |||
|സ്കൂൾ ചിത്രം=21545-photo10.jpg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=100px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി. ബി. എൽ. പി | |||
സ്കൂൾ എന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ | |||
ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു. ഈ സർക്കാർ വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നു എന്നതിൽ അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ | |||
കീഴിൽ പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* 35 സെൻറ് സ്ഥലത്തിലാണ് കെട്ടിടം നിലകൊളളുന്നത് . | |||
* നിലവിൽ 1 മുതൽ 4 വരെ രണ്ട് വീതം ഡിവിഷനുകൾ ഉണ്ട് . | |||
* ഇംഗ്ലീഷ് മീഡിയം ഉണ്ട് . | |||
* എൽ. പി വിഗാത്തിൽ 167 ഉം പ്രീപ്രൈമറി വിഭാഗത്തിൽ 68 ഉം വീതം കുട്ടികൾ പഠിക്കുന്നുണ്ട് . | |||
* നെൻമാറ MLA ശ്രീ .കെ. ബാബുവിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 5 ക്ലാസ്സുമുറികളുളള മനോഹരമായ കെട്ടിടം പണി പുർത്തിയായി വരുന്നു . | |||
* കിണറും കുഴൽകിണറും പൊതുടാപ്പും ഉളളതിനാൽ ജലദൗർലഭ്യം അനുഭവപ്പെടുന്നില്ല . | |||
* കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇത് ഒരു ക്ലസ്ററർ റിസോർസ് സെന്റർ കൂടിയാണ് . | |||
* മുൻ MLA ശ്രീ .ചെന്താമരാക്ഷൻ നൽകിയ സ്കൂൾവാഹനം ഉണ്ട് . | |||
* പ്രീപ്രൈമറി വിഭാഗത്തിൽ 4 പേരും പ്രൈമറി വിഭാഗത്തിൽ 9 പേരും സേവനം അനുഷ്ഠിക്കുന്നുണ്ട് . | |||
* പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പല വിദ്യാലയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . | |||
* | |||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പഠനത്തോടൊപ്പം കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് . | |||
== | == മികവുകൾ പത്രവാർത്തകൾ == | ||
== | * സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" . | ||
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു . | |||
*എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് . | |||
*കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു . | |||
*വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു . | |||
==മാനേജ്മെന്റ്== | |||
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയമാണ് . | |||
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . | |||
== | ==മുൻ സാരഥികൾ== | ||
രുഗ്മിണി ടീച്ചർ : പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ് വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് . | |||
== | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''== | ||
{| class=" | {| class="wikitable" | ||
| | |+ | ||
| | !നമ്പർ | ||
!പേര് | |||
!സേവനകാലം | |||
|- | |||
!1 | |||
!മാധവനുണ്ണി മാസ്റ്റർ | |||
!1979ആഗസ്റ്റ് - 1981മാർച്ച് | |||
|- | |||
!2 | |||
!നാരായണൻ മാസ്റ്റർ | |||
!1981ജൂലായ് - 1991ജൂൺ | |||
|- | |||
! 3 | |||
!രാധ ടീച്ചർ | |||
!1991ആഗസ്റ്റ് - 1993ഏപ്രിൽ | |||
|- | |||
!4 | |||
!ചന്ദ്രൻ മാസ്റ്റർ | |||
!1993ആഗസ്റ്റ് - 1994ജൂൺ | |||
|- | |||
!5 | |||
!വേലായുധൻ മാസ്റ്റർ | |||
!1994ജൂലായ് - 1996മാർച്ച് | |||
|- | |||
!6 | |||
!അമ്മിണിക്കുട്ടി ടീച്ചർ | |||
!1996ജൂലായ് - 1997ജൂൺ | |||
|- | |||
!7 | |||
!മീനാക്ഷി ടീച്ചർ | |||
!1997ജൂലായ് - 1998മെയ് | |||
|- | |||
!8 | |||
! ചെല്ല ടീച്ചർ | |||
!1998ജൂൺ - 2001മാർച്ച് | |||
|- | |||
!9 | |||
! ഇന്ദിര ടീച്ചർ | |||
!2001ജൂലായ് - 2002മെയ് | |||
|- | |||
!10 | |||
!രത്നമ്മ ടീച്ചർ | |||
! 2002ജൂൺ - 2003ജൂൺ | |||
|- | |||
!11 | |||
!ശശിധരൻ മാസ്റ്റർ | |||
! 2003ജൂലായ് - 2007മെയ് | |||
|- | |||
!12 | |||
!പത്മിനി ടീച്ചർ | |||
! 2008ജൂൺ - 2012മെയ് | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!തൊഴിൽ മേഖല | |||
|- | |||
|1 | |||
|വേണുഗോപാലതരകൻ | |||
|സിവിൽ സർവീസ് | |||
|- | |||
|2 | |||
|എ .കെ നാരായണൻ | |||
|വ്യവസായം | |||
|- | |||
|3 | |||
|ചന്ദ്രിക | |||
|റവന്യൂ | |||
|- | |||
|4 | |||
|രതീഷ് | |||
|ബാങ്ക് | |||
|- | |||
|5 | |||
|ഉൻമേഷ് | |||
|ഐ . ടി | |||
|- | |||
|6 | |||
|കല്യാണിക്കുട്ടി | |||
|ആരോഗ്യം | |||
|- | |||
|7 | |||
|അശോകൻ | |||
|നിയമപാലകൻ | |||
|} | |} | ||
==വഴികാട്ടി== | |||
|} | *കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എ .എം .എസ് .എം .എം . ടി .ടി .ഐ നും മധ്യേ സ്ഥിതി ചെയ്യുന്നു . | ||
*കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് . | |||
*കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് . | |||
* പാലക്കാട് ടൗണിൽ നിന്നും (പാലക്കാട് -നെന്മാറ റോഡിൽ ) ബസ്സ് മാഗ്ഗം ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . | |||
*ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം . | |||
*കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം. | |||
* | |||
{{Slippymap|lat= 10.688527515877153|lon= 76.6600918720513|zoom=16|width=full|height=400|marker=yes}} | |||