"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|Name of your school in English}}
{{വഴികാട്ടി അപൂർണ്ണം}}

{{prettyurl|Dr.Ayyathan Gopalan M. E. M. H. S}}

{{Infobox School

|സ്ഥലപ്പേർ=ചിൻതാവളപ്പ്, ജയിൽ റോഡ്
{{Infobox School
|വിദ്യാഭ്യാസ ജിൽല=കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
|റവൻയൂ ജിൽല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=17029
| റവന്യൂ ജില്ല= കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 17029
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32041400913
| സ്ഥാപിതവര്‍ഷം= 1966
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= ജയില്‍ റോഡ് ചിന്താവളപ്പ് പി.ഒ കോഴിക്കോട്
കോഴിക്കോട്
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 673004
|സ്ഥാപിതവർഷം=1966
| സ്കൂള്‍ ഫോണ്‍= 04952723287
|സ്കൂൾ വിലാസം= ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
| സ്കൂള്‍ ഇമെയില്‍= agmemhs@gmail.com
|പോസ്റ്റോഫീസ്=പുതിയറ
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=673004
| ഉപ ജില്ല= കോഴിക്കോട്
|സ്കൂൾ ഫോണ്=0495 2723287

|സ്കൂൾ ഇമെയിൽ=agmemhs@gmail.com
| ഭരണം വിഭാഗം= അംഗീകൃതം
|സ്കൂൾ വെബ് സൈറ്റ്=www.ayathanschool.com

|ഉപജിൽല=കോഴിക്കോട് സിറ്റി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ

|വാർഡ്=60
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍2=
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=കോഴിക്കോട്
| മാദ്ധ്യമം= ഇംഗ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=
| ആൺകുട്ടികളുടെ എണ്ണം= 324
|ഭരണവിഭാഗം=അണ്എയ്ഡഡ് (അംഗീകൃതം)
| പെൺകുട്ടികളുടെ എണ്ണം=145
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 469
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം= 25
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍= ഒ. ജയന്തി.
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട്= വി. സജീവ്.
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 10 വരെ
| സ്കൂള്‍ ചിത്രം= 18019 1.jpg |
|മാദ്ധ്യമം=ഇംഗ്ലീഷ്

|ആണ്കുട്ടികളുടെ എണ്ണം 1-10=279

|പെണ്കുട്ടികളുടെ എണ്ണം 1-10=129

|വിദ്യാർത്ഥികളുടെ എണ്ണം 1-10=408

|അദ്ധ്യാപകരുടെ എണ്ണം 1-10=17
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|ആണ്കുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെണ്കുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=408
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആണ്കുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെണ്കുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=408
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രഞ്ജന പി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നവീൻ കുമാർ പി
|എം.പി.ടി.. പ്രസിഡണ്ട്=സുജിഷ
| സ്കൂൾ ചിത്രം= School gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോടു നഗരത്തിലെ അംഗീകാരമുൾള അൺ എയ്ഡഡ് വിദ്യാലയങ്ങളിലൊൻനാണ് ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കർത്താവുമായ എ.ബാലഗോപാലനാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. 1964-ൽ ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുൾള അനുമതി ലഭിച്ചത്. തൻറെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താൻ ഗോപാലന്റെ സ്മരണയ്ക്കായി ഈ വിദ്യാലയത്തിൻ ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ എൻനു നാമകരണം ചെയ്തു. ബ്രഹ്മ സമാജത്തിൻറെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ ഏക
വിദ്യാലയമായ ഇവിടെ 1995-ൽ ഹൈസ്ക്കൂൂൾ വിഭാഗവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73സെൻറ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുൻനു.

ജിൽലാജയിലിൻറെയും    കോഴിക്കോടിൻറെ സിരാകേൻരമായ പാളയത്തിൻറെയും സമീപത്താണ് ഇതിൻറെ സ്ഥാനം.

കെ.പി കേശവമനോൻ, എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എൻനീ മഹത് വ്യക്തികളുടെ

അഭിനൻദനങ്ങൾ ഏറ്റുവാങ്ങാൻ ഈ വിദ്യാലയത്തിൻ സാധിച്ചിട്ടുണ്ട്.

1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.

25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുൻനു. എ. ബാലഗോപാലിൻറെ മൂത്തമകനാ

അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനൻതി രാഘവനാണ് പ്രധാനാധ്യാപിക.

സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്

വിദ്യാലയം ലക്ഷ്യമാക്കുൻനത്. വിദ്യാലയാൻതരീക്ഷം കൂടുതൽ സൗകർയപ്രധമാക്കുൻനതിനായി ബാലഗോപാൽ മെമ്മോറിയൽ

എൻന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുൻനു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ.
* സ്കൂൾ മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഐ.ടി. ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്മെൻറ് ==
* സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് ഈ വിദ്യാലയത്തിൻ ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എൻൻ നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇൻൻ സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്.
*  എന്‍.സി.സി.
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുൻനു.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''

== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

<googlemap version="0.9" lat="11.256742" lon="75.789142" zoom="15" width="350" height="350" selector="no">
11.252701, 75.787897, AYATHAN GOPALAN MEMORIAL ENGLISH MEDIUM HIGH SCHOOL
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<!--visbot  verified-chils->

14:31, 31 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

പുതിയറ പി.ഒ.

673004
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽagmemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17029 (സമേതം)
യുഡൈസ് കോഡ്32041400913
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅണ്എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജന പി ജെ
പി.ടി.എ. പ്രസിഡണ്ട്നവീൻ കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്സുജിഷ
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോടു നഗരത്തിലെ അംഗീകാരമുൾള അൺ എയ്ഡഡ് വിദ്യാലയങ്ങളിലൊൻനാണ് ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ.

ചരിത്രം

സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കർത്താവുമായ എ.ബാലഗോപാലനാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. 1964-ൽ ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുൾള അനുമതി ലഭിച്ചത്. തൻറെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താൻ ഗോപാലന്റെ സ്മരണയ്ക്കായി ഈ വിദ്യാലയത്തിൻ ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ എൻനു നാമകരണം ചെയ്തു. ബ്രഹ്മ സമാജത്തിൻറെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ ഏക വിദ്യാലയമായ ഇവിടെ 1995-ൽ ഹൈസ്ക്കൂൂൾ വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73സെൻറ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുൻനു.
ജിൽലാജയിലിൻറെയും കോഴിക്കോടിൻറെ സിരാകേൻരമായ പാളയത്തിൻറെയും സമീപത്താണ് ഇതിൻറെ സ്ഥാനം.
കെ.പി കേശവമനോൻ, എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എൻനീ മഹത് വ്യക്തികളുടെ
അഭിനൻദനങ്ങൾ ഏറ്റുവാങ്ങാൻ ഈ വിദ്യാലയത്തിൻ സാധിച്ചിട്ടുണ്ട്.
1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.
25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുൻനു. എ. ബാലഗോപാലിൻറെ മൂത്തമകനാ
അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനൻതി രാഘവനാണ് പ്രധാനാധ്യാപിക.
സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്
വിദ്യാലയം ലക്ഷ്യമാക്കുൻനത്. വിദ്യാലയാൻതരീക്ഷം കൂടുതൽ സൗകർയപ്രധമാക്കുൻനതിനായി ബാലഗോപാൽ മെമ്മോറിയൽ
എൻന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുൻനു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• സ്കൂൾ മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ഐ.ടി. ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെൻറ്

സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് ഈ വിദ്യാലയത്തിൻ ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എൻൻ നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇൻൻ സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്. കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുൻനു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി