"എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
' {{Infobox AEOSchool | സ്ഥലപ്പേര്= പെരിമ്പലം | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= പെരിമ്പലം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18424
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം=,പെരിമ്പലം പി.ഒ  മുണ്ടുപറമ്പ്  <br/>മലപ്പുറം
| പിന്‍ കോഡ്= 676509
| സ്കൂള്‍ ഫോണ്‍= 04832848122
| സ്കൂള്‍ ഇമെയില്‍=  amlpspottikuzhi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  60
| പെൺകുട്ടികളുടെ എണ്ണം= 55
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  115
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകന്‍=    അഹമ്മദ് താഹിർ.എ     
| പി.ടി.ഏ. പ്രസിഡണ്ട്=      സിറാജുദ്ധീൻ .എം     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം
1925ല്‍ പെരിബലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ല്‍ മടത്തൊടിയില്‍ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വര്‍ഷത്തിനുള്ളില്‍ 2900 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും ഡോക്ടര്‍, എന്‍ജിനിയര്‍, ജേണലിസ്റ്റ്, അധ്യാപകര്‍, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നതില്‍ ഏറെ അഭിമാനമുണ്ട്.
ഈ വര്‍ഷത്തില്‍ നമ്മുടെ സ്ഥാപനത്തില്‍ പ്രി പ്രൈമറിക്ലാസുകളില്‍ 35വിദ്യാര്‍ത്ഥികളും, എല്‍. പി ക്ലാസുകളില്‍ 115വിദ്യാര്‍ത്ഥികളും പഠിക്കുന്നു. 2009ല്‍ പഴയ Pre-KER കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂള്‍ സൗന്ദര്യവല്‍കരണത്തിന്‍റ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികള്‍ക്ക് പഠനസഹായകമായ ചുമര്‍ ചിത്രങ്ങള്‍ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന്‍റ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.


മാനേജ് മെന്‍റ്റ്.
{{PSchoolFrame/Header}}
കുട്ടി ഹാജി എം അലവികുട്ടി എം
{{Infobox School
മുഹമ്മദ് എം ആയിശാബി എ. എം
|സ്ഥലപ്പേര്=പെരിമ്പലം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18424
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566786
|യുഡൈസ് കോഡ്=32051400104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=പൊട്ടിക്കുഴി
|പോസ്റ്റോഫീസ്=പെരിമ്പലം
|പിൻ കോഡ്=676509
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpspottikuzhi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം
|വാർഡ്=16
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= അഹമ്മദ് താഹിർ  എ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ  സത്താർ  എ ൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത് എം 
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ  എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി
== ചരിത്രം==
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം 1925ൽ പെരിമ്പലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്.ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
 
==മാനേജ് മെൻറ്റ്==
കുട്ടി ഹാജി എം അലവികുട്ടി എം മുഹമ്മദ് എംആയിശാബി എ. എം
==ഭൗതിക സൗകര്യങ്ങൾ ==
== മുൻസാരഥികൾ ==
== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{{Slippymap|lat=11.072199|lon=76.110622|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._പൊട്ടിക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്