ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.യു.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20456 3 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}


{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കയിലിയാട്
 
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ  ജില്ലയിൽ  ഷൊറണൂർ  ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
| റവന്യൂ ജില്ല= പാലക്കാട്
 
| സ്കൂള്‍ കോഡ്=  
{{Infobox School
| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=കയിലിയാട്
| സ്കൂള്‍ വിലാസം=  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| പിന്‍ കോഡ്=
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ ഫോണ്‍=
|സ്കൂൾ കോഡ്=20456
| സ്കൂള്‍ ഇമെയില്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= ഷൊര്‍ണ്ണൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64689638
| ഭരണ വിഭാഗം=  
|യുഡൈസ് കോഡ്=32061200307
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1924
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=  
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=കയിലിയാട്
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=679122
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0466 228050
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=kvupskyd@gmail.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=ഷൊർണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചളവറ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഷൊർണൂർ
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു സി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി എം ടി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീ ജിഷ
|സ്കൂൾ ചിത്രം=പ്രമാണം:20456.jpeg
|size=350px
|caption=K.V.U.P SCHOOL Kailiyad
|ലോഗോ=പ്രമാണം:20456 logo.jpg
|logo_size=70px
|box_width=380px
}}
}}
== ചരിത്രം ==1924 ല്‍ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായര്‍ സ്ഥാപിച്ച ഹയര്‍ എലിമെന്ററി സ്ക്കൂളും തുടര്‍ന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ല്‍ സ്ഥാപിച്ച സീതാലക്ഷ്മി ഗേള്‍സ്‍ ഹയര്‍ എലിമെന്‍റ്ററി സ്ക്കൂളും അവര്‍ണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ല്‍ ഇന്ന് സ്ക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരന്‍ നായര്‍ മാസ്റ്റര്‍ ആണ്.  1952നു മുന്‍പുള്ള രേഖകള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാല്‍ അന്നത്തെ  ചരിത്രം മുഴുവനായും അറിയില്ല.
== ചരിത്രം ==
              400ഓളം കുട്ടികള്‍ പഠിക്കുന്ന  ഈ സ്കൂള്‍ സബ്ജില്ലാതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ  മേളകളില്‍ സബ്ജില്ലാതലത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴി‍ഞ്ഞിട്ടു​ണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
1924 കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്.  1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ  ചരിത്രം മുഴുവനായും അറിയില്ല. [[കെ.വി.യു.പി.എസ്.കയിലിയാട്/ചരിത്രം|കൂടുതൽ അറിയാം.]]
2003 ല്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ  ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു.അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തില്‍ മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴി‍‍ഞ്ഞിട്ടുണ്ട്.നിലവില്‍ ഈ വിദ്യാലയത്തില്‍ പതിനേഴ് അധ്യാപകരും ഒരു നോണ്‍ ടീച്ചി​ങ്‍ സ്റ്റാഫും ഉണ്ട‍്.


== ഭൗതികസൗകര്യങ്ങൾ ==


മൊത്തം 302 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികള്‍.പ്രീ കെ.ഇ.ആര്‍.കെട്ടിടം അ‍‍‍‍ഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും കെ.ഇ.ആര്‍. കെട്ടിടം അഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ്  റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂണ്‍ഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂര്‍വവിദ്യാര്‍ഥികള്‍ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചില്‍ഡ്രന്‍സ്പാര്‍ക്ക്,മുന്‍വശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂള്‍ റേഡിയോ ,കമ്പ്യൂട്ടര്‍ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആണ്‍കുട്ടികള്‍ക്കും പത്ത് പെണ്‍കുട്ടികള്‍ക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി ബോര്‍വെല്‍ സൗകര്യം 2003-04 മുതല്‍ ലഭ്യമായത് വേനല്‍ക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയില്‍ പഠനോപകരണപ്രദര്‍ശനം വിവരണം,പ്രദര്‍ശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും
* മികച്ച സ്കൂൾ ലൈബ്രറി  വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
നടന്നു വരുന്നു.ബുധന്‍ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂള്‍ പച്ചക്കറിത്തോട്ടം ഗുണമേന്‍മയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂള്‍ മതില്‍ പെയിന്‍റ് ചെയ്ത് ആപ്തവാക്യങ്ങള്‍ എഴുതിയിരിക്കുന്നു.
* ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
മികച്ച സ്കൂള്‍ ലൈബ്രറി  വിദ്യാര്‍ഥികളുടെ വായനാശീലം വളര്‍ത്തുന്നു .          == ഭൗതികസൗകര്യങ്ങള്‍ ==
* കമ്പ്യൂട്ടർ ലാബ് സൗകര്യം  
* ചുറ്റുമതിലോടു കൂടിയ കെട്ടിടം
* ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
* വാഹനസൗകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[വായന ചങ്ങാത്തം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
* പി. ഉഷാ ദേവി
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!പേര്
!വർഷം
|-
|'''പൂപ്പറ്റ ജാനകി'''
|  '''1976-1977'''
|-
|'''കെ കാർത്യാനി'''
|'''1977-1979'''
|-
|'''പി എം സരോജിനി'''
|        '''1979-1987'''
|-
|'''പി വിജയൻ'''               
|  '''1987-2003'''
|-
|'''എ ചന്ദ്രമോഹൻ'''
|  '''2003-2018'''
|}




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
* കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
== വഴികാട്ടി ==
|
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
*ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ  കയിലിയാട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{Slippymap|lat=10.809623|lon=76.280452|zoom=18|width=full|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

കെ.വി.യു.പി.എസ്.കയിലിയാട്
K.V.U.P SCHOOL Kailiyad
വിലാസം
കയിലിയാട്

കയിലിയാട് പി.ഒ.
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0466 228050
ഇമെയിൽkvupskyd@gmail.com
കോഡുകൾ
സ്കൂൾ കോഡ്20456 (സമേതം)
യുഡൈസ് കോഡ്32061200307
വിക്കിഡാറ്റQ64689638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചളവറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി പി
പി.ടി.എ. പ്രസിഡണ്ട്ഷാജി എം ടി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
  • ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • ചുറ്റുമതിലോടു കൂടിയ കെട്ടിടം
  • ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  • പി. ഉഷാ ദേവി

മുൻ സാരഥികൾ

പേര് വർഷം
പൂപ്പറ്റ ജാനകി 1976-1977
കെ കാർത്യാനി 1977-1979
പി എം സരോജിനി 1979-1987
പി വിജയൻ 1987-2003
എ ചന്ദ്രമോഹൻ 2003-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ കയിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map
"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്.കയിലിയാട്&oldid=2530679" എന്ന താളിൽനിന്ന് ശേഖരിച്ചത്