ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുച്ചിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12211 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കിഴക്കുംകര
കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
 
| റവന്യൂ ജില്ല= കാസര്‍ഗോഡ്
{{Infobox School
| സ്കൂള്‍ കോഡ്= 12211
|സ്ഥലപ്പേര്=കിഴക്കുംകര  
| സ്ഥാപിതവര്‍ഷം= 1928
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ വിലാസം= പി ഒ അജാനൂര്‍
|റവന്യൂ ജില്ല=കാസർഗോഡ്
| പിന്‍ കോഡ്= 671531
|സ്കൂൾ കോഡ്=12211
| സ്കൂള്‍ ഫോണ്‍= 04672204310
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= glpsmuchilot@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്= 12211glpsmuchilotblogspot.in
|വിക്കിഡാറ്റ ക്യു ഐഡി=Q64399178
| ഉപ ജില്ല= ബേക്കല്‍
|യുഡൈസ് കോഡ്=3210400406
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1928
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=KIZHAKKUMKARA,AJANUR P O
| ആൺകുട്ടികളുടെ എണ്ണം= 22
|പോസ്റ്റോഫീസ്=അജാനൂർ
| പെൺകുട്ടികളുടെ എണ്ണം= 37
|പിൻ കോഡ്=671531
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 59
|സ്കൂൾ ഫോൺ=0467 2204310
| അദ്ധ്യാപകരുടെ എണ്ണം= 4  
|സ്കൂൾ ഇമെയിൽ=glpsmuchilot@gmail.com
| പ്രധാന അദ്ധ്യാപകന്‍=   പി ഉഷ       
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=   എം കെ വിജയന്‍     
|ഉപജില്ല=ബേക്കൽ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ  പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=PREETHA KM
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=RAJEEVAN M
|എം.പി.ടി.. പ്രസിഡണ്ട്=SAVITHA P
|സ്കൂൾ ചിത്രം=പ്രമാണം:12211- GLPS Muchilot- Kanhangad - School Gate 2025- PXL 20251104 090600603.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==


യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസര്‍ഗോ‍‌‍ഡിന്റെ വിരിമാറില്‍ ചരിത്രം ഉറങ്ങുന്ന ബേക്കല്‍ കോട്ട സാക്ഷിയായി
യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസർഗോ‍‌‍ഡിന്റെ വിരിമാറിൽ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട സാക്ഷിയായി കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.അജാനൂർ ഗ്രാമപഞ്ചായത്തിൽ കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്ഥാപിതമായത് 1928 ലാണ്.  
കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ജി എല്‍. പി.എസ് മുച്ചിലോട്ട്.അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍
 
കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സ്ഥാപിതമായത് 1928 ലാണ്.
മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂൾ കെട്ടിയത്.സ്കൂളിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കർമ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എൽ.പി.സ്കൂൾ എന്നപേരു വന്നത്.
മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂള്‍ കെട്ടിയത്.സ്കൂളിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കര്‍മ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എല്‍.പി.സ്കൂള്‍ എന്നപേരു വന്നത്.


ഭൗതികസൗകര്യങ്ങള്‍
'''ഭൗതികസൗകര്യങ്ങൾ'''
  ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളില്‍ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികള്‍ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കുന്നതിനായി നല്ല ഒരു പാര്‍ക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിന്‍റെ ഭൗതികസാഹചര്യങ്ങളില്‍ പെടുന്നു.കളിസ്ഥലം നിര്‍മ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂള്‍മുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.
  ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളിൽ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികൾ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി നല്ല ഒരു പാർക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽ പെടുന്നു.കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂൾമുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.




== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
പ്രവൃത്തിപരിചയം,കലാകായികമേളകള്‍ എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പി.ടി.എഅംഗങ്ങള്‍,മദര്‍ പി ടി.എ അംഗങ്ങള്‍,വിവിധക്ലബ്ബുകള്‍,സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങള്‍ കരസ്ഥമാക്കനും കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
പ്രവൃത്തിപരിചയം,കലാകായികമേളകൾ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.പൂർവ്വവിദ്യാർത്ഥികൾ,പി.ടി.എഅംഗങ്ങൾ,മദർ പി ടി.എ അംഗങ്ങൾ,വിവിധക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
         എല്ലാകുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ഷികാഘോഷങ്ങള്‍ എല്ലാ വ൪ഷവും സ്കൂളില്‍ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ അവധിദിവസങ്ങളിള്‍ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്.
         എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷങ്ങൾ എല്ലാ വ൪ഷവും സ്കൂളിൽ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അവധിദിവസങ്ങളിൾ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്.
മുന്‍ സാരഥികള്‍
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമ്പാടിമാസ്റ്റര്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
                                                            എ൯.വി.കുഞ്ഞിരാമ൯മാസ്റ്റര്‍
* അമ്പാടിമാസ്റ്റർ
                                        മാധവിടീച്ചര്‍
* എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ
                                        രാജേന്ദ്ര൯മാസ്റ്റര്‍
* രാജേന്ദ്ര൯മാസ്റ്റർ
                                        ടി .കൃഷ്ണ൯മാസ്റ്റ൪
* ടി .കൃഷ്ണ൯മാസ്റ്റ൪                                                                                
                                          ഭാനുമതിടീച്ചര്‍
* ഭാനുമതിടീച്ചർ
                                          ടി.കൃഷ്ണ൯മാസ്റ്റ൪
* ടി.കൃഷ്ണ൯മാസ്റ്റ൪                                      
                                          വി.നാരായണ൯മാസ്റ്റര്‍
* വി.നാരായണ൯മാസ്റ്റർ                                       
                                          ദാമോദര൯മാസ്റ്റര്‍
* ദാമോദര൯മാസ്റ്റർ                                       
                                    സുഹറടീച്ചര്‍
* സുഹറടീച്ചർ
==ക്ലബ്ബുകള്‍ ==
 
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
വരി 54: വരി 93:
*വിദ്യാരംഗം
*വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രാമചന്ദ്ര൯[കെ. എസ് .ഇ. ബി എഞ്ചിനീയര്‍]
* രാമചന്ദ്ര൯[കെ. എസ് .ഇ. ബി എഞ്ചിനീയർ]
ഡോ.ഭാസ്ക്കര൯.കെ[മനശാസ്ത്രവിദഗ്ദ്ധ൯]
* ഡോ.ഭാസ്ക്കര൯.കെ[മനശാസ്ത്രവിദഗ്ദ്ധ൯]
‍‍ഡോ .കെ.പി.വി.നാരായണ൯[
* ഡോ .കെ.പി.വി.നാരായണ൯[
കെ.വി.ചന്തു[വാട്ട‍ര്‍ അതോറിറ്റി അസി:എക്സി. എഞ്ചിനീയ൪‍]
* കെ.വി.ചന്തു[വാട്ട‍ർ അതോറിറ്റി അസി:എക്സി. എഞ്ചിനീയ൪‍]
എം.വി.രാഘവ൯[ വികസനസ്റ്റാ൯ഡിങ്ങ് കമ്മറ്റി അജാനൂര്‍ ഗ്രാമപഞ്ചായത്ത്]
* എം.വി.രാഘവ൯[ വികസനസ്റ്റാ൯ഡിങ്ങ് കമ്മറ്റി അജാനൂർ ഗ്രാമപഞ്ചായത്ത്]
കെ.വിശ്വനാഥ൯    [  അസിസ്റ്റ൯റ് രജിസ്റ്റ്റര്‍ കോ-ഓപ്പറേറ്റീവ് ]
* കെ.വിശ്വനാഥ൯    [  അസിസ്റ്റ൯റ് രജിസ്റ്റ്റർ കോ-ഓപ്പറേറ്റീവ് ]
വി.വി.കുഞ്ഞിരാമ൯[ അഗ്രികള്‍ച്ചര്‍]
* വി.വി.കുഞ്ഞിരാമ൯[ അഗ്രികൾച്ചർ]
ടി.വി.നാരായണ൯ [ടെലക്കോം ജെ.ടി.ഒ‍]
* ടി.വി.നാരായണ൯ [ടെലക്കോം ജെ.ടി.ഒ‍]
എ.കൃഷ്ണ൯[ എ.‍ഡി.എം‍]......................
* എ.കൃഷ്ണ൯[ എ.‍ഡി.എം‍]
*......................
 
*....................
==സ്കൂൾ ഫോട്ടോകൾ==
*.............................
==സ്കൂള്‍ ഫോട്ടോകള്‍==
<gallery>
<gallery>
പ്രമാണം:
പ്രമാണം:
വരി 74: വരി 111:
</gallery>
</gallery>


കാഞ്ഞങ്ങാട് ടൗണി==വഴികാട്ടി==
==വഴികാട്ടി==
 
<nowiki>*</nowiki> കാഞ്ഞങ്ങാട് ടൗണിൽ നിന്നും പാണത്ത‍ൂർ റോഡിൽ  500 മീറ്റർ ദൂരത്തിൽ കിഴക്കും കരയിൽ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=12.3290090|lon=75.0914270|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}

20:36, 4 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.

ജി.എൽ.പി.എസ്. മുച്ചിലോട്ട്
വിലാസം
കിഴക്കുംകര

അജാനൂർ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0467 2204310
ഇമെയിൽglpsmuchilot@gmail.com
കോഡുകൾ
സ്കൂൾ കോഡ്12211 (സമേതം)
യുഡൈസ് കോഡ്3210400406
വിക്കിഡാറ്റQ64399178
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPREETHA KM
പി.ടി.എ. പ്രസിഡണ്ട്RAJEEVAN M
എം.പി.ടി.എ. പ്രസിഡണ്ട്SAVITHA P
അവസാനം തിരുത്തിയത്
04-11-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസർഗോ‍‌‍ഡിന്റെ വിരിമാറിൽ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട സാക്ഷിയായി കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.അജാനൂർ ഗ്രാമപഞ്ചായത്തിൽ കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1928 ലാണ്.

മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂൾ കെട്ടിയത്.സ്കൂളിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കർമ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എൽ.പി.സ്കൂൾ എന്നപേരു വന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളിൽ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികൾ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി നല്ല ഒരു പാർക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽ പെടുന്നു.കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂൾമുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.


പഠനാനുബന്ധ പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം,കലാകായികമേളകൾ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.പൂർവ്വവിദ്യാർത്ഥികൾ,പി.ടി.എഅംഗങ്ങൾ,മദർ പി ടി.എ അംഗങ്ങൾ,വിവിധക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

       എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷങ്ങൾ എല്ലാ വ൪ഷവും സ്കൂളിൽ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അവധിദിവസങ്ങളിൾ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അമ്പാടിമാസ്റ്റർ
  • എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ
  • രാജേന്ദ്ര൯മാസ്റ്റർ
  • ടി .കൃഷ്ണ൯മാസ്റ്റ൪
  • ഭാനുമതിടീച്ചർ
  • ടി.കൃഷ്ണ൯മാസ്റ്റ൪
  • വി.നാരായണ൯മാസ്റ്റർ
  • ദാമോദര൯മാസ്റ്റർ
  • സുഹറടീച്ചർ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാമചന്ദ്ര൯[കെ. എസ് .ഇ. ബി എഞ്ചിനീയർ]
  • ഡോ.ഭാസ്ക്കര൯.കെ[മനശാസ്ത്രവിദഗ്ദ്ധ൯]
  • ഡോ .കെ.പി.വി.നാരായണ൯[
  • കെ.വി.ചന്തു[വാട്ട‍ർ അതോറിറ്റി അസി:എക്സി. എഞ്ചിനീയ൪‍]
  • എം.വി.രാഘവ൯[ വികസനസ്റ്റാ൯ഡിങ്ങ് കമ്മറ്റി അജാനൂർ ഗ്രാമപഞ്ചായത്ത്]
  • കെ.വിശ്വനാഥ൯ [ അസിസ്റ്റ൯റ് രജിസ്റ്റ്റർ കോ-ഓപ്പറേറ്റീവ് ]
  • വി.വി.കുഞ്ഞിരാമ൯[ അഗ്രികൾച്ചർ]
  • ടി.വി.നാരായണ൯ [ടെലക്കോം ജെ.ടി.ഒ‍]
  • എ.കൃഷ്ണ൯[ എ.‍ഡി.എം‍]

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

* കാഞ്ഞങ്ങാട് ടൗണിൽ നിന്നും പാണത്ത‍ൂർ റോഡിൽ  500 മീറ്റർ ദൂരത്തിൽ കിഴക്കും കരയിൽ സ്ഥിതി ചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുച്ചിലോട്ട്&oldid=2895321" എന്ന താളിൽനിന്ന് ശേഖരിച്ചത്