"ഗവ. എൽ പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edited the layout of history)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Old infobox}}
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര്= CHENDAMANGALAM
|സ്ഥലപ്പേര്=ചേന്ദമംഗലം
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25802
| സ്കൂൾ കോഡ്= 25802
| സ്ഥാപിതവര്‍ഷം=1961-62
| സ്ഥാപിതവർഷം=1961
| സ്കൂള്‍ വിലാസം= Chendamangalamപി.ഒ, <br/>
| സ്കൂൾ വിലാസം= ചേന്ദമംഗലംപി.ഒ, <br/>
| പിന്‍ കോഡ്=683512
| പിൻ കോഡ്=683512
| സ്കൂള്‍ ഫോണ്‍04842518902
| സ്കൂൾ ഫോൺ04842998902
| സ്കൂള്‍ ഇമെയില്‍=  glpschm@gmail.com
| സ്കൂൾ ഇമെയിൽ=  glpschm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ &ഇഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  89
| ആൺകുട്ടികളുടെ എണ്ണം=  88
| പെൺകുട്ടികളുടെ എണ്ണം= 68
| പെൺകുട്ടികളുടെ എണ്ണം= 77
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  157
| വിദ്യാർത്ഥികളുടെ എണ്ണം=  165
| അദ്ധ്യാപകരുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=  09
| പ്രധാന അദ്ധ്യാപകന്‍=    BEENAMMA SCARIA        
| പ്രധാന അദ്ധ്യാപിക=    രാധിക നായർ        
| പി.ടി.ഏ. പ്രസിഡണ്ട്=   Smt JESSY ROBINSON       
| പി.ടി.ഏ. പ്രസിഡണ്ട്=   രജനി     
| സ്കൂള്‍ ചിത്രം=glps.png
| സ്കൂൾ ചിത്രം=glps.png
}}
}}
  '
   
* ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ  ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.  എം ഉണ്ണിക്കൃഷ്ണമേനോന്‍,. എം. ഐ. പുരുഷോത്തമന്‍  എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി.  1964-ല്‍ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേ​​ണ്ടി 86  1/2 സെന്റ് സ്ഥലം ക​ണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയുംശ്രമഫലമായാണ്.സ്കൂള്‍കെട്ടിടംഒഴികെവിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരുക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. CARE  ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷ​ണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദമായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ.അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പ​ണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള്‍ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ 
ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല്‍ ആദരിക്കപ്പെട്ടത്. 1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു.നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
   '''ആമുഖം '''
    *    -ഓപ്പണ്‍ സ്റ്റേജ്
    *    1988-ല്‍ പ്രീ-പ്രൈമറി വിഭാഗം
    *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി.
    *   2005-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
    *  2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍.
    *  2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്.
    *  2012-അഭ്യുദയകാംക്ഷിയുടെ സഹായത്തോടെ കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
    * 2014 -MLA ഫ​ണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം.
    * 2015-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
    * 2016-സഹായമനസ്കരുടെ സഹകര​ണം വഴി പ്ലേ-പാ൪ക്ക് നി൪മ്മാണം.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പ‍ഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് 4 കി.മീ. ദൂരമുണ്ട് (വടക്ക്).  
*
* ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. [[ഗവ. എൽ പി എസ് ചേന്ദമംഗലം/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്...]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
    *    -ഓപ്പൺ സ്റ്റേജ്
#P T DEVASSIKKUTTY
    *    1988-ൽ പ്രീ-പ്രൈമറി വിഭാഗം
#
    *    കമ്പ്യൂട്ടർ ലാബ്
#
    *    സ്മാർട്ട് ക്ലാസ്സ് റൂം
    *    സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി
    *    പ്ലേ പാർക്ക്
    *    പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക‍ഡൈനിങ്ങ് ഹാൾ
    *    കളിസ്ഥലം
    *    സ്ക്കൂൾ വാഹന സൗകര്യം
'''ക്ലബുകൾ'''


== നേട്ടങ്ങള്‍ ==
[[ഗവ. എൽ പി എസ് ചേന്ദമംഗലം/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഗണിത ക്ലബ്
#
 
#
ആരോഗ്യ ക്ലബ്
#
 
==വഴികാട്ടി==
വിദ്യാരംഗം കലാസാഹിത്യ വേദി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
ഇംഗ്ലീഷ് ക്ലബ്
 
 
 
'''മുൻ പ്രധാനാധ്യാപകർ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
!കാലയളവ്
|-
|1.
|.ശ്രീ പി. ടി. ദേവസി ക്കുട്ടി മാസ്റ്റർ
|1964-1982
|-
|2.
|ശ്രീമതി സെലിൻ
|1997-1998
|-
|3.
|ശ്രീമതി സാവിത്രി
|1998-2001
|-
|4.
|ശ്രീമതി തങ്കമണി
|2001-2003
|-
|5.
|ശ്രീമതി തങ്കം
|2003-2005
|-
|6.
|ശ്രീമതി ഉമൈവ
|2005-2006
|-
|7.
|ശ്രീമതി സൂസ
|2006-2007
|-
|8.
|ശ്രീമതി സൈനബ
|2007-2009
|-
|9.
|ശ്രീ വി.സി. സുബ്രഹ്‌മണ്യൻ
|2009-2013
|-
|10.
|ശ്രീമതി ചിന്നമ്മ
|2013-2014
|-
|11.
|ശ്രീമതി സൂസൻ
|2014-2015
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|12.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീമതി ഗ്രേസി
|2015-2016
|-
|13.
|ശ്രീമതി ബീനാമ്മ
|2016-2017
|-
|14.
|ശ്രീമതി ജയലക്ഷ്മി
|2017-2018
|-
|15.
|ശ്രീമതി നജീറ
|2018-2018
|-
|16.
|ശ്രീമതി മേരി ഷൈനി  കെ. ജെ.
  |2019-2021
|}
'''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''
 
1.ശ്രീ. നരേന്ദ്രൻ പാലിയത്ത് (ലോക പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാൾ)
 
2.ശ്രീ. സേതു (നോവലിസ്റ്റ് )
 
== വഴികാട്ടി ==


* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
{{Slippymap|lat=10.1705155|lon=76.2321514 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=1

21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചേന്ദമംഗലം
വിലാസം
ചേന്ദമംഗലം

ചേന്ദമംഗലംപി.ഒ,
,
683512
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04842998902
ഇമെയിൽglpschm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ &ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 ആമുഖം 

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പ‍ഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് 4 കി.മീ. ദൂരമുണ്ട് (വടക്ക്).

  • ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്...

.

ഭൗതികസൗകര്യങ്ങൾ

   *     -ഓപ്പൺ സ്റ്റേജ് 
   *    1988-ൽ പ്രീ-പ്രൈമറി വിഭാഗം 
   *    കമ്പ്യൂട്ടർ ലാബ് 
   *    സ്മാർട്ട് ക്ലാസ്സ് റൂം
   *    സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി
   *    പ്ലേ പാർക്ക്
   *    പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക‍ഡൈനിങ്ങ് ഹാൾ 
   *    കളിസ്ഥലം
   *    സ്ക്കൂൾ വാഹന സൗകര്യം

ക്ലബുകൾ

പരിസ്ഥിതി ക്ലബ്

ഗണിത ക്ലബ്

ആരോഗ്യ ക്ലബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഇംഗ്ലീഷ് ക്ലബ്


മുൻ പ്രധാനാധ്യാപകർ

ക്രമ നം പേര് കാലയളവ്
1. .ശ്രീ പി. ടി. ദേവസി ക്കുട്ടി മാസ്റ്റർ 1964-1982
2. ശ്രീമതി സെലിൻ 1997-1998
3. ശ്രീമതി സാവിത്രി 1998-2001
4. ശ്രീമതി തങ്കമണി 2001-2003
5. ശ്രീമതി തങ്കം 2003-2005
6. ശ്രീമതി ഉമൈവ 2005-2006
7. ശ്രീമതി സൂസ 2006-2007
8. ശ്രീമതി സൈനബ 2007-2009
9. ശ്രീ വി.സി. സുബ്രഹ്‌മണ്യൻ 2009-2013
10. ശ്രീമതി ചിന്നമ്മ 2013-2014
11. ശ്രീമതി സൂസൻ 2014-2015
12. ശ്രീമതി ഗ്രേസി 2015-2016
13. ശ്രീമതി ബീനാമ്മ 2016-2017
14. ശ്രീമതി ജയലക്ഷ്മി 2017-2018
15. ശ്രീമതി നജീറ 2018-2018
16. ശ്രീമതി മേരി ഷൈനി  കെ. ജെ. 2019-2021

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1.ശ്രീ. നരേന്ദ്രൻ പാലിയത്ത് (ലോക പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാൾ)

2.ശ്രീ. സേതു (നോവലിസ്റ്റ് )

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചേന്ദമംഗലം&oldid=2534470" എന്ന താളിൽനിന്ന് ശേഖരിച്ചത്