|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl| Govt. Fisheries U.P.S. Njarakkal}} | | {{PSchoolFrame/Header}} |
| {{Infobox AEOSchool | | {{prettyurl|ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ}} |
| | സ്ഥലപ്പേര്= ഞാറക്കല്‍ | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല=എറണാകുളം | | |സ്ഥലപ്പേര്=Narakkal |
| | റവന്യൂ ജില്ല= എറണാകുളം | | |വിദ്യാഭ്യാസ ജില്ല=Ernakulam |
| | സ്കൂള്‍ കോഡ്= 26531 | | |റവന്യൂ ജില്ല=Ernakulam |
| | സ്ഥാപിതവര്‍ഷം=1931 | | |സ്കൂൾ കോഡ്= 26531 |
| | സ്കൂള്‍ വിലാസം= ഞാറക്കല്‍പി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം <br/> | | |എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്=682505 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍=04842492401 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ ഇമെയില്‍= fisheriesups@gmail.com | | |യുഡൈസ് കോഡ്= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്ഥാപിതദിവസം= |
| | ഉപ ജില്ല=വൈപ്പിന്‍ | | |സ്ഥാപിതമാസം= |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |സ്ഥാപിതവർഷം= |
| | ഭരണ വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ വിലാസം=Govt. Fisheries U P School, Narakkal |
| <!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |പോസ്റ്റോഫീസ്=Narakal |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |പിൻ കോഡ്=682505 |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |സ്കൂൾ ഫോൺ= |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |സ്കൂൾ ഇമെയിൽ=fisheriesups@gmail.com |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26531 |
| | ആൺകുട്ടികളുടെ എണ്ണം= 41 | | |ഉപജില്ല=Vypin |
| | പെൺകുട്ടികളുടെ എണ്ണം= 41 | | |തദ്ദേശസ്വയംഭരണസ്ഥാപനം = Narakal |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 82 | | |വാർഡ്= |
| | അദ്ധ്യാപകരുടെ എണ്ണം= 9 | | |ലോകസഭാമണ്ഡലം= |
| | പ്രധാന അദ്ധ്യാപകന്‍= വി.എ ആശാലത | | |നിയമസഭാമണ്ഡലം=Vypin |
| | പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രന്‍ | | |താലൂക്ക്=Kochi |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:എന്റെ പ്രിയ വിദ്യാലയം.JPG|thumb|ഓഫീസും ഹാളും ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു.]] | | |ബ്ലോക്ക് പഞ്ചായത്ത്=Vypin |
| }} | | |ഭരണവിഭാഗം= |
| | |സ്കൂൾ വിഭാഗം=up |
| | |പഠന വിഭാഗങ്ങൾ1=1-7 |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം= |
| | |മാദ്ധ്യമം=MALAYALAM |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=8 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=REMA K K |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=PRADEEP |
| | |എം.പി.ടി.എ. പ്രസിഡണ്ട്=NEETHU |
| | |സ്കൂൾ ചിത്രം=26531.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
|
| |
|
| 1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍ | | == സ്കൂളിനെക്കുറിച്ച് == |
| കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍ ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍) ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ പുതിയൊരു കെട്ടിടം നിര്‍മ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
| | എറണാകുളം ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ |
| | == ചരിത്രം == |
| | 1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ |
| | [[ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==40.48 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തില്‍ ഓഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ കെട്ടിടത്തില്‍ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉള്‍പ്പെടെ നാല് ക്ലാസ് റൂമുകള്‍ ഉണ്ട്.ക്ലസ്റ്റര്‍ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. സ്റ്റോര്‍ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോള്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നല്‍കിയിരിക്കുകയാണ്. പൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ കരയുടെ കായിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കിയ ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേര്‍ന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. | | == ഭൗതികസൗകര്യങ്ങൾ == |
| 2016-2017 അധ്യയന വര്‍ഷത്തില്‍ 125 കുട്ടികള്‍ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉള്‍പ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികള്‍ക്ക് നല്‍കിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉള്‍പ്പെടെ 8 കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആര്‍. സി യില്‍ നിന്നും ഒരു അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പില്‍നിന്നും ആഴ്ചയില്‍ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.
| | 40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. [[ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
| | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
| | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] |
| | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
| | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| == മുന്‍ സാരഥികള്‍
| |
| പ്രധാന അധ്യാപകര്‍
| |
| 1.ശ്രീ.രാഘവന്‍ മാസ്റ്റര്‍-1931-
| |
| 2.ശ്രീ.വാസുദേവന്‍പിളള സാര്‍ .....-1978
| |
| 3.ശ്രീ.എം.കെ.അപ്പു മാസ്റ്റര്‍-1978-1982
| |
| 4 ശ്രീ..എ.കെ ഹസ്സന്‍ മാസ്റ്റര്‍ 1982-1992.
| |
| 5.ശ്രീമതി കെ.കെ.രാധടീച്ചര്‍ 1992-1993
| |
| 6.ശ്രീ.പി.കെ ലെനിന്‍മാസ്റ്റര്‍ 1993-1998
| |
| 7.ശ്രീമതി പ്ലമേന ടീച്ചര്‍ 1998 -transfered
| |
| 8.ശ്രീമതി അമ്മിണി ടീച്ചര്‍ 1999-transfered
| |
| 9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റര്‍ 1999-2001
| |
| 10.ശ്രീമതി കെ.ഐ. ലീലടീച്ചര്‍ 2001-2002
| |
| 11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചര്‍ 2002-2003
| |
| 12.ശ്രീമതി ജെയ്നി ടീച്ചര്‍ 2003-transfered
| |
| 13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചര്‍ 2003-2004
| |
| 14.ശ്രീമതി വി.എ ആശാലതടീച്ചര്‍ 2004-നിലവില്‍ തുടരുന്നു.
| |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
| |
| #
| |
| #
| |
| #
| |
|
| |
|
| == നേട്ടങ്ങള്‍ ==
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | |
| | == നേട്ടങ്ങൾ == |
| | |
| | == മുൻ സാരഥികൾ == |
| | പ്രധാന അധ്യാപകർ |
| | 1.ശ്രീ.രാഘവൻ മാസ്റ്റർ-1931- |
| | 2.ശ്രീ.വാസുദേവൻപിളള സാർ .....-1978 |
| | 3.ശ്രീ.എം.കെ.അപ്പു മാസ്റ്റർ-1978-1982 |
| | 4 ശ്രീ..എ.കെ ഹസ്സൻ മാസ്റ്റർ 1982-1992. |
| | 5.ശ്രീമതി കെ.കെ.രാധടീച്ചർ 1992-1993 |
| | 6.ശ്രീ.പി.കെ ലെനിൻമാസ്റ്റർ 1993-1998 |
| | 7.ശ്രീമതി പ്ലമേന ടീച്ചർ 1998 -transfered |
| | 8.ശ്രീമതി അമ്മിണി ടീച്ചർ 1999-transfered |
| | 9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റർ 1999-2001 |
| | 10.ശ്രീമതി കെ.ഐ. ലീലടീച്ചർ 2001-2002 |
| | 11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചർ 2002-2003 |
| | 12.ശ്രീമതി ജെയ്നി ടീച്ചർ 2003-transfered |
| | 13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004 |
| | 14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു. |
| | |
| | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' |
| | |
| | == മികവുകൾ == |
| | |
| | == ചിത്രശാല == |
| | {| class="wikitable sortable mw-collapsible" |
| | |+[[പ്രമാണം:20220111 130159.jpg|ലഘുചിത്രം]] |
| | ! |
| | ! |
| | ! |
| | ! |
| | |- |
| | | |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | | |
| | |} |
| | |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| # | | # |
| # | | # |
| # | | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | *ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം |
| | style="background: #ccf; text-align: center; font-size:99%;" |
| | * ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * ഞാറക്കല്‍ ലേബര്‍ കോര്‍ണര്‍ ബസ് സ്റ്റോപ്പില്‍ നിന്നും ബീച്ച് റോഡ് മാര്‍ഗ്ഗം ഏകദേശം ഇരുനൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
| | ---- |
| സ്ഥിതിചെയ്യുന്നു.
| | {{Slippymap|lat=10.047175|lon=76.214806 |zoom=18|width=full|height=400|marker=yes}} |
| |}
| | ---- |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
| |
| {{#multimaps:10.047175,76.214806 |zoom=13}} | |