"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Change school photo) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{PSchoolFrame/Header}} | |||
{{Infobox | {{PSchoolFrame/Pages}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=നടുവിൽ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13716 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64456626 | ||
| | |യുഡൈസ് കോഡ്=32021002208 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം=നടുവിൽ | ||
| പഠന | |പോസ്റ്റോഫീസ്=നടുവിൽ | ||
| പഠന | |പിൻ കോഡ്=670582 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=9961341593 , 9961049618 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=naduvilalps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.naduvilalps.blogspot.com | ||
| | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | |തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ,,പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=16 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=207 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=199 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=406 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീന എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |||
|സ്കൂൾ ചിത്രം=Naduvil LPS 13716.jpg | |||
|size=350px | |||
|caption=NADUVIL ALPS | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നടുവിൽ] പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%88%E0%B4%A4%E0%B5%BD_%E0%B4%AE%E0%B4%B2 പൈതൽമല]യുടെ സമീപത്തുള്ള [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D പാലക്കയംതട്ട്] സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു. [[നടുവിൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
സമീപ പ്രൈമറി വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. 15 ക്ലാസ് മുറികളിൽ 06 എണ്ണം ഹൈടെക് ക്‌ളാസ് മുറികളാണ് . കുട്ടികൾക്ക് പഠനാവശ്യത്തിനായി മികച്ച നിലവാരത്തിലുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നു. കുട്ടികളിലെ വായനാശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയും സ്‌കൂളിൽ പ്രത്യേക ലൈബ്രറിയും പ്രവർത്തിക്കുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== നേട്ടങ്ങൾ == | |||
എൽ എസ് എസ് പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച റിസൾട്ട് കൈവരിക്കുവാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. 2019-20 എൽ എസ് എസ് പരീക്ഷയിൽ 12 പേർ വിജയം കൈവരിച്ചിട്ടുണ്ട്. | |||
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും നേടുകയുണ്ടായി . | |||
== | == ക്ലബ്ബുകൾ == | ||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
വിദ്യാരംഗം കലാസാഹിത്യവേദി ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. കുട്ടികളിൽ കലാ- സാഹിത്യ അഭിരുചികൾ മനസിലാക്കി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും പരിപാടികളും നടത്താറുണ്ട് | |||
=== വായന ക്ലബ്ബ് === | |||
കുട്ടികളെ വായന വർധിപ്പിക്കുന്നതിനായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയും വായന മൂലയും സജ്ജീകരിച്ചിരിക്കുന്നു. വായന ക്വിസ് മത്സരം , വായന മത്സരം, അസ്സംബ്ലിയിൽ പത്രവായന തുടങ്ങിയ പരിപാടികൾ നടത്തുന്നു | |||
=== ബുൾ ബുൾ === | |||
കുട്ടികളിൽ നേതൃത്വഗുണം വർധിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ ക്ലബ്ബിന്റെ 2 യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 42 വിദ്യാർ്‌തഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പരേതനായ ശ്രീ. എംസി കേളപ്പൻനമ്പ്യാർ 1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. 1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും 2000 മുതൽ 2011 വരെ ശ്രീ ടി പി നാരായൺനമ്പ്യാറും 2011 മുതൽ 2019 വരെ പ്രൊഫ. ടി പി ശ്രീധരൻ മാസ്റ്ററും മാനേജർമാരായി പ്രവർത്തിച്ചു. ഈ കാലയളവിൽ സ്‌കൂൾ ഭൗതികമായി സൗകര്യങ്ങൾ മെച്ചപ്പെട്ടു. ഇപ്പോൾ ശ്രീമതി. ടി പി ശാരദാമ്മ മാനേജരായി പ്രവർത്തിക്കുന്നു. | |||
== | == മുൻസാരഥികൾ == | ||
{| class="wikitable mw-collapsible" | |||
== പ്രശസ്തരായ | |+ | ||
!ക്രമ നമ്പർ | |||
!പേര് | |||
! colspan="2" |വർഷം | |||
|- | |||
|1 | |||
|ശ്രീമതി . രുഗ്മിണി വി ഇ | |||
|2008 | |||
|2009 | |||
|- | |||
|2 | |||
|ശ്രീമതി . സുഭദ്ര എം എം | |||
|2009 | |||
|2013 | |||
|- | |||
|3 | |||
|ശ്രീമതി . സുമതി പി പി | |||
|2013 | |||
|2013 | |||
|- | |||
|4 | |||
|ശ്രീ. വിജേഷ് കെ പി | |||
|2013 | |||
|2014 | |||
|- | |||
|5 | |||
|ശ്രീമതി. ഷീന എൻ | |||
|2014 | |||
|തുടരുന്നു | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
# തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക (22 KM ) , [തളിപ്പറമ്പ - ഒടുവള്ളി - നടുവിൽ ] | |||
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു | |||
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{Slippymap|lat=12.12462749986391|lon= 75.47387815233299 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{PSchoolFrame/Header}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നടുവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
നടുവിൽ നടുവിൽ , നടുവിൽ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 9961341593 , 9961049618 |
ഇമെയിൽ | naduvilalps@gmail.com |
വെബ്‍സൈറ്റ് | www.naduvilalps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13716 (സമേതം) |
യുഡൈസ് കോഡ് | 32021002208 |
വിക്കിഡാറ്റ | Q64456626 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 406 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന എൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
സമീപ പ്രൈമറി വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. 15 ക്ലാസ് മുറികളിൽ 06 എണ്ണം ഹൈടെക് ക്‌ളാസ് മുറികളാണ് . കുട്ടികൾക്ക് പഠനാവശ്യത്തിനായി മികച്ച നിലവാരത്തിലുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നു. കുട്ടികളിലെ വായനാശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയും സ്‌കൂളിൽ പ്രത്യേക ലൈബ്രറിയും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച റിസൾട്ട് കൈവരിക്കുവാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. 2019-20 എൽ എസ് എസ് പരീക്ഷയിൽ 12 പേർ വിജയം കൈവരിച്ചിട്ടുണ്ട്.
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും നേടുകയുണ്ടായി .
ക്ലബ്ബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. കുട്ടികളിൽ കലാ- സാഹിത്യ അഭിരുചികൾ മനസിലാക്കി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും പരിപാടികളും നടത്താറുണ്ട്
വായന ക്ലബ്ബ്
കുട്ടികളെ വായന വർധിപ്പിക്കുന്നതിനായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയും വായന മൂലയും സജ്ജീകരിച്ചിരിക്കുന്നു. വായന ക്വിസ് മത്സരം , വായന മത്സരം, അസ്സംബ്ലിയിൽ പത്രവായന തുടങ്ങിയ പരിപാടികൾ നടത്തുന്നു
ബുൾ ബുൾ
കുട്ടികളിൽ നേതൃത്വഗുണം വർധിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ ക്ലബ്ബിന്റെ 2 യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 42 വിദ്യാർ്‌തഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
പരേതനായ ശ്രീ. എംസി കേളപ്പൻനമ്പ്യാർ 1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. 1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും 2000 മുതൽ 2011 വരെ ശ്രീ ടി പി നാരായൺനമ്പ്യാറും 2011 മുതൽ 2019 വരെ പ്രൊഫ. ടി പി ശ്രീധരൻ മാസ്റ്ററും മാനേജർമാരായി പ്രവർത്തിച്ചു. ഈ കാലയളവിൽ സ്‌കൂൾ ഭൗതികമായി സൗകര്യങ്ങൾ മെച്ചപ്പെട്ടു. ഇപ്പോൾ ശ്രീമതി. ടി പി ശാരദാമ്മ മാനേജരായി പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീമതി . രുഗ്മിണി വി ഇ | 2008 | 2009 |
2 | ശ്രീമതി . സുഭദ്ര എം എം | 2009 | 2013 |
3 | ശ്രീമതി . സുമതി പി പി | 2013 | 2013 |
4 | ശ്രീ. വിജേഷ് കെ പി | 2013 | 2014 |
5 | ശ്രീമതി. ഷീന എൻ | 2014 | തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക (22 KM ) , [തളിപ്പറമ്പ - ഒടുവള്ളി - നടുവിൽ ]
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ]
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13716
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ