ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47326 (സംവാദം | സംഭാവനകൾ)
47326 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|St. Sebastian`s LPS Koodaranhi}}
{{prettyurl|St. Sebastian`s LPS Koodaranhi}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കൂടരഞ്ഞി
|സ്ഥലപ്പേര്=കൂടരഞ്ഞി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47326
|സ്കൂൾ കോഡ്=47326
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സെൻറ്‌.സെബാസ്റ്റ്യന്‍സ് എല്‍.പി.എസ് കൂടരഞ്ഞി
|യുഡൈസ് കോഡ്=32040601105
| പിന്‍ കോഡ്= 673604
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04952255157
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= എസ്.എസ് എൽ .പി സ്കൂൾ @ ജീ മെയിൽ . കോം
|സ്ഥാപിതവർഷം=1949
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല   
|സ്കൂൾ വിലാസം=സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=കൂടരഞ്ഞി  
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673603
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=sslpskoodaranhi@mail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 226
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 197
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 423
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍= ഇല്ല   
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകന്‍= എം .ടി തോമസ്   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജോസ് മടപ്പള്ളിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 47326-school (org).jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=306
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി സോഫിയ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബോബി വർഗീസ് 
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി ഷബ്‌ന തേജസ്
|സ്കൂൾ ചിത്രം=47326 sslp0099.resized.jpg
|size=350px
|caption=
|ലോഗോ=47326 sslp9811.jpg
|logo_size=50px
}}
}}
                                                              ആമുഖം
കൂടരഞ്ഞി സെൻറ്‌.സെബാസ്ററ്യൻ'സ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി  തങ്ങളുടെ ജീവിതത്തിൻറെ ഗുരു
ക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം......                                       
==ചരിത്രം==
[[പ്രമാണം:Sslp.koodaranhi.jpg|thumb|350px|sslp.koodaranhi]]
[[പ്രമാണം:47326-school (org).jpg|thumb|center|47326-school (org)]]                           


                                                        '''...ചരിത്രം...'''
'''ആമുഖം'''  
കോഴിക്കോട് താലൂക്കില്‍ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൂടരഞ്ഞി.  അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാന്‍ കഴിവുള്ളവരുമായ ഒരു പറ്റം കാ
ര്‍ഷിക കുടുംബങ്ങള്‍  1944ഓടെ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലയായ കൂടരഞ്ഞിയില്‍ സ്ഥിരവാസം ഉറപ്പിച്ചു.  ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്‍
റേയും, സഹനത്തിന്‍റേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങള്‍. 1931 ലെസര്‍വ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പര്‍ 152ല്‍ ഉള്‍പ്പെ
ട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലില്‍ മോയിഹാജി.
അതില്‍ 4 ഏക്കര്‍ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച്30 കോല്‍ നീളത്തിലും 12 കോല്‍ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബര്‍ണാഡിന്‍റെ നേത്യത്വത്തില്‍പടു
ത്തുയര്‍ത്തി. 1948ല്‍ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പന്‍' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്ര
ഥമ അധ്യാപകന്‍.


1949ജൂലൈ 1 ന്നാം 138 വിദ്യാര്‍ത്ഥികളും,4 അധ്യാപകരുമായി 'സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്കൂള്‍'മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴില്‍പ്രവര്‍ത്തനം ആരംഭിച്ചു. റവ.ഫാദര്‍ ബര്‍ണാഡിന്‍ സി.എം.ഐ. പ്രഥമ മാനേജരും ശ്രീമാന്‍ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതല്‍ 4 വരെ ക്ളാസുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പര്‍ ശ്രീ.കെ.ടി.തോമസ്കുന്നേല്‍ ആണ്. ആദ്യകാല വിദ്യാര്‍ത്ഥികളില്‍ പലരും പില്‍ക്കാലത്ത് സ്കൂളില്‍ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷഡ് വര്‍ദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ല്‍ 160അടി നീളത്തില്‍ സാ മാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബര്‍ണാഡിന്‍ അച്ചന്‍റെ നേത്യത്വത്തില്‍ പണി കഴിപ്പിച്ചു.
കൂടരഞ്ഞി സെൻറ്‌ സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി  തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ  അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ,  ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം.


അന്ന് ഈ സ്കൂളില്‍ പരിശോധനയ്ക്കെത്തുന്ന ഇന്‍സ്പെക്ടര്‍ കാണുന്നത് പനിച്ച്വിറച്ച് കരിമ്പടത്തിനുള്ളില്‍ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാന്‍തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.1950  51ല്‍ തന്നെ ഈ വിദ്യാലയം എലിമെന്‍ററി സ്കൂളായി ഉയര്‍ത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു.1952മുതല്‍54വരെ ശ്രീമാന്‍ കെ.എം.ഫ്രാന്‍സിസ് പ്രധാനാധ്യാപകനായിരുന്നു.അന്നത്തെഅധ്യാപകരില്‍ പലര്‍ക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാല്‍ ബഹു.ബര്‍ണാഡിന്‍ അച്ചന്‍ ത്യശൂര്‍,പാവറട്ടി,എനാമാവ് മീനച്ചില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു.ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100രൂപയും വര്‍ഷാവസാനം ചെലവുകഴിച്ച് കണക്കുതീര്‍ത്ത് മാനേജര്‍.അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു .അന്ന് പ്രധാന അദ്ധ്യപകനും  മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു.1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു 1956 H.E .T .T.C കഴിഞ്‍ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു .


1955 മുതൽ 1962  വരെ ശ്രീമാൻ കെ. ജെ ദേവസി പ്രധാനാദ്ധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിക്കുകയും പ്രൈമറി വിദ്യാഭ്യാസത്തിനായി അടിത്തറപാകുകയുംചെയ്തു .പക്ഷേ അതിനുശേഷം തുടർന്നുപഠിക്കണമെങ്കിൽ കുട്ടികൾക്ക് കോഴിക്കോടോ കോടഞ്ചേരിയിലോ പോകണമായിരുന്നു .അതിനാൽ അന്നത്തെ മാനേജർ ബഹു .ബർത്തലോമിയോ സി.എം. ഐ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടി ശ്രമം ആരംഭിച്ചു .1962 - 63 വർഷത്തിൽ യു .പി സ്കൂൾഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1961  മുതൽ ഇവിടുത്തെ  അദ്ധ്യപക
നായിരുന്ന ശ്രീമാൻ .കെ.വി ജോസഫ് പ്രധാന അദ്ധ്യപകനായി ഭരണച്ചുമതല ഏറ്റെടുത്തു . ഈ കാലഘട്ടത്തിൽ 848 ഒരു കൈവേല അദ്ധ്യപി ക ഉൾപ്പെടെ 21 അദ്ധ്യപകരു
ണ്ടായിരുന്നു .1969 -70 വരെയുള്ള കാലഘട്ടങ്ങളിൽ അറബി , ക്രാഫ്റ്റ് ഉൾപ്പെടെ 26 അദ്ധ്യപകനും ആയിരത്തോളം കുട്ടികളും പഠിച്ചിരുന്നതായി രേഖകളിൽകാണുന്നു കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ കുട്ടികളും ഇവിടെയാണ്‌ പടിച്ചിരുന്നത് 09 -06 -1967 മുതൽ തലശ്ശേരി രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളിപിതാവിൻ്റെ അധീനതയിൽ ആയിരുന്നു ഈ വിദ്യാലയം


1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോള്‍ ഈ വിദ്യാലയം താമരശേരി കോര്‍പ്പറേറ്റിന്‍റെ കീഴിലാവുകയും ചെയ്തു.
== ചരിത്രം ==
ഇപ്പോഴത്തെ രുപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയും കോര്‍പ്പറേറ്റ് മാനേജര്‍റവ.ഫാദര്‍ മാത്യു മാവേലിയും ലോക്കല്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് മണിമലത്തറപ്പേലുമാണ്.
[[പ്രമാണം:47326 sslp9811.jpg|ലഘുചിത്രം| |പകരം=|നടുവിൽ|100x100ബിന്ദു]]
1975 76 വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഇവിടെ നിന്നാണ് പുസ്തക
ങ്ങള്‍ കൊടുക്കുന്നത്.ഈ സ്കൂളില്‍ 1966 മുതല്‍ 95വരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ എ.ഡി.ഏലിയാക്കുട്ടി 27.08.1995ല്‍ നിര്യാതയായി. ശ്രീ.കെ.പി.ജോസ
ഫ്സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്, സിസ്റ്റര്‍എ.ഡി.ഏലിയാക്കുട്ടി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് എന്നിവ ഇവിടുത്തെ കുട്ടികള്‍ക്ക് നല്‍കി വരുന്നു. ഈ പഞ്ചായത്തിന്‍
റെ പലഭാഗങ്ങളിലും സ്കൂള്‍ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികള്‍ കുറയാന്‍ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച്ഇവിടെത്തന്നെയാണ്കുട്ടികള്‍ കൂടുതല്‍.1983ല്‍ ശ്രീമാന്‍. കെ.പി.ജോസഫ് സര്‍വ്വീസില്‍ നിന്ന്വി രമിച്ചപ്പോള്‍സിസ്റ്റര്‍ പി. പി. മറിയം ഒരു വര്‍ഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ല്‍ ഈ സ്കൂളിലെ തന്നെ പൂര്‍
വ്വവിദ്യാര്‍ഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യപ്രധാനാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.അദ്േദഹം ഏതാണ്ട് 8 വര്‍ഷക്കാലം2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു.


1963ല്‍ ഫാ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ എല്‍. പി. സ്കൂളിനോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോര്‍ട്സ് കൗണ്‍
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ,  കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം|കൂടരഞ്ഞി]]. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ  1944 ലോടെ കോഴിക്കോടിന്റെ  കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു.  ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു [https://ml.wikipedia.org/wiki/Ezhuthukalari കളരി]യായി ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ..[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം|.കൂടുതൽ വായിക്കുക]]
സലിന് ഒരു പ്ളാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും അതിനുന്നു നടപടികള്‍ ആരംഭിക്കുകയും ചെയ്തു.1984 ല്‍ റവ.ഫാ.ജോസഫ് മൈലാടൂര്‍ ന്‍റെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് സ്കൂളിലെ കുട്ടികള്‍ക്ക്ഉയരങ്ങളിലെത്തിച്ചേരാന്‍ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയില്‍ 6 പ്രാവിശ്യം ചാമ്പ്യന്‍പട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂള്‍ നിരവധി താരങ്ങളെ അത്ലറ്റിക്സില്‍ ഉയര്‍ത്തിയി
 
ട്ടുണ്ട്.അവരില്‍ചിലരാണ് സംസ്ഥന ഹൈജംപില്‍ റിക്കാര്‍ഡറായിരുന്ന ജോണ്‍ മാത്യു ദേശിയ ടീമില്‍ എത്തിയ ആന്‍സി ജോസഫ്, വനിതാ ബാസ്ക്കറ്റ് ബോള്‍ ഇന്ത്യന്‍ ടീമിലെ ബിനു ചെറിയാന്‍ തുടങ്ങിയവര്‍.


ഉപജില്ലാ കലോല്‍സവത്തില്‍ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോല്‍സവത്തില്‍ ആതിഥേയ സ്കൂള്‍ ആകാനും സാധിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവര്‍ഡ് നേടിയ സന്തോഷ് ആന്‍റണി (കടവ് സിനിമ) ഈ സ്കൂളിന്‍റെ സംഭാവനയാണ്. സംസ്ഥാനയുവജനോ
ല്‍സവത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബി അഗസ്ത്യനും കൂടരഞ്ഞിയുടെ നേട്ടമാണ്.ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന  സര്‍വ്വശ്രീ. പി. എം.
മത്തായി  നാഷണല്‍ സര്‍വ്വീസ് സേവിഗിംസ് ഡയറക്ടര്‍ എന്ന നിലയിലും കുന്നേല്‍ ജോയി മിലിട്ടറിക്യാപ്റ്റന്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ച് വിരമിച്ചവരാണ്. തിരുവ
മ്പാടി എസ്. എച്ച്. എച്ച്. എസ്. എസ്. പ്രിന്‍സിപ്പലായിരുന്ന ശ്രീമന്‍. പി. റ്റി. ജോര്‍ജ് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേടിയിട്ടുള്ളത് ഇവിടുത്തെ അധ്യാപനത്തിന് തന്നെ അഭിമാനകരമാണ്.


ശ്രീമാന്‍. ടി. എ. മത്തായി, സിസ്റ്റര്‍ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യന്‍, കെ. എം. ജോസഫ്, എം.ജെ.ജോര്‍ജ്, എന്‍.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകര്‍ ഈ സ്ഥാപനത്തെ വളരെപ്രശംസനീയമായ വിധത്തില്‍ നയിച്ചിട്ടുണ്ട്. റെയില്‍പാളംപോലെ സമാന്തരമായും,അഭിമുഖമായും നിന്നിരുന്നരണ്ട് പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഇപ്പോള്‍ കാണുന്ന രണ്ടു
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ സാരഥികൾ|മുൻ സാരഥികൾ]]
നില കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ല്‍ റവ.ഫാദര്‍ ജെയംസ് മുണ്ടയ്ക്കലിന്‍റെ സേവനകാലത്താണ്. 1996ല്‍ റവ.ഫാദര്‍ പോള്‍ കളപ്പുരയുടെ നേത്യത്വത്തില്‍ സ്കൂളിന്‍റെ ബാക്കിപണിയും ഗാലറിയുടെപണിയും പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തില്‍ 11ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപൂർവ്വവിദ്യാർഥികളുടെ നേട്ടങ്ങൾ|പൂർവ്വവിദ്യാർഥികളുടെ നേട്ടങ്ങൾ]].
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൻഡോവ്മെൻറുകൾ|എൻഡോവ്മെൻറുകൾ]]


കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കി അതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകര്‍ സ
== ഭരണസാരഥികൾ ==
മ്മേളിച്ച് പഠനബോധനതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂള്‍ ക്ളസ്റ്റര്‍സെന്‍ററായി പ്രവര്‍ത്തിച്ചുവരുന്നു.കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ വില്ലേജ്എ
ഡ്യുക്കേഷന്‍ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെന്‍ററായും ഈ സ്കൂളാണ് പ്രവര്‍ത്തിക്കുന്നത്. എല്‍.എസ്.എസ്.പരീക്ഷാസെന്‍റര്‍ കൂടിയാണ് 2002 03 വര്‍ഷത്തില്‍ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജര്‍റവ.ഫാദര്‍ ജോസ് മണിമലത്തറപ്പില്‍ 14മുറികളുള്ള ടോയ്ലറ്റ് കുട്ടികള്‍ക്ക്വേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.


2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വര്‍ഷത്തെ പി.റ്റി.. പ്രസിഡന്‍റ് ശ്രീ.ജോസഫ് ഉഴുന്നാലിയും എം.പി.റ്റി.. ചെയര്‍പേഴ്സണ്‍
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ്  നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും  എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
ശ്രീമതി മേഴ്സി പുത്തന്‍പുരയ്ക്കലുമായിരുന്നു.2003 04 വര്‍ഷത്തില്‍ പി.റ്റി.എയുടെയും മാനേജ്മെന്‍റിന്‍റേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വര്‍ഷ
ത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സിമന്‍റ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്.കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികള്‍ മുന്‍പന്തി
യിലാണ്. 2003 04ല്‍ കൂടരഞ്ഞിയില്‍ വെച്ചുനടത്തിയ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടുകയും എല്‍.പി. വിഭാഗത്തില്‍ ഉപജില്ലയില്‍ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ഇവിടുത്തെ കുട്ടികള്‍ക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വര്‍ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അ
ലീന തോമസ് എന്നീ കുട്ടികള്‍ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. രണ്ടു വര്‍ഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹയാവുകയും ചെയ്തു.എല്‍
.എസ്.എസ് സ്കോളര്‍ഷിപ്പ് എല്ലാ വര്‍ഷവും ഇവിടുത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.  


ഈ അദ്ധ്യായന വര്‍ഷത്തില്‍ 12 ഡിവിഷനുകളിലായി 476 കുട്ടികളും അറബിക് അധ്യാപകനുള്‍പ്പെടെ 12 അധ്യാപകരാണുമുള്ളത്. 2004 05 വര്‍ഷം മുതല്‍ ഒന്നാം ക്ളാസ് പാരലല്‍ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും.....പ്രകാരം അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി  സ്കൂളില്‍ നിന്ന്
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമാനേജ്‌മന്റ്|മാനേജ്‌മന്റ്]]
എസ്.എസ്.എല്‍.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അധ്യയന വര്‍ഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. ജോസ് മാത്യു പുറത്തൂട്ടും
എം.പി.റ്റി.എ. ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രീത ചുള്ളിക്കലുമാണ്. വരും വര്‍ഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികള്‍ മുന്‍പിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപകരും,രക്ഷിതാക്കളും,മാനേജമെന്‍റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഭൗതീകസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങള്‍ നല്‍കുകയും ചെ
യ്യുന്നു.


കൂടരഞ്ഞി എല്‍.പി. സ്ക്കൂളിന്‍റെ നാളിതുവരെയുള്ള സകല നേട്ടങ്ങള്‍ക്കും,ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോസിനോടും ഞ
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅധ്യാപകർ|അധ്യാപകർ]]
ങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.


                                    ഹെഡ്മാസ്റ്റർ എം .ടി തോമസ്....സ്റ്റാഫ്
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ|പി റ്റി എ]]


.............................................................................................................................................................................................................................................................................................................................................
== ഭൗതികസൗകരൃങ്ങൾ ==


==ഭൗതികസൗകരൃങ്ങൾ==
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും  ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക്  യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്.  കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]]


ഭൗതിക സാഹചര്യം: ഒരുക്കൽ ഇവയുമായി ബന്ധപ്പെട്ട രക്ഷിതാക്കൾ സജീവമായി ചർച്ച നടത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്തു വരുന്നു . ഡെസ്ക്ക് , ബഞ്ച് , ഇവ നിർമ്മിക്കുന്നു .സ്കൂൾ ഇന്റർലോക്ക് പതിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രാവ
== നേട്ടങ്ങൾ ==
ർത്തികമാക്കുന്നതിനും രക്ഷിതാക്കൾ  നേതൃത്വം നൽകി . കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം , മൽസ്യകൃഷി ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.
[[പ്രമാണം:47326sslp0020.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക....]]
* വിശാലമായ ക്ലാസ്സ്‌റൂം സൗകര്യം-13
* ബെഞ്ച് , ഡെസ്ക് , ഡിസ്പ്ലേബോർഡ് , അലമാര ,ഫാൻ , ലൈറ്റ്
* കംപ്യൂട്ടർലാബ് -1 കംപ്യൂട്ടർ:6
* സ്മാർട്ക്ലാസ്സ്‌റൂം
* ടി.വി
* ആൺ , പെൺ വിഭാഗത്തിന് ആവശ്യത്തിന് -18 ടോയിലറ്റ്
* കുടിവെള്ള സൗകര്യം
* ടൈലിട്ട സ്റ്റാഫ്‌റൂം
* ഇന്റെർലോക്കിട്ട മുറ്റം
* എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിക്കപ്പെട്ട ഓഫീസ്
* വിശാലമായ ഗ്രൗണ്ട്
* പുറംപഠനത്തിന് സഹായകമായ തണൽമര തറകൾ
* എല്ലാ ക്ലാസ്റൂമിലും സൗണ്ടസിസ്റ്റം
* ശിശുസൗഹൃത ക്ലാസ്സ്‌റൂം
* ഉച്ചക്കഞ്ഞിവിഭവം :-ഡിസ്പ്ലേബോർഡ്
* പരാതിപ്പെട്ടി
* പഠനോപകാരണങ്ങൾ സൂക്ഷിക്കുന്നറൂം (വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച പഠനോപകാരണങ്ങൾ)
* കായികവിദ്യാഭ്യാസത്തിന്‌ ഉതകുന്ന ഉപകരണങ്ങളുടെ ശേഖരണം. (പരിശീലനപരിപാടികൾ)
* വൃത്തിയുള്ള സ്കൂൾ പരിസരം - മാലിന്യ നിർമാർജ്ജനസൗകര്യം
* കുഞ്ഞുങ്ങൾക്ക് കുട്ടികസേരകൾ
* സ്ഥിരമായതും , വിശാലമായതുമായ സ്കൂൾ കെട്ടിടം.


==മികവുകൾ==
== പ്രവർത്തനങ്ങൾ ==
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]]


== ക്ലബ്ബുകൾ ==
                                        <big>'''മികവു പ്രവർത്തനങ്ങളിലൂടെ..........</big>
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്‌. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്‌, കാർഷികക്ലബ്‌, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]


* പ്രവേശനോത്സവും 
== പഠ്യേതരപ്രവർത്തനങ്ങൾ ==
* തിരിതെളിയിക്കൽ 
പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ..
* പ്രീടെസ്റ്റ് 
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ്|കൈത്താങ്ങ്]]
* പരിസ്ഥിതിദിനം (ഒരു ക്ലാസ് ഒരു മരം )
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം|ഭിന്നശേഷീ സൗഹൃദ വിദ്യാലയം]]  
* തൈനടൽ 
* വായനാദിനം (പുസ്തകത്തൊട്ടിൽ)
* എസ്.ആർ .ജി (പ്രണർത്തനാവലോകനം)
* ജനറൽബോഡി
* ചാന്ദ്രദിനം
* ബോധവൽക്കരണം 
* മൽസ്യകൃഷി
[[പ്രമാണം:47326.jpg|thumb|150px|center|മത്സ്യകൃഷി]]  
* കരനെല്ല് കൃഷി
[[പ്രമാണം:47326-jpg11.jpg|thumb|150px|center|കരനെൽകൃഷി]]
* പച്ചക്കറി കൃഷി
* വോട്ടെടുപ്പ് 
* കർഷകദിനം(കർഷകരെ ആദരിക്കൽ )
* കായികമേള 
* കലാമേള 
* ശിശുദിനം 
* ഭവനസന്ദർശനം
[[പ്രമാണം:47326-jpg12.jpg|thumb|150px|center|ഭവനസന്ദർശനം]]
* ശുചിത്വദിനം 
* അദ്ധ്യാപകദിനം 
* ഓണാഘോഷം 
* സ്വാതന്ത്രദിനം 
* കേരളപ്പിറവി


==ദിനാചരണങ്ങൾ==
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം|മണ്ണറിയാം ... മനംനിറക്കാം]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅതിജീവനം|അതിജീവനം]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്ടർബെൽ പ്രോഗ്രാം|വാട്ടർബെൽ പ്രോഗ്രാം]]


[[പ്രമാണം:47326-കേരളപ്പിറവി.jpg|thumb|100px|hight5px|left|കേരളപ്പിറവി]]
== മികവുകൾ പത്രവാർത്തകളിലൂടെ ==
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.


[[പ്രമാണം:47326-അദ്ധ്യാപകദിനം.jpg|thumb|150px|left|അദ്ധ്യാപകദിനം]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാർത്തകളിൽ വിദ്യാലയം|വാർത്തകളിൽ വിദ്യാലയം]]


[[പ്രമാണം:47326 s.jpg|thumb|100px|left|സ്വാതന്ത്രദിനം]]
== ചിത്രശാല ==
സ്കൂളിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ചിത്ര രൂപത്തിൽ പകർത്തിയെടുക്കുവാൻ പ്രത്യേകം ശ്രെമിച്ചിട്ടുണ്ട്. അത്തരം സന്തോഷനിമിഷങ്ങൾ കാണാം


[[പ്രമാണം:47326 s1.jpg|thumb|150px|left|വായനാദിനം (പുസ്തകത്തൊട്ടിൽ)]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിചിത്രശാല|ചിത്രശാല]]


[[പ്രമാണം:47326 s2.jpg|thumb|150px|left|ചാന്ദ്രദിനം]]
== അധിക വിവരങ്ങൾ ==
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅപൂർവം- ആദ്യകാല ചിത്രങ്ങൾ|അപൂർവം- ആദ്യകാല ചിത്രങ്ങൾ]]


[[പ്രമാണം:47326 s3.jpg|thumb|150px|left|ശിശുദിനം]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിയൂട്യൂബ് ചാനൽ|യൂട്യൂബ് ചാനൽ]]
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്സാപ്പ് കൂട്ടായ്മ|വാട്സാപ്പ് കൂട്ടായ്മ]]  
==വഴികാട്ടി==
*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം.
*കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി.
*താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി


[[പ്രമാണം:47326 s4.jpg|thumb|150px|left|അദ്ധ്യാപകദിനം]]
*കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം.  


[[പ്രമാണം:47326 s5.jpg|thumb|150px|left|പരിസ്ഥിതിദിനം (ഒരു ക്ലാസ് ഒരു മരം )]]
*
{{Slippymap|lat=11.34406|lon=76.03966|width=800px|zoom=16|width=full|height=400|marker=yes}}


[[പ്രമാണം:47416 s5.jpg|thumb|150px|left|കർഷകദിനം(കർഷകരെ ആദരിക്കൽ )]]
''<big><u>'''2023-2024'''</u></big>''


==അദ്ധ്യാപകർ==
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി
                സ്നേഹത്തിന്‍റെ കൂട്ടായ്മ........ 


[[പ്രമാണം:47326-school.jpg|thumb|150px|center|staff image]]
പ്ലാറ്റിനം ജൂബിലി ആഘോഷം


എം .ടി  തോമസ്,
2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ
അഗസ്റ്റിൻ  കെ.എ,
റോസിലിൻ തോമസ്,
എൽസമ്മ ജോസഫ്,
ഗ്രേസമ്മ  ജോസഫ്,
ഡെയ്സി തോമസ്,
ജെസമ്മ വർഗീസ്,
ഷാജി ജോസഫ്,
ബീന മാത്യു,
സി.സീമ . ഇ . ഐസക്ക്,
സ്വപ്‌ന മാത്യു,
ചിപ്പി രാജ്,
മെർലിൻ ജോൺ,
റഫീക്ക്‌ പൊയിൽക്കര,


==ക്ളബുകൾ==
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
===ഗണിത ക്ളബ്===
[[പ്രമാണം:47326-jpg7.jpg|thumb|150px|center|ഗണിത ക്ലബ്]]
പ്രവർത്തനങ്ങളിലൂടെ ......
* ഗണിത പഠനസമാഗ്രിയുടെ ശേഖരണം
* ഗണിതോപകരണ നിർമ്മാണ ശിൽപശാല
* മെട്രിക് അളവുകളുടെ ബോധനക്ലാസ്സുകൾ സംഘടിപ്പിച്ചു
* ജാമിതീയ രൂപങ്ങൾ വരച്ചു ചേർത്ത ചിത്രങ്ങൾ
* ജ്യോമിട്രിക് പാറ്റേൺ പഠനക്ലാസ്
===ഹെൽത്ത് ക്ളബ്===
പ്രവർത്തനങ്ങളിലൂടെ ......
* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകാൻ സൗകര്യം
* ഫാസ്റ്റ്എയ്ഡ് കിറ്റ് , അനുബന്ധ സൗകര്യം
* പി.എച്ച്.സി യുടെ മെഡിക്കൽ സേവനം സ്കൂളിൽ ലഭ്യമാണ്
* മാലിന്യനിർമ്മാർജ്ജന സൗകര്യം
===ഹരിതപരിസ്ഥിതി ക്ളബ്===
[[പ്രമാണം:47326-jpg9.jpg|thumb|150px|center|പരിസ്ഥിതി ക്ലബ് , ഹെൽത്ത് ക്ലബ്]]
പ്രവർത്തനങ്ങളിലൂടെ ......
* കൃഷിദീപം പരിപാടി
* വിത്തുവിതരണം..... സ്കൂളിലെ എല്ലാ കുട്ടികൾക്കും
* ജൈവകൃഷി ....വഴുതന , പാവൽ , വെണ്ട , കോവൽ......
* കരനെൽകൃഷി......കൊയ്‌ത്തുത്സവം...
* മൽസ്യകൃഷി 
* തണൽമര തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
[[പ്രമാണം:20170127 111901.jpg|thumb|200px|വിത്തുവിതരണം]]
[[പ്രമാണം:IMAG1308.jpg|thumb|150px|മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം]]
* പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി സാമൂഹിക പങ്കാളിത്തത്തോടെ ആരംഭിച്ച കൃഷിദീപം പരിപാടിയിൽ നിന്നും......


===അറബി ക്ളബ്===
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക്‌ നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു
[[പ്രമാണം:47326-jpg10.jpg|thumb|150px|center|അറബിക് ക്ലബ്]]
===സാമൂഹൃശാസ്ത്ര ക്ളബ്===
[[പ്രമാണം:47326-jpg8.jpg|thumb|150px|enter|സയൻസ് ക്ലബ്]]
പ്രവർത്തനങ്ങളിലൂടെ ......
* വീടുസന്ദർശനം
* കേരളപ്പിറവിദിനാചരണം
* സ്വതന്ത്രദിനാഘോഷം
* റിപ്പബ്ലിക്ഡേ
* ശിശുദിനം
* അധ്യാപകദിനം
* ചാന്ദ്രദിനം
.............................................................................................................................................................................................................................................................................................................................................


'''കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ജൈവ കൃഷിരീതി പരിശീലിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി സാമൂഹിക പ
'''ങ്കാളിത്തത്തോടെ ആരംഭിച്ച കൃഷിദീപം പരിപാടിയിൽ നിന്നും......''''''


'''ഒന്നാം ഘട്ടം'''
[[പ്രമാണം:20170127 110306.jpg|thumb|200px|ബോധവൽക്കരണ സെമിനാർ]]
* ബോധവൽക്കരണ സെമിനാർ
'''രണ്ടാം ഘട്ടം'''
[[പ്രമാണം:20170127 111901.jpg|thumb|200px|വിത്തുവിതരണം]]
* വിത്തുവിതരണം
'''മൂന്നാം ഘട്ടം''' [[പ്രമാണം:IMAG1308.jpg|thumb|125px|enter|മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം]]
[[പ്രമാണം:IMAG1304.jpg|thumb|125px|മാർഗനി|enter|ർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം]]
[[പ്രമാണം:IMAG1290.jpg|thumb|125px|enter|മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം]]
[[പ്രമാണം:IMAG1297.jpg|thumb|125px|enter|മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം]]
* മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഭവന സന്ദർശനം


==വഴികാട്ടി==
....................................................................................................................................................................................................................................................................................................................................................
{{#multimaps:11.3428973,76.0376703|width=800px|zoom=12}}

13:31, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
വിലാസം
കൂടരഞ്ഞി

കൂടരഞ്ഞി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽsslpskoodaranhi@mail.com
കോഡുകൾ
സ്കൂൾ കോഡ്47326 (സമേതം)
യുഡൈസ് കോഡ്32040601105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി സോഫിയ തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ബോബി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷബ്‌ന തേജസ്
അവസാനം തിരുത്തിയത്
30-06-202547326


പ്രോജക്ടുകൾ




ആമുഖം

കൂടരഞ്ഞി സെൻറ്‌ സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ, ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, ഈ വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം.


ചരിത്രം

കോഴിക്കോട് ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ...കൂടുതൽ വായിക്കുക


ഭരണസാരഥികൾ

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.

ഭൗതികസൗകരൃങ്ങൾ

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. കൂടുതൽ വായിക്കുക..

നേട്ടങ്ങൾ

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക....

പ്രവർത്തനങ്ങൾ

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. കൂടുതൽ വായിക്കുക...

ക്ലബ്ബുകൾ

സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്‌. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്‌, കാർഷികക്ലബ്‌, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടുതൽ വായിക്കുക....

പഠ്യേതരപ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ..

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.

ചിത്രശാല

സ്കൂളിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ചിത്ര രൂപത്തിൽ പകർത്തിയെടുക്കുവാൻ പ്രത്യേകം ശ്രെമിച്ചിട്ടുണ്ട്. അത്തരം സന്തോഷനിമിഷങ്ങൾ കാണാം

അധിക വിവരങ്ങൾ

വഴികാട്ടി

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം.
  • കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി.
  • താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി
  • കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം.
Map

2023-2024

സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി

പ്ലാറ്റിനം ജൂബിലി ആഘോഷം

2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ

കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.

വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക്‌ നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു


....................................................................................................................................................................................................................................................................................................................................................