"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കല്ല്യാശ്ശേരി  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=കല്ല്യാശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13662
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1931 ഏപ്രില്‍ 1
|സ്കൂൾ കോഡ്=13662
| സ്കൂള്‍ വിലാസം= കല്ല്യാശ്ശേരി സൗത്ത്, പി.ഒ.അഞ്ചാംപീടിക
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670331
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 8281569681
|വിക്കിഡാറ്റ ക്യു ഐഡി=Q64458774
| സ്കൂള്‍ ഇമെയില്‍= school13662@gmail.com
|യുഡൈസ് കോഡ്=32021300304
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=13
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=4
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അഞ്ചാംപീടിക
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670331
| മാധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=83 
|സ്കൂൾ ഇമെയിൽ=school13662@gmail.com
| പെൺകുട്ടികളുടെ എണ്ണം= 83
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 166
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=     13
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ല്യാശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ജയശ്രീ.കെ
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്= ഉല്ലാസ്.പി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 13662-2.png ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=244
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ. ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉപേന്ദ്രൻ.വി.വി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീപ്രിയ.എൻ
|സ്കൂൾ ചിത്രം=13662.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാര്‍ മേഖലയില്‍ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തില്‍ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമന്‍ നായരുടെ മനസ്സില്‍ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രില്‍ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമന്‍ നന്വ്യാരുടെ വീട്ടുവരാന്തയില്‍ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേള്‍സ് സ്കൂള്‍ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകള്‍ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതല്‍ ഇന്നു കാണുന്ന സ്ക്കൂള്‍ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും 1950 മുതല്‍ ഇത് കല്ല്യാശ്ശേരി സൗത്ത് എല്‍. പി സ്ക്കൂള്‍ ആയും 1964 ല്‍ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോല്‍സവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആന്‍റ് ഗൈഡ് പരിശീലന ക്യാന്വുകള്‍,വിജ്നാനോല്‍സവങ്ങള്‍ തുടങ്ങി പല മേളകള്‍ക്കും വേദിയൊരുക്കാന്‍ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഈ സ്ക്കൂള്‍ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകള്‍ക്ക് മാതൃകയായി വളര്‍ന്ന് 1974 ല്‍ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്ല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
== ചരിത്രം ==
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF കല്ല്യാശ്ശേരി] - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.
   
   
== ഭൗതികസൗകര്യങ്ങള്‍ ==സ്മാര്‍ട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാര്‍ക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികള്‍,സ്ക്കൂള്‍ ലാബ്,പെണ്‍ കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യകം പ്രത്യകം ടോയ് ലറ്റ്, കളിസ്ഥലം,ടൈല്‍സ് ഇട്ട അടുക്കള
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, ടൈൽസ് ഇടുകയും,  മികച്ച രീതിയിലുള്ള കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും മറ്റും ഒരുക്കിക്കൊണ്ടുള്ള സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, കുട്ടികളുടെ വിജ്ഞാന സംമ്പാദത്തിനു സഹായകരമായ 2500 ഓളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി,സ്ക്കൂൾ ലാബ്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്, വിശാലമായതും പ്രകൃതി രമണീയവുമായ കളിസ്ഥലം, എല്ലാ സൗകര്യങ്ങൾ ഉള്ളതും ടൈൽസ് ഇടുകയും ചെയ്ത മികച്ച രീതിയിലുള്ളഅടുക്കള.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാകായിക പ്രവൃത്തി പരിചയമേളകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍,കബ്-ബുള്‍ബുള്‍-സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍,സഹവാസ ക്യാന്വ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ,കബ്-ബുൾബുൾ-സ്കൗട്ട് പ്രവർത്തനങ്ങൾ,സഹവാസ ക്യാന്വ്.
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


[[ചിത്രം:13662-2.png|pg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]
[[ചിത്രം:13662-2.jpg |"സ്മാർട്ട് റൂം''|കണ്ണി=Special:FilePath/13662-2.jpg]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{Slippymap|lat= 11.96569586213224|lon= 75.35173653543642 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
വിലാസം
കല്ല്യാശ്ശേരി

അഞ്ചാംപീടിക പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം13 - 4 - 1931
വിവരങ്ങൾ
ഇമെയിൽschool13662@gmail.com
കോഡുകൾ
സ്കൂൾ കോഡ്13662 (സമേതം)
യുഡൈസ് കോഡ്32021300304
വിക്കിഡാറ്റQ64458774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ല്യാശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ഉപേന്ദ്രൻ.വി.വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീപ്രിയ.എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്ല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ

ചരിത്രം

സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 ൽ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 ൽ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, ടൈൽസ് ഇടുകയും, മികച്ച രീതിയിലുള്ള കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും മറ്റും ഒരുക്കിക്കൊണ്ടുള്ള സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, കുട്ടികളുടെ വിജ്ഞാന സംമ്പാദത്തിനു സഹായകരമായ 2500 ഓളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി,സ്ക്കൂൾ ലാബ്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്, വിശാലമായതും പ്രകൃതി രമണീയവുമായ കളിസ്ഥലം, എല്ലാ സൗകര്യങ്ങൾ ഉള്ളതും ടൈൽസ് ഇടുകയും ചെയ്ത മികച്ച രീതിയിലുള്ളഅടുക്കള.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ,കബ്-ബുൾബുൾ-സ്കൗട്ട് പ്രവർത്തനങ്ങൾ,സഹവാസ ക്യാന്വ്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"സ്മാർട്ട് റൂം

വഴികാട്ടി

Map