"എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|L. P. S Peringanam West}} | ||
| സ്ഥലപ്പേര്= പെരിഞ്ഞനം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |സ്ഥലപ്പേര്=പെരിഞ്ഞനം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24532 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64090541 | ||
| | |യുഡൈസ് കോഡ്=32071001409 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പെരിഞ്ഞനം | ||
| | |പിൻ കോഡ്=680686 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=lpsperinjanamwest@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=വല്ലപ്പാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| | |വാർഡ്=15 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=കൈപ്പമംഗലം | ||
| പ്രധാന | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത പി. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ കണ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന | |||
|സ്കൂൾ ചിത്രം=Perinjanam_West_L_P_School.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 42: | വരി 74: | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ബുൾ ബുൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കൃഷി, കലാ കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, പഠന യാത്രകൾ, വാർഷികാഘോഷം | ബുൾ ബുൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കൃഷി, കലാ കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, പഠന യാത്രകൾ, വാർഷികാഘോഷം | ||
== | ==മുൻ സാരഥികൾ== | ||
ഔസേപ്പ് മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, സുബ്രഹ്മണ്യൻ മാസ്റ്റർ, കുഞ്ഞക്കൻ മാസ്റ്റർ, ലളിതാംബിക ടീച്ചർ, ജയമണി ടീച്ചർ, ശ്യാമള ടീച്ചർ. | ഔസേപ്പ് മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, സുബ്രഹ്മണ്യൻ മാസ്റ്റർ, കുഞ്ഞക്കൻ മാസ്റ്റർ, ലളിതാംബിക ടീച്ചർ, ജയമണി ടീച്ചർ, ശ്യാമള ടീച്ചർ. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോക്ടർ കെ. ഗോപിനാഥൻ, ഡോക്ടർ നാരായണൻ, ഡോക്ടർ കൃഷ്ണൻകുട്ടി നായർ (PHD), ഡോക്ടർ വേണുഗോപാൽ (PHD), ക്യാപ്റ്റൻ സുരേഷ്. | ഡോക്ടർ കെ. ഗോപിനാഥൻ, ഡോക്ടർ നാരായണൻ, ഡോക്ടർ കൃഷ്ണൻകുട്ടി നായർ (PHD), ഡോക്ടർ വേണുഗോപാൽ (PHD), ക്യാപ്റ്റൻ സുരേഷ്. | ||
വരി 55: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.31726|lon=76.15465|zoom=16|width=800|height=400|marker=yes}} |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ് | |
---|---|
വിലാസം | |
പെരിഞ്ഞനം പെരിഞ്ഞനം പി.ഒ. , 680686 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | lpsperinjanamwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24532 (സമേതം) |
യുഡൈസ് കോഡ് | 32071001409 |
വിക്കിഡാറ്റ | Q64090541 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത പി. എം |
പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ കണ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പെരിഞ്ഞനത്തിന്റ പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാഭ്യാസം മുൻനിർത്തി 1916 ൽ പാട്ടാട്ടുകുന്നിൽ ഓലഷെഡിൽ ഒരു വിദ്യാലയം ആരംഭിച്ചു .തറയിൽ കുഞ്ഞാമൻമാസ്റ്റർ ,പട്ടാട്ട് ഗോവിന്ദൻ മുതലായവരാണ് ഇതിനു മുൻകൈയെടുത്ത്. 1925ൽ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പട്ടാ ട്ടു കുന്നിൽ നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടു .കുഞ്ഞാമൻമാസ്റ്ററുടെ സഹോദരപുത്രനായ കൃഷ്ണൻമാസ്റ്ററാണ് ഇതിന്റെ സ്ഥാപകമാനേജർ. പെരിഞ്ഞനത്ത് രണ്ടാമത് സ്ഥാപിതമായ വിദ്യാലയമാണിത് .പെരിഞ്ഞനം പടിഞ്ഞാറു ഭാഗത്തുണ്ടായ ആദ്യത്തെ വിദ്യാലയമായതിനാലാണ് ഇതിനു പെരിഞ്ഞനം വെസ്റ്റ് എൽ പി സ്കൂൾ എന്ന് പേരിട്ടത് .എന്നാൽ കൃഷ്ണൻമാസ്റ്ററുടെ സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇവിടുത്തെ ആദ്യത്തെ ഹെഡ്മാസ്റ്റർ പടമാടാൻ ഔസേപ്പ് മാസ്റ്റർ ആയിരുന്നു. 1948 ൽ കൃഷ്ണൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ജാനകി ടീച്ചർ മാനേജരായി. കൃഷ്ണൻമാസ്റ്ററുടെ മകൾ ലളിതാംബിക ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. 1925 ൽ വിദ്യാലയം ആരംഭിക്കുമ്പോൾ 126 കുട്ടികൾ പ്രവേശനം നേടിയിരുന്നു. 1933 ലാണ് വിദ്യാലയത്തിന് ജില്ലാ വിദ്യാഭാസ കൗണ്സിലിന്റെ അംഗീകാരം കിട്ടിയത്. 1113 ഇടവം 13 നു ഉണ്ടായ കൊടുങ്കാറ്റിൽ സ്കൂൾ കെട്ടിടം നിലം പൊത്തി. കൊടുങ്കാറ്റിന് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ശേഖരിച്ചും കടപുഴകിയ മരങ്ങൾ കുറഞ്ഞ ചെലവിൽ വാങ്ങിയുമാണ് എന്ന് കാണുന്ന കെട്ടിടം പണിതത്.
ഭൗതികസൗകര്യങ്ങൾ
നല്ല ഈടും ഉറപ്പുമുള്ള 'L' ആകൃതിയിലുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മികച്ച അടുക്കളയും സ്റ്റോർ മുറിയും എവിടെ ഉണ്ട്. നാല് ടോയ്‌ലെറ്റുകളും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളുമുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം എന്നീവയും വിദ്യാലയത്തിലുണ്ട്. LCD പ്രോജെക്ടറും എവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനു ഊഞ്ഞാൽ, സ്ലൈഡുകൾ കൂടാതെ പഠനത്തറകളുമുണ്ട്. ഒഎസ്എ യുടെ സഹായത്തോടെ വിദ്യാലയത്തിന്ന് നല്ലൊരു ഗേറ്റും മതിലും നിര്മിച്ചിട്ടു ഒരു വർഷമേ ആയിട്ടുള്ളു.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾ ബുൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കൃഷി, കലാ കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, പഠന യാത്രകൾ, വാർഷികാഘോഷം
മുൻ സാരഥികൾ
ഔസേപ്പ് മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, സുബ്രഹ്മണ്യൻ മാസ്റ്റർ, കുഞ്ഞക്കൻ മാസ്റ്റർ, ലളിതാംബിക ടീച്ചർ, ജയമണി ടീച്ചർ, ശ്യാമള ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ കെ. ഗോപിനാഥൻ, ഡോക്ടർ നാരായണൻ, ഡോക്ടർ കൃഷ്ണൻകുട്ടി നായർ (PHD), ഡോക്ടർ വേണുഗോപാൽ (PHD), ക്യാപ്റ്റൻ സുരേഷ്.
നേട്ടങ്ങൾ .അവാർഡുകൾ
1988 ൽ വലപ്പാട് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബെസ്റ് സ്കൂൾ ട്രോഫി.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24532
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ