"ഏഴോം ഹിന്ദു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13511 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി  ഉപജില്ലയിലെ ഏഴോം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''ഏഴോം ഹിന്ദു എൽ പി സ്കൂൾ''' .
| സ്ഥലപ്പേര്= ഏഴോം
 
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=ഏഴോം
| സ്കൂള്‍ കോഡ്= 13511
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം= 1923
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|സ്കൂൾ കോഡ്=13511
| പിന്‍ കോഡ്= 660334
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0497287355
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= ezhomehindulps@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021400807
| ഉപ ജില്ല= മാടായി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1923
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=ഏഴോം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670334
| ആൺകുട്ടികളുടെ എണ്ണം= 14
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ ഇമെയിൽ=ezhomehindulps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 4  
|ഉപജില്ല=മാടായി
| പ്രധാന അദ്ധ്യാപകന്‍=     രമേശന്‍ സി ഒ     
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=     സുധീര്‍കുുമാര്‍ കെ പി    
|വാർഡ്=14
| സ്കൂള്‍ ചിത്രം= schoolphoto3.jpg ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SAJITHA.V.V
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=SAJEEVAN.C.K
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം= schoolphoto3.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍‍ ജില്ലയില്‍ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിന്‍റ് അധ്യാപകനായ ശ്രീ. രേര്‍മന്‍ മാസ്റ്റര്‍ അവര്‍കള്‍ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ല്‍ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡില്‍ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ല്‍ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാല്‍ക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എല്‍ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകള്‍ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ‍] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം ഗ്രാമ പഞ്ചായത്തിലെ] 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍ റൂമും ഇവിടെയുണ്ട്.  ==
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്.  ==


== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴി‍ഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉപജില്ലാ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് സ്കൂള്‍ പച്ചക്കറിത്തോട്ടം.  
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉപജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യന്മാരാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് സ്കൂൾ പച്ചക്കറിത്തോട്ടം.  




== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സിംഗിള്‍ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റ് എയ്‍‍ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഏഴോം ഹിന്ദു എല്‍ പി സ്കൂള്‍. 1923 ല്‍ ശ്രീ രേര്‍മന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജര്‍ രേര്‍മന്‍ മാസ്റ്ററുടെ മകളായ കുമാരി വി.വി. രമാഭായി ആണ്. വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുന്നതില്‍ മാനേജര്‍ നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.  
സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് എയ്‍‍ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഏഴോം ഹിന്ദു എൽ പി സ്കൂൾ. 1923 ശ്രീ രേർമൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ രേർമൻ മാസ്റ്ററുടെ മകളായ കുമാരി വി.വി. രമാഭായി ആണ്. വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുന്നതിൽ മാനേജർ നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.  




== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ഗാലറി==
==ഗാലറി==
<gallery>
<gallery>


Image:kalolsavam2017.jpg|<center>
Image:kalolsavam2017.jpg|<center>
സബ് ജില്ല
<gallery>
</gallery>==  
:13511 ICT .jpg|
13511 Hitec hall.jpg|
13511 Hitec class room.jpg|
13511 ICT tool.jpg|
</gallery>
</gallery>==
 
==വഴികാട്ടി==  
==വഴികാട്ടി==  


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗം'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം'''
* കണ്ണുര്‍ ജില്ലയിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും  ഏഴോം വഴി പഴയങ്ങാടി റോഡില്‍ ഏഴോം പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റര്‍ അകലെ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപത്തായി ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.
* കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും  ഏഴോം വഴി പഴയങ്ങാടി റോഡിൽ ഏഴോം പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റർ അകലെ വെടിയപ്പൻചാൽ കോളനിക്കു സമീപത്തായി ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps: 12.043540,75.292122}}
{{Slippymap|lat= 12.043540|lon=75.292122|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഏഴോം_ഹിന്ദു_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്