ഉള്ളടക്കത്തിലേക്ക് പോവുക

"ആറ്റുവാത്തല എൽ എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
46210 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം. പ്രധാന അധ്യാപികയുടെ പേര് തുടങ്ങിയ കാര്യങ്ങളാണ് തിരുത്തിയത്.
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|school}}
{{PSchoolFrame/Header}}          {{schoolwiki award applicant}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കൈനകരി
| സ്ഥലപ്പേര്= കൈനകരി
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=46210
| സ്കൂള്‍ കോഡ്= 46210
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1928
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കൈനകരി പി.ഒ, <br/>ലിറ്റില്‍ ഫ്ളവര്‍      എല്‍.പി.സ്കൂള്‍,ആറ്റുവാത്തല,കൈനകരി
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=688501
|യുഡൈസ് കോഡ്=32110800405
| സ്കൂള്‍ ഫോണ്‍= 0477.2724490
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= lflpskainakary1@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1928
| ഉപ ജില്ല=മങ്കൊമ്പ്
|സ്കൂൾ വിലാസം=കൈനകരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കൈനകരി  
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=688501
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0477 2724490
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=lflpsKainkary1@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കൊമ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 79
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 133
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 212
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം=     7
|താലൂക്ക്=കുട്ടനാട്
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ റോസമ്മ സേവ്യ ര്‍
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| പി.ടി.. പ്രസിഡണ്ട്=   പി ആര്‍ മനോജ്     
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=46210-1.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാനി പി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രഞ്ജിത്ത് എൻ. എ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി മനോജ്‌
|സ്കൂൾ ചിത്രം=46210-1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട്  താലൂക്കിൽ മങ്കൊമ്പ്  സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ്‌ വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
കുട്ടനാടിന്‍റെ തിലകക്കുറിയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചു നില്‍കുന്ന ലിറ്റില്‍ഫ്ലവര്‍ എല്‍ പി സ്കൂള്‍ സ്ഥാപിതമായത് 1928ല്‍‍ ആണ്.സന്യാസിനിസമൂഹത്തിന്‍റെ പ്രയത്നഫലമായി വിശുദ്ധ ചാവറപിതാവിന്‍റെ മദ്ധ്യസഥതയില്‍ നിലകൊളളുന്ന ഒരു പൊന്‍നക്ഷത്രമാണ് ഈ സ്കൂള്‍ പാവപ്പെട്ടവരുടെയും അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനാലും ഒരു കൂട്ടം അധ്യാപകരാലും മറ്റ് ജീവനക്കാരാലും അനുഗ്രഹീതമാണ്.മാനേജ്മെന്‍റിന്‍റെ അകമഴിഞ്ഞസഹായം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് ഏറെ സഹായകരമാണ് 212കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഏറെ സാമ്പത്തിക പരാധീനതകള്‍ ഉണ്ട്.ഇന്നത്തെ മാറുന്ന കാലത്തിനനുസരിച്ച് ഭൌതിക സാഹചര്യത്തിന്‍റെ അഭാവം സ്കൂളിനെ എല്ലാതരത്തിലും ബാധിക്കുന്നു          
വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ  അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.         
== ഭൗതികസൗകര്യങ്ങൾ ==


 
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .
== ഭൗതികസൗകര്യങ്ങള്‍ ==
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ.
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികള്‍.
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടര്‍ ലാബ് ,(ഒരു കമ്പ്യൂട്ടര്‍).
ലൈബ്രറി.
ലൈബ്രറി.
ശൌചാലയം.
ശൌചാലയം.
കുടിവെള്ളപൈപ്പ്.
കുടിവെള്ളപൈപ്പ്.
അസംബ്ലി പന്തല്‍‍.
അസംബ്ലി പന്തൽ‍.
പാചകപ്പുര.
പാചകപ്പുര.
ക്ലാസില്‍ കുട്ടികള്‍ക്ക് ഇരിപ്പിടങ്ങള്‍ .
ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ .
ഹിന്ദി,കമ്പ്യൂട്ടര്‍ പഠനസൌകര്യം.
ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം.
ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.
ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കല ,കായിക, പ്രവര്‍ത്തിപരിചയ മല്‍സരത്തിന് പ്രത്യേകം പരിശീലനം
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ
ഡാന്‍സ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങള്‍
 


*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എന്‍ .സി . സി
. S. P. C


== മുന്‍ സാരഥികള്‍ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
സിസ്റ്റര്‍. ക്ലാര പി ചെറിയാന്‍ (1949മുതല്‍
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
* ഭാഷാ ക്ലബ്
* ക്വിസ് ക്ലബ്


സിസ്റ്റര്‍. മരിയ സാലസ്
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : '''


സിസ്റ്റര്‍. അന്നമ്മ ചാക്കോ (1964-1971)
സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964)  


സിസ്റ്റര്‍. ത്യേസിയാമ്മ എബ്രഹാം (1971-1977)
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)


സിസ്റ്റര്‍. അന്നമ്മ ചാക്കോ (1977-1990)
സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)


സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)


സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)


സിസ്റ്റര്‍. ത്യേസിയാമ്മ ജോസഫ് (1990-1992)
സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)


സിസ്റ്റര്‍. റോസമ്മ ജോസഫ് (1992-1993)
സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)


സിസ്റ്റര്‍. അന്നമ്മ തൊമ്മി (1993-1998)
സിസ്റ്റർ. സാലി കെ എം (1998-2005)


സിസ്റ്റര്‍. സാലി കെ എം (1998-2005)
സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)


സിസ്റ്റര്‍. നിര്‍മ്മല വര്‍ഗീസ് (2005-20012)
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)


സിസ്റ്റര്‍. റ്റെസിമോള്‍ ജേക്കബ് (2012-2014)
സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018)


സിസ്റ്റര്‍. റോസമ്മ സേവ്യര്‍ (2014-
സിസ്റ്റർ: ഷൈനി പി മാത്യു (2018-


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷങ്ങളായി ഒന്നാം സ്ഥാനം   
സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം   




സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി തിളക്കമാര്‍ന്ന നേട്ടങ്ങള്‍
സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ




വിദ്യാരംഗം കലാസാഹിത്യവേദിയില്‍ മികച്ച നേട്ടങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ


കായികയിനങ്ങളില്‍ തുടര്‍ച്ചയായി മുന്‍പന്തിയില്‍
കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ


ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തില്‍ കുട്ടനാട് സോണല്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ
അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തില്‍ രണ്ടാം  സ്ഥാനം  
അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം  സ്ഥാനം  
ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്
ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ)
#....
#ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ)
#....
#ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്)
#.....
#ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ)
#അജിത്ത്( നടൻ: ചാവേർപ്പട)




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
#ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
{{Slippymap|lat= 9.457257|lon= 76.434925 |zoom=16|width=800|height=400|marker=yes}}

10:56, 10 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ആറ്റുവാത്തല എൽ എഫ് എൽ പി എസ്
വിലാസം
കൈനകരി

കൈനകരി പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0477 2724490
ഇമെയിൽlflpsKainkary1@gmail.com
കോഡുകൾ
സ്കൂൾ കോഡ്46210 (സമേതം)
യുഡൈസ് കോഡ്32110800405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാനി പി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് എൻ. എ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി മനോജ്‌
അവസാനം തിരുത്തിയത്
10-09-202546210


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ്‌ വിദ്യാലയമാണ്.

ചരിത്രം

വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ  അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. കമ്പ്യൂട്ടർ ലാബ് ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തൽ‍. പാചകപ്പുര. ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ . ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.

പാഠ്യേതര പ്രവർത്തനങ്ങൾ

കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964)

സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)

സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)

സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)

സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)

സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)

സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)

സിസ്റ്റർ. സാലി കെ എം (1998-2005)

സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)

സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)

സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018)

സിസ്റ്റർ: ഷൈനി പി മാത്യു (2018-

നേട്ടങ്ങൾ

സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം


സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ


വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ

കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ

ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ)
  2. ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ)
  3. ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്)
  4. ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ)
  5. അജിത്ത്( നടൻ: ചാവേർപ്പട)


വഴികാട്ടി

  1. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
Map