"കല്ലറത്തലായി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Byju (സംവാദം | സംഭാവനകൾ)
No edit summary
14210kt (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = തലായി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥലപ്പേര്=തലായി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14210
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1871
|സ്കൂൾ കോഡ്=14210
| സ്കൂള്‍ വിലാസം= കല്ലറത്തലായി
|വിക്കിഡാറ്റ ക്യു ഐഡി=Q64460571
| പിന്‍ കോഡ്= 670102
|യുഡൈസ് കോഡ്=32020300922
| സ്കൂള്‍ ഫോണ്‍= 04902325970
|സ്ഥാപിതവർഷം=1871
| സ്കൂള്‍ ഇമെയില്‍= kallarathalayilp@gmail.com
|പോസ്റ്റോഫീസ്=ടെമ്പിൾ ഗേറ്റ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=670102
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്കൂൾ ഫോൺ=0490 2325970
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഇമെയിൽ=kallarathalayilp@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തലശ്ശേരി സൗത്ത്
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2=  
|വാർഡ്=37
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=തലശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= 6
|താലൂക്ക്=തലശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 10  
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=   4
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=     Sindu a k     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= Rameshan       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= Kallarathalayi.jpeg‎ ‎|
|സ്കൂൾ തലം=1 മുതൽ 4 വരെ
}}
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സിന്ധു . എ കെ
|പി.ടി.. പ്രസിഡണ്ട്=ഷിജിന നാലകത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഖിത ടി പി
|സ്കൂൾ ചിത്രം= 14210s.jpg
|size=350px
|caption=
|logo_size=50px
}}  

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസജില്ലയിൽ തലശ്ശേരിസൗത്ത്  ഉപജില്ലയിലെ തലായി സ്ഥലത്തുള്ള ഒരു  / എയ്ഡഡ് /  വിദ്യാലയമാണ്
== ചരിത്രം ==
== ചരിത്രം ==
1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു.

വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ്സുമുറികളും, പാചക മുറിയും, മൂത്രപ്പുര, കക്കൂസ്, ചുറ്റുമതിൽ, കളിസ്ഥലം, കുടിവെള്ള സൗകര്യം എന്നിവയും ഉണ്ട്.
5 ക്ലാസ്സുമുറികളും, പാചക മുറിയും, മൂത്രപ്പുര, കക്കൂസ്, ചുറ്റുമതിൽ, കളിസ്ഥലം, കുടിവെള്ള സൗകര്യം എന്നിവയും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ-കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ സ്കൂൾ, സബ് ജില്ലാ ജില്ലാ കല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കലാ-കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ സ്കൂൾ, സബ് ജില്ലാ ജില്ലാ കല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
CPIM സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ പിതാവ് കുറുപ്പു മാഷ് ഇവിടുത്തെ അധ്യാപകനാണ്
CPIM സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ പിതാവ് കുറുപ്പു മാഷ് ഇവിടുത്തെ അധ്യാപകനാണ്
നാണു മാസ്റ്റർ
നാണു മാസ്റ്റർ
കമല ടീച്ചർ
കമല ടീച്ചർ.                                           
രാമദാസൻ മാസ്റ്റർ  
രാമദാസൻ മാസ്റ്റർ  
ഷൈമ ടീച്ചർ
ഷൈമ ടീച്ചർ
സലില ടീച്ചർ
സലില ടീച്ചർ
ഹെമാവതി ടീച്‌ചർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജഡ്ജി രാമകൃഷ്ണൻ
ദാമോദരൻ വക്കീൽ
പ്രൊഫ: കരുണൻ
പരേതരായ ഡോ.സമീന്ദ്രൻ
ഗാന രചയിതാവ് രാഘവൻ മാസ്റ്റർ
സി.എച്ച്.കണാരൻ

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.732737004015657|lon= 75.50813675414149 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കല്ലറത്തലായി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്