"ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്.‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{| Sreekrishna Sahayam A .L. P. S }}
{{വഴികാട്ടി അപൂർണ്ണം}}
{{Infobox AEOSchool
{{prettyurl|Sreekrishna Sahayam A .L. P. S }}
| സ്ഥലപ്പേര്= തലക്കുളത്തൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
{{Infobox School
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=പാവയിൽ
| സ്കൂള്‍ കോഡ്= 17439
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1936
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= തലക്കുളത്തൂര്‍ പി.ഒ,<br> കോഴിക്കോട്
|സ്കൂൾ കോഡ്=17439
| പിന്‍ കോഡ്= 673317
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9605312764
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= sreekrishnasahayam@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64550620
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32040200405
| ഉപ ജില്ല=ചേവായൂര്‍
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1936
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തലക്കുളത്തൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673317
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=sreekrishnasahayam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 21
|ഉപജില്ല=ചേവായൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 56
|തദ്ദേശസ്വയംഭരണസ്ഥാപനം =തലക്കുളത്തൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=9
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു.പി        
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്= സി.എം.ശിവദാസ്‌       
|നിയമസഭാമണ്ഡലം=എലത്തൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹമീദ് മലയിൽ
|എം.പി.ടി.. പ്രസിഡണ്ട്=രസ്ന
|സ്കൂൾ ചിത്രം=17439pic1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
  ശ്രീകൃഷ്ണ സഹായം എ.എൽ.പി.സ്കൂൾ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.ഈ സ്കൂൾ 9 )൦ വാർഡിലാണുള്ളത് 1936 ൽ കേശവൻ നമ്പീശൻ എന്ന വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുൻപ് ഈ വിദ്യാലയത്തിൽ 5 )൦ ക്ലാസ് വരെയുണ്ടായിരുന്നു .ഇപ്പോൾ അഞ്ചാം ക്ലാസ് ഇല്ല.എൻ.അച്യുതൻനായർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ.1975 ൽ  

കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു
കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
       ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .നാലു ക്ലാസ്സിലും വെവ്വേറെ മുറികളുണ്ട്.ഒരു ഓഫീസും ഒരു കമ്പ്യൂട്ടർ റൂമും വേറെയുണ്ട്.എല്ലാ ക്ലാസ്സിലും ബെഞ്ചുകളും ഡെസ്കുകളുമുണ്ട് മേൽക്കൂര ഓട് മേഞ്ഞതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ്‌ ഉണ്ട്.നിലം സിമന്റാണ്  
       ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .നാലു ക്ലാസ്സിലും വെവ്വേറെ മുറികളുണ്ട്.ഒരു ഓഫീസും ഒരു കമ്പ്യൂട്ടർ റൂമും വേറെയുണ്ട്.എല്ലാ ക്ലാസ്സിലും ബെഞ്ചുകളും ഡെസ്കുകളുമുണ്ട് മേൽക്കൂര ഓട് മേഞ്ഞതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ്‌ ഉണ്ട്.നിലം സിമന്റാണ് <br />
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

* [['''ദിനാചരണങ്ങൾ''' ]]
* [[<big>'''ദിനാചരണങ്ങൾ'''</big> ]]

ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.  
ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.  
വരി 59: വരി 87:

*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
== അദ്ധ്യാപകർ ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== അദ്ധ്യാപകര്‍ ==

'''ബിന്ദു .പി'''  
'''ബിന്ദു .പി'''  
വരി 82: വരി 101:
== മികവുകൾ  ==
== മികവുകൾ  ==

   ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .ശാസ്ത്രമേളയിൽ ഗണിതോത്സവത്തിൽ ഓവറോൾ 2 )൦ സ്ഥാനം ലഭിച്ചു .
   ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .ശാസ്ത്രമേളയിൽ ഗണിതോത്സവത്തിൽ ഓവറോൾ 2 )൦ സ്ഥാനം ലഭിച്ചു .ക്ലെ മോഡലിങ്ങിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടി .മൂന്നു കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി .
ക്ലെ മോഡലിങ്ങിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടി .മൂന്നു കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.35503|lon=75.76725|zoom=18|width=full|height=400|marker=yes}}
     
----
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം
 
|}
|}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്.‍‍
വിലാസം
പാവയിൽ

തലക്കുളത്തൂർ പി.ഒ.
,
673317
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽsreekrishnasahayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17439 (സമേതം)
യുഡൈസ് കോഡ്32040200405
വിക്കിഡാറ്റQ64550620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കുളത്തൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.പി
പി.ടി.എ. പ്രസിഡണ്ട്ഹമീദ് മലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്രസ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ശ്രീകൃഷ്ണ സഹായം എ.എൽ.പി.സ്കൂൾ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.ഈ സ്കൂൾ 9 )൦ വാർഡിലാണുള്ളത് 1936 ൽ കേശവൻ നമ്പീശൻ എന്ന വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുൻപ് ഈ വിദ്യാലയത്തിൽ 5 )൦ ക്ലാസ് വരെയുണ്ടായിരുന്നു .ഇപ്പോൾ അഞ്ചാം ക്ലാസ് ഇല്ല.എൻ.അച്യുതൻനായർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ.1975 ൽ 

കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

     ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .നാലു ക്ലാസ്സിലും വെവ്വേറെ മുറികളുണ്ട്.ഒരു ഓഫീസും ഒരു കമ്പ്യൂട്ടർ റൂമും വേറെയുണ്ട്.എല്ലാ ക്ലാസ്സിലും ബെഞ്ചുകളും ഡെസ്കുകളുമുണ്ട് മേൽക്കൂര ഓട് മേഞ്ഞതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ്‌ ഉണ്ട്.നിലം സിമന്റാണ് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ദിനാചരണങ്ങൾ ]]

ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

ജൂൺ 19 -വായനാദിനം - വായനാമത്സരം നടത്തി .ലൈബ്രറി വിതരണം ആരംഭിച്ചു വായിച്ചാ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് ഉണ്ടാക്കാൻ ആരംഭിച്ചു .

ജൂൺ 21 -ചന്ദ്രദിനം - ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .ക്വിസ്സ് നടത്തി

ഓഗസ്റ്റ്-15 -സ്വാതന്ത്ര്യ ദിനം -ദേശ ഭക്തിഗാന മത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പതിപ്പുകൾ .

സെപ്തംബര് 5 -അധ്യാപകദിനം -ഗുരുവന്ദനം എന്ന പേരിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു

ഒക്ടോബര് 2 -ഗാന്ധിജയന്തി -സ്കൂളിനടുത്തുള്ള പാവയിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി,എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു ,സ്കൂളും പരിസരവും വൃത്തിയാക്കി.

നവംബർ 14 -ശിശുദിനം -ശിശുദിന റാലി നടത്തി പതിപ്പുകൾ ,ക്വിസ്സ് മത്സരം എന്നിവ നടത്തി

അദ്ധ്യാപകർ

ബിന്ദു .പി

ഉഷാകുമാരി .ടി.വി.

മുഹമ്മദ് റഫീഖ് .കെ.കെ

നിമേഷ്.സി

ജിതിൻ.കെ

മികവുകൾ

 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .ശാസ്ത്രമേളയിൽ ഗണിതോത്സവത്തിൽ ഓവറോൾ 2 )൦ സ്ഥാനം ലഭിച്ചു .ക്ലെ മോഡലിങ്ങിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടി .മൂന്നു കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

Map