"ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ക ടൂർ മുക്ക് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13807 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32021100422 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചെറുപഴശ്ശി | ||
| പഠന | |പിൻ കോഡ്=670601 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=hmcherupazhassiwest111@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 59 | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=6 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
}} | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രേമജ എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ സി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിന | |||
|സ്കൂൾ ചിത്രം=cwalps001.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് | മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം അനിവാര്യമാണെന്ന അവസ്ഥ ഈ പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത സി വി , മാനേജർ കെ .കെ സന്തോഷ്‌കുമാറുമാണ് . | ||
1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു . | == ഭൗതികസൗകര്യങ്ങൾ == | ||
പ്രവേശന കവാടം, മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി ,എല്ലാ ക്ലാസ്സിലും ലൈബ്രറി ,എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ് ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പ്രവേശന കവാടം, | |||
സ്കൂൾ ലൈബ്രറി , | |||
എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, | |||
കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ), | |||
ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), | |||
ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ . | |||
== പാഠ്യേതര | |||
*സ്കൂൾ അസംബ്ലി | *സ്കൂൾ അസംബ്ലി | ||
വരി 66: | വരി 88: | ||
*മുന്നേറ്റം പ്രത്യേക പരിശീലനം | *മുന്നേറ്റം പ്രത്യേക പരിശീലനം | ||
*എൽ. എസ് .എസ് പരിശീലനം | *എൽ. എസ് .എസ് പരിശീലനം | ||
[[ | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു. | ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു. | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം | ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:# | |style="background-color:#EEE8AA;| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px # | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #FF0000 ; font-size: small " | ||
*മയ്യിൽ നിന്നും3 കിലോ മീറ്റർ അകലെ മയ്യിൽ വില്ലജ് ഓഫീസ് -നെല്ലിക്കപ്പാലം റോഡിൽ | *മയ്യിൽ നിന്നും3 കിലോ മീറ്റർ അകലെ മയ്യിൽ വില്ലജ് ഓഫീസ് -നെല്ലിക്കപ്പാലം റോഡിൽ കടൂർമുക്കിൽ സ്ഥിതി ചെയ്യുന്നു | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.966039|lon= 75.441374|zoom=16|width=800|height=400|marker=yes}} |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
ക ടൂർ മുക്ക് ചെറുപഴശ്ശി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | hmcherupazhassiwest111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13807 (സമേതം) |
യുഡൈസ് കോഡ് | 32021100422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമജ എം കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം അനിവാര്യമാണെന്ന അവസ്ഥ ഈ പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത സി വി , മാനേജർ കെ .കെ സന്തോഷ്‌കുമാറുമാണ് .
ഭൗതികസൗകര്യങ്ങൾ
പ്രവേശന കവാടം, മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി ,എല്ലാ ക്ലാസ്സിലും ലൈബ്രറി ,എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ് ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലി
- സർഗ്ഗവേള
- പ്രതിമാസ ക്വിസ്
- പരിസരശുചീകരണം
- പതിപ്പുകൾ
- കൈയ്യെഴുത്തു മാസികകൾ
- ഫീൽഡ് ട്രിപ്പുകൾ
- ക്ലാസ് പി ടി എ
- ദിനാചരണങ്ങൾ
- സി ഡി പ്രദർശനം
- ലൈബ്രറി
- വായനാ മൂലകൾ
- കലാ -കായിക പരിശീലനം
- പൂന്തോട്ട പരിപാലനം
- പത്ര പാരായണം
- ക്ലബ് പ്രവർത്തനങ്ങൾ
- എസ് ആർ ജി
- ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ
- കബ്ബ്
- മുന്നേറ്റം പ്രത്യേക പരിശീലനം
- എൽ. എസ് .എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- നേർക്കാഴ്ച
മാനേജ്‌മെന്റ്
ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13807
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ