"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കൊതേരി  
|സ്ഥലപ്പേര്=കൊതേരി  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=14746  
|സ്കൂൾ കോഡ്=14746
| സ്ഥാപിതവര്‍ഷം= 1923
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=മട്ടന്നൂര്‍ പിഒ,കൊതേരി.
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64457829
| സ്കൂള്‍ ഫോണ്‍=04902474695 
|യുഡൈസ് കോഡ്=32020800319
| സ്കൂള്‍ ഇമെയില്‍=kotherilps1234@gmail.co
|സ്ഥാപിതദിവസം=25
| സ്കൂള്‍ വെബ് സൈറ്റ്=kotherilps.blogspot
|സ്ഥാപിതമാസം=5
| ഉപ ജില്ല= മട്ടന്നൂര്‍
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മട്ടന്നുർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kotheriklp@gmail.com
| ആൺകുട്ടികളുടെ എണ്ണം=40 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=37
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=77 
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴല്ലൂർപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6   
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍= പി.ജയന്തി       
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=എ സരസ്വതി       
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= 17746-1.jpg |
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=161
|വിദ്യാർത്ഥികളുടെ എണ്ണം 1-10=328
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വനജ. പി. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ്‌കുമാർ. സി. കെ
|എം.പി.ടി.. പ്രസിഡണ്ട്=റുക്‌സാബി അബ്ദുൽ നാസർ
| സ്കൂൾ ചിത്രം= 17746-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ  കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==  
ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .
കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ  കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു.
     വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി..പ്രസിഡണ്ടും ആയിട്ടുണ്ട്.
ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .[[കൊതേരി എൽ പി എസ്/ചരിത്രം|more]]
        ഒരു വർഷം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണം 92 ആയും അധ്യാപകരുടെ എണ്ണം 4 ആയും വർദ്ധിച്ചു. പരിശീലനം സിദ്ധിച്ച ആദ്യ അധ്യാപകനായിരുന്നു ശ്രീ.ആർ വി കുഞ്ഞിരാമൻ നമ്പ്യാർ .1935-ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ച് | മുതൽ 4 വരെ ക്ലാസുകളുള്ള കൊ തേരി എൽ പി സ്കൂളായിത്തീർന്നു.
 
== ഭൗതികസൗകര്യങ്ങൾ  ==      
  രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
            പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
== മാനേജ്‌മെന്റ് -1973- മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുകയാണ്. വർഷം തോറും സ്കൂളിലെ അറ്റകുറ്റപ്പണികൾ മാനേജരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ഭൗതിക സംവിധാനങ്ങളുടെ കുറവുകൾ വർഷാവർഷങ്ങളിൽ  മാനേജരുടെ സഹായത്തോടെ പരിഹരിച്ചു വരുന്നു.
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.
 
== മുൻസാരഥികൾ
പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവർ
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ  
കെ.പത്മനാഭൻ നമ്പ്യാർ


    1948- ൽ 5-)0 ക്ലാസിന് അംഗീകാരം ലഭിച്ചതോടെ പരിശീലനം നേടിയ അധ്യാപിക ശ്രീമതി എപി ദേവകിയെ നിയമിച്ചു.5 അധ്യാപകരേയും സ്ഥിരപ്പെടുത്തി.
എൻ രാഘവൻ മാസ്റ്റർ
 
    കാലക്രമേണ കൊതേരി എൽ പി സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു .അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിന പ്രയത്നത്തിലൂടെ കൊതേരി എൽ പി സ്കൂളിനെ ഉന്നതിയിൽ എത്തിക്കാൻ സാധിച്ചു.
            1967-ൽ പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.ആർ വി കുഞ്ഞിരാമൻ മാസ്റ്റർ സേവന കാലം പൂർത്തിയാക്കി. പകരം ശ്രീ .എൻ രാഘവൻ മാസ്റ്ററെ നിയമിച്ചു.
            സ്കൂളിന്റെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൊ തേരിക്കുന്നിൽപുതിയ കെട്ടിടം പണിതു.1969 ജൂൺ 9-ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് 250ൽപ്പരം കുട്ടികൾ ഇവിടെ എത്തിച്ചേർന്നു.അതോടെ പുതിയ അറബിക് ടീച്ചറേയും നിയമിച്ചു.1973 മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുന്നു.
      ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് .
            ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍
==      രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ് എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പി വി ഗോപാലൻ മാസ്റ്റർ


== മാനേജ്‌മെന്റ് ==
സി .കെ മാധവി ടീച്ചർ


== മുന്‍സാരഥികള്‍ ==
പി ജയന്തി
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയ വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിo ഗ്, അധ്യാപനം, മറ്റ് സർക്കാർ ജോലി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരും വ്യാപാരികളും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുംഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ കലാരംഗങ്ങളിലും  മികച്ചു നിൽക്കുന്നവരിൽ ചിലർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളിൽപ്പെടുന്നു.


[[പ്രമാണം:Kotheri school map|ലഘുചിത്രം|Kotheri l p s root map|കണ്ണി=Special:FilePath/Kotheri_school_map]]
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.93280467319379|lon= 75.55841861282704 |zoom=16|width=800|height=400|marker=yes}}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊതേരി എൽ പി എസ്
വിലാസം
കൊതേരി

മട്ടന്നുർ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം25 - 5 - 1929
വിവരങ്ങൾ
ഇമെയിൽkotheriklp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14746 (സമേതം)
യുഡൈസ് കോഡ്32020800319
വിക്കിഡാറ്റQ64457829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവനജ. പി. കെ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌കുമാർ. സി. കെ
എം.പി.ടി.എ. പ്രസിഡണ്ട്റുക്‌സാബി അബ്ദുൽ നാസർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .more

ഭൗതികസൗകര്യങ്ങൾ

 രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

            പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. == മാനേജ്‌മെന്റ് -1973- മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുകയാണ്. വർഷം തോറും സ്കൂളിലെ അറ്റകുറ്റപ്പണികൾ മാനേജരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ഭൗതിക സംവിധാനങ്ങളുടെ കുറവുകൾ വർഷാവർഷങ്ങളിൽ മാനേജരുടെ സഹായത്തോടെ പരിഹരിച്ചു വരുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.

== മുൻസാരഥികൾ

പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവർ 

ആർ വി കുഞ്ഞിരാമൻ നമ്പ്യാർ കെ.പത്മനാഭൻ നമ്പ്യാർ

എൻ രാഘവൻ മാസ്റ്റർ

പി വി ഗോപാലൻ മാസ്റ്റർ

സി .കെ മാധവി ടീച്ചർ

പി ജയന്തി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയ വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിo ഗ്, അധ്യാപനം, മറ്റ് സർക്കാർ ജോലി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരും വ്യാപാരികളും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുംഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ കലാരംഗങ്ങളിലും മികച്ചു നിൽക്കുന്നവരിൽ ചിലർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളിൽപ്പെടുന്നു.

പ്രമാണം:Kotheri school map
Kotheri l p s root map

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കൊതേരി_എൽ_പി_എസ്&oldid=2533439" എന്ന താളിൽനിന്ന് ശേഖരിച്ചത്