"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
<!-- | {{Infobox School | ||
|സ്ഥലപ്പേര്= ഇടിവണ്ണ | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48476 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565192 | |||
|യുഡൈസ് കോഡ്=32050402509 | |||
|സ്ഥാപിതദിവസം=7 th | |||
|സ്ഥാപിതമാസം=July | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം=സെന്റ് തോമസ് എ യു പി എസ് ഇടിവണ്ണ | |||
|പോസ്റ്റോഫീസ്= ഇടിവണ്ണ | |||
|പിൻ കോഡ്=679329 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=stthomasaupsedivanna@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=st-thomas-aups-edivenna@ceadom.com | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചാലിയാർ, | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=160 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=150 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബിജു മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സോയി ചെറിയാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നസീറ പി | |||
|സ്കൂൾ ചിത്രം=NewSchoolBuilding.png | |||
|size=350px | |||
|caption= | |||
|ലോഗോ=IMGschoollogo.jpg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. | ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാർ പഞ്ചായത്തിൽ, മാനന്തവാടി രൂപതാ കോർപ്പറേറ്റ്നു കീഴിൽ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയിൽ മികച്ച പ്രവത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ് പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ 07.07.1982 ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. [[....... തുടർന്ന് വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര | ഒന്നര ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്കൂളിലുണ്ട്. ലാബിൽ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ് . എല്ലാ ക്ലാസ് മുറികളും മൾട്ടി മീഡിയ സ്വകാര്യത്തോടു കൂടിയവ ആണ് . | ||
==പ്രവർത്തനങ്ങൾ == | |||
പാഠ്യപ്രവർത്തനങ്ങൾ | |||
* മൊർണിങ്ങ് അസംബ്ലി (തിങ്കൾ-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി) | |||
* മൊർണിങ്ങ് അസംബ്ലി ( | |||
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ | * സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ | ||
* | * കൺസൽട്ടൻറ് സൈകൊളജിസ്റ്റിൻറെയും കൗൺസിലരുടെയും സേവനം | ||
* പാരന്റ് കൗൺസിലിങ്ങ് | * പാരന്റ് കൗൺസിലിങ്ങ് | ||
* അഡൾട് എജുകേഷൻ | * അഡൾട് എജുകേഷൻ | ||
* ഇംഗ്ലിഷ് ഫെസ്റ്റ് | * ഇംഗ്ലിഷ് ഫെസ്റ്റ് | ||
* | * ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം | ||
* | * ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഷധതോട്ടം | ||
* വ്യക്തിത്വ വികസന പരിശീലന | * വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകൾ | ||
* മൽസരപ്പരീക്ഷ പരിശീലനം | * മൽസരപ്പരീക്ഷ പരിശീലനം | ||
* കായിക വിദ്യാഭ്യാസം | * കായിക വിദ്യാഭ്യാസം | ||
വരി 62: | വരി 88: | ||
* സ്കൂൾ പ്രവർത്തി പരിചയ മേള . | * സ്കൂൾ പ്രവർത്തി പരിചയ മേള . | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം | * ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം | ||
* ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ് പരിശീലനം | * ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ് പരിശീലനം | ||
* കരകൌശല പരിശീലനം | * കരകൌശല പരിശീലനം | ||
*നേർകാഴ്ച | |||
==ക്ലബ്ബ് | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ / | * [[സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ /സോഷ്യൽ സയ൯സ് ക്ലബ്ബ്|സോഷ്യൽ സയ൯സ് ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്|സയ൯സ് ക്ലബ്ബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്|സയ൯സ് ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ / | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /അറബി ക്ലബ്|അറബി ക്ലബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /അറബി ക്ലബ്|അറബി ക്ലബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്|ഹരിത ക്ലബ്]] | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്|ഹരിത ക്ലബ്]] | ||
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ / | * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ് |ഉറുദു ക്ലബ് }} * [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ/നേർകാഴ്ച |നേർകാഴ്ച ]] | ||
== | ==മുൻസാരഥികൾ== | ||
''' | '''മാനേജെർമാർ | ||
''' | ''' | ||
* ഫാ. | * ഫാ. ജോർജ്ജ് കിഴക്കുംപുറം | ||
* ഫാ. | * ഫാ. ജോർജ്ജ് പുല്ലാട്ട് | ||
* ഫാ. മാത്യു കാവിത്താഴ | * ഫാ. മാത്യു കാവിത്താഴ | ||
* ഫാ. | * ഫാ. കുര്യൻ മണിക്കുറ്റി | ||
* ഫാ. സണ്ണി | * ഫാ. സണ്ണി കൊല്ലാർതോട്ടം | ||
* ഫാ. ജോസ് | * ഫാ. ജോസ് മോളോപ്പറമ്പിൽ | ||
* ഫാ. ജയിംസ് | * ഫാ. ജയിംസ് കുമ്പുക്കൽ | ||
* ഫാ. | * ഫാ. ജിൽസൺ കോക്കണ്ടത്തിൽ | ||
* ഫാ. | * ഫാ. സെബാസ്റ്റ്യൻ പാറയിൽ | ||
*ഫാ. ഡൊമിനിക് വളകൊടിയിൽ | |||
''' | *ഫാ .ഫ്രാൻസിസ് കരിപ്പുകാട്ടിൽ | ||
*ഫാ .കുര്യാക്കോസ് കൂമ്പിക്കിൽ | |||
'''ഹെഡ്മാസ്റ്റർമാർ''' | |||
* ശ്രീ. തോമസ് പ്ലാക്കാട്ട് -1982-1998, 2000-2006 | * ശ്രീ. തോമസ് പ്ലാക്കാട്ട് -1982-1998, 2000-2006 | ||
* ശ്രീ. തോമസ് ജേക്കബ്ബ് -1998-2000 | * ശ്രീ. തോമസ് ജേക്കബ്ബ് -1998-2000 | ||
* ശ്രീ. ജയിംസ് | * ശ്രീ. ജയിംസ് സേവ്യർ - 2006-2011 | ||
* ശ്രീ. പി. എ. | * ശ്രീ. പി. എ. അഗസ്റ്റിൻ- 2011-2014 | ||
* ശ്രീമതി. മെറീന | * ശ്രീമതി. മെറീന പോൾ- 2014-2017 | ||
*ശ്രീ.സെബാസ്റ്റ്യൻ ആൻറണി -2017- 2024 | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചന്തക്കുന്നു എത്തി മൈലടിപ്പാലം കടന്ന് 5 കിലോമീറ്റർ നിലമ്പുർ -നായാടംപൊയിൽ റോഡിലൂടെ വന്നാൽ ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന സെന്റ് തോമസ് എ യു പി സ്കൂളിൽ എത്തി ചേരാം . | ||
* | |||
<br> | |||
---- | |||
{{Slippymap|lat=11.315432|lon=76.199692|zoom=18|width=full|height=400|marker=yes}} |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ | |
---|---|
വിലാസം | |
ഇടിവണ്ണ സെന്റ് തോമസ് എ യു പി എസ് ഇടിവണ്ണ , ഇടിവണ്ണ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 7 th - July - 1982 |
വിവരങ്ങൾ | |
ഇമെയിൽ | stthomasaupsedivanna@gmail.com |
വെബ്സൈറ്റ് | st-thomas-aups-edivenna@ceadom.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48476 (സമേതം) |
യുഡൈസ് കോഡ് | 32050402509 |
വിക്കിഡാറ്റ | Q64565192 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 150 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സോയി ചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. നസീറ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാർ പഞ്ചായത്തിൽ, മാനന്തവാടി രൂപതാ കോർപ്പറേറ്റ്നു കീഴിൽ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയിൽ മികച്ച പ്രവത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നു.
ചരിത്രം
ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ് പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ 07.07.1982 ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. ....... തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്കൂളിലുണ്ട്. ലാബിൽ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ് . എല്ലാ ക്ലാസ് മുറികളും മൾട്ടി മീഡിയ സ്വകാര്യത്തോടു കൂടിയവ ആണ് .
പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
- മൊർണിങ്ങ് അസംബ്ലി (തിങ്കൾ-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
- സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
- കൺസൽട്ടൻറ് സൈകൊളജിസ്റ്റിൻറെയും കൗൺസിലരുടെയും സേവനം
- പാരന്റ് കൗൺസിലിങ്ങ്
- അഡൾട് എജുകേഷൻ
- ഇംഗ്ലിഷ് ഫെസ്റ്റ്
- ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം
- ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഷധതോട്ടം
- വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകൾ
- മൽസരപ്പരീക്ഷ പരിശീലനം
- കായിക വിദ്യാഭ്യാസം
- സ്കൂൾ ശാസ്ത്രമേള
- സ്കൂൾ ഗണിത മേള
- സ്കൂൾ പ്രവർത്തി പരിചയ മേള .
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
- ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ് പരിശീലനം
- കരകൌശല പരിശീലനം
- നേർകാഴ്ച
ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സോഷ്യൽ സയ൯സ് ക്ലബ്ബ്
- സയ൯സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- അറബി ക്ലബ്
- ഹരിത ക്ലബ്
- [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ് |ഉറുദു ക്ലബ് }} * നേർകാഴ്ച
മുൻസാരഥികൾ
മാനേജെർമാർ
- ഫാ. ജോർജ്ജ് കിഴക്കുംപുറം
- ഫാ. ജോർജ്ജ് പുല്ലാട്ട്
- ഫാ. മാത്യു കാവിത്താഴ
- ഫാ. കുര്യൻ മണിക്കുറ്റി
- ഫാ. സണ്ണി കൊല്ലാർതോട്ടം
- ഫാ. ജോസ് മോളോപ്പറമ്പിൽ
- ഫാ. ജയിംസ് കുമ്പുക്കൽ
- ഫാ. ജിൽസൺ കോക്കണ്ടത്തിൽ
- ഫാ. സെബാസ്റ്റ്യൻ പാറയിൽ
- ഫാ. ഡൊമിനിക് വളകൊടിയിൽ
- ഫാ .ഫ്രാൻസിസ് കരിപ്പുകാട്ടിൽ
- ഫാ .കുര്യാക്കോസ് കൂമ്പിക്കിൽ
ഹെഡ്മാസ്റ്റർമാർ
- ശ്രീ. തോമസ് പ്ലാക്കാട്ട് -1982-1998, 2000-2006
- ശ്രീ. തോമസ് ജേക്കബ്ബ് -1998-2000
- ശ്രീ. ജയിംസ് സേവ്യർ - 2006-2011
- ശ്രീ. പി. എ. അഗസ്റ്റിൻ- 2011-2014
- ശ്രീമതി. മെറീന പോൾ- 2014-2017
- ശ്രീ.സെബാസ്റ്റ്യൻ ആൻറണി -2017- 2024
വഴികാട്ടി
നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചന്തക്കുന്നു എത്തി മൈലടിപ്പാലം കടന്ന് 5 കിലോമീറ്റർ നിലമ്പുർ -നായാടംപൊയിൽ റോഡിലൂടെ വന്നാൽ ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന സെന്റ് തോമസ് എ യു പി സ്കൂളിൽ എത്തി ചേരാം .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48476
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ