"സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(schoolmap)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സെന്‍ട്രല്‍ എല്‍.പി.എസ് പെരിഞ്ഞനം
{{prettyurl|Central L. P. S Peringanam}}
| സ്ഥലപ്പേര്= പെരിഞ്ഞനം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=24513
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം=1929
| സ്കൂള്‍ വിലാസം=പെരിഞ്ഞനം
| പിന്‍ കോഡ്= 680686
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=clpschoolperinjanam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=കോ-ഓപ്പറേറ്റ് മാനേജ്‌മന്റ്
| സ്കൂള്‍ വിഭാഗം=എയ്ഡഡ് 
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=10
| പെൺകുട്ടികളുടെ എണ്ണം=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം=13
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=ടി മായ         
| പി.ടി.ഏ. പ്രസിഡണ്ട്=വിനോദ് പാപ്പുള്ളി           
| സ്കൂള്‍ ചിത്രം= ClpsPerinjanam.jpg ‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=പെരിഞ്ഞനം
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24513
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64063317
|യുഡൈസ് കോഡ്=32071001403
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരിഞ്ഞനം
|പിൻ കോഡ്=680686
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=clpschoolperinjanam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=11
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി മായ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റജീന നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ ജോയ്
|സ്കൂൾ ചിത്രം=ClpsPerinjanam.jpg ‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
           
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 37: വരി 71:
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് കുടിപ്പള്ളിക്കൂടം എന്ന നാമധേയത്തിൽ കിഴുവീട്ടിൽ കേശവൻമാസ്റ്ററുടെ അച്ഛൻ തുരുത്തിയിൽ രാമന്മേനോൻ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. ഒരു കൊച്ചു ഓലക്കെട്ടിടത്തിലാണ് ആദ്യം പള്ളിക്കൂടം ആരംഭിച്ചത്.പിന്നീട് കേശവൻമാസ്റ്റർ വിദ്യാലയത്തെ ഒന്നുകൂടി പുരോഗമിപ്പിച്ചുകൊണ്ടു കുടിപ്പള്ളിക്കൂടത്തിന്റെ വ്യാപ്തി കുറച്ചുകൂടിവർധിപ്പിച്ചു .ചില അദ്ധ്യാപകരെ കണ്ടെത്തുകയും ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.1929 ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ സവർണർ, അവർണർ എന്ന വേർതിരിവ് ഉണ്ടായിരുന്നു .ആദ്യകാലത്തു തെങ്ങിൻ തടി കൊണ്ടുള്ള തൂണുകളും അടക്കമരവും മുളയും ചേർത്തുകെട്ടി ഉണ്ടാക്കിയതിൽ ഓലമേഞ്ഞു നാലു ഭാഗവും ഓല കൊണ്ട് മറച്ചും നിലം പൂഴിമണ്ണും ആയിരുന്നു .1960 -75  കാലഘട്ടത്തോടെ വിദ്യാസമ്പന്നരായ അദ്ധ്യാപിക അധ്യാപകന്മാരുടെ പ്രവേശനത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തേറിയ പ്രകാശകിരണങ്ങൾ കണ്ടു തുടങ്ങി .തുടക്കത്തിൽ ഏകദേശം 300  ഓളം കുട്ടികൾ ഉണ്ടായിരുന്നു . അക്കാലങ്ങളിൽ മുസ്ലിം കുട്ടികൾക്ക് പഠിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല .ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തോടെ എല്ലാവരിലും പുതിയ ഉണർവ് ഉണ്ടായി .അക്കാലത്തു ഹിന്ദു എയ്‌ഡഡ്‌ മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓട് മേഞ്ഞ 3  കെട്ടിടങ്ങളിലായി 1മുതൽ 4വരെ  ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .3  ടോയ്‍ലെറ്റുകൾ ടൈൽ ഇട്ടതാണ് .അതിൽ ഒരെണ്ണം യൂറോപ്പ്യൻ ക്ലോസറ്റോടുകൂടിയതാണ് ..കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൃഷി,
കൃഷി,
ക്വിസ് മത്സരങ്ങൾ,
ക്വിസ് മത്സരങ്ങൾ,
വരി 50: വരി 84:
ബുൾബുൾ
ബുൾബുൾ

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
കേശവൻമാസ്റ്റർ സ്ഥാപകൻ.മാനേജരായും അദ്ധ്യാപകനായും ജോലി ചെയ്തു.കിഴുവീട്ടിൽ  ദാമോദരൻ മാസ്റ്റർ ,ശങ്കരൻ വീട്ടിൽ നാരായണൻമാസ്റ്റർ ,കൊല്ലാറ നാരായണൻമാസ്റ്റർ ,മീനാക്ഷിടീച്ചർ ,സോമുൻമുല്ല മാസ്റ്റർ ,സരോജിനിടീച്ചർ ,സരസ്വതി ടീച്ചർ, മൊയ്തുണ്ണിമാസ്റ്റർ ,ശ്രീമതി ടീച്ചർ ,ഗോപിനാഥൻമാസ്റ്റർ ,മല്ലികടീച്ചർ ,അംബികടീച്ചർ ,ജമീലടീച്ചർ ,മൊയ്തുട്ടിമൗലവി ,വത്സലടീച്ചർ ,സുകുമാരൻമാസ്റ്റർ ,രാധടീച്ചർ

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 59: വരി 93:

==വഴികാട്ടി==
==വഴികാട്ടി==
{{#multimap:10.304003,76.151865/zoom=15}}
{{#multimaps:10.303746,76.151696|width=800px|zoom=16}}

16:30, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ.
,
680686
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽclpschoolperinjanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24513 (സമേതം)
യുഡൈസ് കോഡ്32071001403
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി മായ
പി.ടി.എ. പ്രസിഡണ്ട്റജീന നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്റീജ ജോയ്
അവസാനം തിരുത്തിയത്
06-01-2022Nidheeshkj

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് കുടിപ്പള്ളിക്കൂടം എന്ന നാമധേയത്തിൽ കിഴുവീട്ടിൽ കേശവൻമാസ്റ്ററുടെ അച്ഛൻ തുരുത്തിയിൽ രാമന്മേനോൻ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. ഒരു കൊച്ചു ഓലക്കെട്ടിടത്തിലാണ് ആദ്യം പള്ളിക്കൂടം ആരംഭിച്ചത്.പിന്നീട് കേശവൻമാസ്റ്റർ വിദ്യാലയത്തെ ഒന്നുകൂടി പുരോഗമിപ്പിച്ചുകൊണ്ടു കുടിപ്പള്ളിക്കൂടത്തിന്റെ വ്യാപ്തി കുറച്ചുകൂടിവർധിപ്പിച്ചു .ചില അദ്ധ്യാപകരെ കണ്ടെത്തുകയും ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.1929 ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ സവർണർ, അവർണർ എന്ന വേർതിരിവ് ഉണ്ടായിരുന്നു .ആദ്യകാലത്തു തെങ്ങിൻ തടി കൊണ്ടുള്ള തൂണുകളും അടക്കമരവും മുളയും ചേർത്തുകെട്ടി ഉണ്ടാക്കിയതിൽ ഓലമേഞ്ഞു നാലു ഭാഗവും ഓല കൊണ്ട് മറച്ചും നിലം പൂഴിമണ്ണും ആയിരുന്നു .1960 -75 കാലഘട്ടത്തോടെ വിദ്യാസമ്പന്നരായ അദ്ധ്യാപിക അധ്യാപകന്മാരുടെ പ്രവേശനത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തേറിയ പ്രകാശകിരണങ്ങൾ കണ്ടു തുടങ്ങി .തുടക്കത്തിൽ ഏകദേശം 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു . അക്കാലങ്ങളിൽ മുസ്ലിം കുട്ടികൾക്ക് പഠിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല .ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തോടെ എല്ലാവരിലും പുതിയ ഉണർവ് ഉണ്ടായി .അക്കാലത്തു ഹിന്ദു എയ്‌ഡഡ്‌ മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ 3 കെട്ടിടങ്ങളിലായി 1മുതൽ 4വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .3 ടോയ്‍ലെറ്റുകൾ ടൈൽ ഇട്ടതാണ് .അതിൽ ഒരെണ്ണം യൂറോപ്പ്യൻ ക്ലോസറ്റോടുകൂടിയതാണ് ..കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഇംഗ്ലീഷ് അസംബ്ലി, കായികമത്സരങ്ങൾ, കംപ്യൂട്ടർപഠനം, ക്രാഫ്റ്റ് വർക്, ബുൾബുൾ

മുൻ സാരഥികൾ

കേശവൻമാസ്റ്റർ സ്ഥാപകൻ.മാനേജരായും അദ്ധ്യാപകനായും ജോലി ചെയ്തു.കിഴുവീട്ടിൽ ദാമോദരൻ മാസ്റ്റർ ,ശങ്കരൻ വീട്ടിൽ നാരായണൻമാസ്റ്റർ ,കൊല്ലാറ നാരായണൻമാസ്റ്റർ ,മീനാക്ഷിടീച്ചർ ,സോമുൻമുല്ല മാസ്റ്റർ ,സരോജിനിടീച്ചർ ,സരസ്വതി ടീച്ചർ, മൊയ്തുണ്ണിമാസ്റ്റർ ,ശ്രീമതി ടീച്ചർ ,ഗോപിനാഥൻമാസ്റ്റർ ,മല്ലികടീച്ചർ ,അംബികടീച്ചർ ,ജമീലടീച്ചർ ,മൊയ്തുട്ടിമൗലവി ,വത്സലടീച്ചർ ,സുകുമാരൻമാസ്റ്റർ ,രാധടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ശുചിത്വവിദ്യാലയഅവാർഡ് ,സ്കോളര്ഷിപ്സ് ,

വഴികാട്ടി