"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|I M U P S AZHIKODE}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|I M U P S AZHIKODE}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A M I U P S ERIYAD}}തൃശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എ.എം.ഐ.യു.പി. സ്ക്കൂൾ .
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=എറിയാട്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=23446
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=  
|സ്ഥാപിതവർഷം=1929
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091273
| സ്കൂള്‍ ഫോണ്‍=  
|യുഡൈസ് കോഡ്=32070601001
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= എറിയാട്
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പോസ്റ്റോഫീസ്=എറിയാട്.
| ഭരണ വിഭാഗം=  
|പിൻ കോഡ്=680666
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2815166
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=amiupseriyad@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനി ടി കെ
|പി.ടി.എ. പ്രസിഡണ്ട്=സ്‌മൃതി സനീഷ്
|എം.പി.ടി.. പ്രസിഡണ്ട്=നജുമുന്നിസ
|സ്കൂൾ ചിത്രം=23446 1641534253582.jpg
|size=350px
|caption=AMIUPS ERIYAD
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1. വിശാലമായ ക്ലാസ് മുറികൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2. കംപ്യൂട്ടർ ലാബ്


==മുന്‍ സാരഥികള്‍==
3. വായനശാല


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
4. വിശാലമായ അടുക്കള
 
5. ആവശ്യത്തിന് ടോയ് ലറ്റുകൾ
 
6. ലാബ് സൗകര്യം
 
7. കളിസ്ഥലം
 
8. പാർക്ക്
 
9. പൂന്തോട്ടം
 
10. സ്റ്റേജ് സൗകര്യം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== 1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ ===
കലാകായിക പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിനായുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു.
 
=== 2. ക്വിസ്സ് പരിപാടികൾ ===
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ ക്ലാസ്സ് തലത്തിലും സ്ക്കൂൾ തലത്തിലും നടത്തുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
 
=== 3. കരാട്ടെ പരിശീലനം ===
ആഴ്ചയിലൊരു ദിവസം കുട്ടികൾക്കായി കരാട്ടെ ക്ലാസ്സ് നടത്തുന്നുണ്ട്.
 
=== 4. ഗൃഹസന്ദർശനം ===
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിന് ഗൃഹസന്ദർശനം നടത്തുന്നു.
 
=== 5. ദിനാചരണങ്ങൾ ===
എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി ആഘോഷിക്കുന്നുണ്ട്. കുട്ടികൾ എല്ലാവരും വളരെ സജീവമായി ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
 
=== 6. പഠനോപകരണ നിർമ്മാണ ശില്പശാല ===
ഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണ ശില്പശാല BRC അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
 
=== 7. പഠനയാത്ര ===
എല്ലാവർഷവും കുട്ടികൾക്കായി പഠനയാത്ര നടത്തുന്നു
 
=== 8. കൃഷി ===
വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ് കൃഷി. മുളക്, വഴുതന, കോവൽ, ചീര, വാഴ, വെണ്ട, തക്കാളി, കൊള്ളി, എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ തോട്ടത്തിലുണ്ട്. അധ്യാപകരായ ജിത്ത്, അൻസ , നയന , റംലത്ത് , എന്നിവർ നേതൃത്വം നൽകി വരുന്നു.
 
'''9.  ഡാൻസ് ക്ലാസ്സ്'''
 
ഈ വർഷം മുതൽ ഡാൻസ് ക്ലാസ്സ് ആരംഭിച്ചു
 
== 9. ക്ലബ്ബ് പ്രവർത്തനങ്ങൾ ==
 
=== 1 . സയൻസ് ===
2023- 24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ അവസാനവാരം  നടത്തി. . LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന്  അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.
 
    ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു
 
=== 2. സോഷ്യൽ ===
2023-24 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം  ജൂൺ അവസാനവാരം തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നാദിയ ,സുനീറ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു
 
=== 3. ഗണിതം ===
2023..2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം നടത്താൻ  നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, നസീമ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.
 
          Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.
 
        ഗണിതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഉത്തരങ്ങളും  നൽകി, അതുകൂടാതെ ഗണിത ക്വിസ് മത്സരം നടത്തുമെന്നും അറിയിച്ചു. ഗണിത പാറ്റേൺ, പൂക്കളം, Geometry, ഭിന്നസംഖ്യ, ഇംഗ്ലീഷ് അക്ഷര മാലയിലെ കോണുകൾ കണ്ടെത്തൽ  എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ കൊടുത്തു
 
=== 4. വിദ്യാരംഗം ===
2023 - 2024 സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു.  നാദിയ ടീച്ചറെ ചുമതലപ്പെടുത്തി.
 
ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിച്ചു . UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്താൻ തീരുമാനിച്ചു.
 
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!ഒ.ടി.രാമൻ മേനോൻ
|-
|പി. ദേവകിയമ്മ
|-
|സെയ്തുമുഹമ്മദ്
|-
|കെ.രാജേശ്വരി
|-
|കെ.കെ. മീന
|-
|എ.കെ. സൈനാബി
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്തരായ  ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ വലിയൊരു നേട്ടമാണ്. അവരിൽ ചിലരാണ് ഡോ. നസീം, ഡോ. ജലീൽ, ഡോ. ഷഫീർ , ഡോ. നസീർ , ഡോ. ചിപ്പി മോൾ , ഡോ. സുഹറ, ഡോ. അബ്ദുൾ സലാം , ഡോ. അസ്മാബി, ഡോ. താഹിറ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ക്ലാസ്സ് ലൈബ്രറിക്ക് എറിയാട് പഞ്ചായത്തിൽ  രണ്ടാം സ്ഥാനത്തിനർഹരായി.


==വഴികാട്ടി==
==വഴികാട്ടി==
കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നും പടിഞ്ഞാറ് അഴീക്കോട് റൂട്ടിൽ ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ എറിയാട് ജംഗ്ഷൻ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ തെക്കു മാറി യാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
== അവലംബം ==
{{Slippymap|lat=10.2221° N|lon= 76.1584° E|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ_എം_ഐ_യു_പി_എസ്_എറിയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്