"സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST. JOSEPHS LPS POOTHAMPARA}} | {{prettyurl|ST. JOSEPHS LPS POOTHAMPARA}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=പൂതം പാറ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16417 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=3204070014 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം=പൂതം പാറ | ||
| പഠന | |പോസ്റ്റോഫീസ്=പുതംപാറ | ||
|പഠന | |പിൻ കോഡ്=673513 | ||
|പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=sjlpspoothampara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുന്നുമ്മൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാവിലുംപാറ | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |വാർഡ്=4 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=നാദാപുരം | ||
| | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | |||
..................... | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വൽസമ്മ എ.ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി പുള്ളോലിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോഷി പുള്ളോലിൽ | |||
|സ്കൂൾ ചിത്രം=16417_sch.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
== | <b>സെന്റ് ജോസഫ് എൽപി സ്കൂൾ പൂതംപാറ</b><br> | ||
==പാഠ്യേതര | 1955-ൽ മലബാർ ഡിസ്ട്രിക്ട് ബോർ ഡ് ഒരു ഏകാധ്യപക സ്‌കൂൾഅനുവദിച്ചു.പിന്നീട് 1960-മെയ്പൂതം പറ സെറ്റ്ജോസഫ് എൽപി എസ് പള്ളിയോട് ചേർന്ന് ഒരു ഷെഡിൽ (ശീകളത്തുർ തൊമ്മൻ ,Cശീ കളത്തൂർ ചെറിയാൻ ഇവർ സംഭാവനയായി നൽകിയ സ്ഥലത്ത് Cപവർത്തനം ആരംഭിച്ചു ശ്രീ കളത്തൂർ ചെറിയാനെ മാനേജരായി സ്കൂൾ കമ്മറ്റി നിയമിച്ചു . 14 വർഷക്കാലം സ്കൂൾ മാനേജരായി സേവനം ചെയ്ത ശ്രീ ചെറിയാൻ കളത്തൂർ ഇടവകയ്ക്ക് വാക്കാൽ കൈ മാറിയ സ്കുളും അനുബന്ധ സ്വത്തുക്കളും 1974-ൽ ഫാ: സെബാസ്റ്റൻ എബ്രയിൽ വികാരിയായി ഇരുന്നപ്പോൾ ഔദ്യോഗികമായി കൈമാറുകയും ചെയ്തു . 1962 മുതൽ ഇടവക വികാരി മരായിസേവനം ചെയ്ത ബഹുവൈദികർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിട്ടുള്ളവരാണ് ഇവരുടെ മാതൃക പിൻതുടർന്ന് പിന്നിട് വന്ന എല്ലാ വൈദികരും സ്ക്കുളിന്റെ വളർച്ചയിൽ താങ്ങും തണലും ആയിരുന്നു 1962 ൽ സ്ക്കുൾ പള്ളികമ്മിറ്റികളുടെ നേത്രുത്വത്തിൽ ഒരു പുതിയ കെട്ടിടം ഇപ്പോൾ വിദ്യാലയം സ്വിതിചെയ്യുന്ന സ്ഥലത്ത് പണിയുകയും സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുകയും ചെയ്തു വി.ജെ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 26 വർഷം (1963-1989) പ്രധാന അധ്യാപകനായി ശ്രീ എ.ജെ ചാക്കോ സാർ സേവനം അനുഷ്ഠിച്ചു ഏറ്റവും മികച്ച അധ്യാപകനുള്ള കോർപ്പറേറ്റ് അവാർഡും നേടി പിന്നിട് കെ.സി ത്രേസ്യ, ശ്രീ കെ ജെ മത്തായി , സി.ബ്രിജിത്ത് പോൾ, കെ ജെ പോൾ കെ എ കത്രീനാമ്മ, ശ്രീമതി സിറില്ല മാത്യു തുടങ്ങിയവർ ഈ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.ഇപ്പോൾ ( 2013 മുതൽ )ശ്രീ ജോൺ പി എ പ്രധാനധ്യാപകനായി ജോലി ചെയ്തുവരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | |||
കുട്ടികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ഈ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്, വയനാട് റോഡിനോട് ചേർന്ന പുതംപാറ അങ്ങാടിയോട് ചേർന്ന് പുതം പാറ പുഴയുടെ ഓരത്ത് ശാന്തമായ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഗിരി നിരകൾക്കിടയിൽ വിശാലമായ കളിസ്ഥലത്തോടു കൂടി ആരാധനാലയത്തിന്റെ മുറ്റത്ത് ഈവിദ്യാലയം തിളങ്ങിനിൽക്കുന്നു. 82 കുട്ടികൾ പഠിക്കുനഈ സ്കൂളിൽ ആൺകുട്ടികൾക്കായി മൂന്നും പെൺകുട്ടികൾക്കായി മൂന്നും ടോയ് ലറ്റുകൾ ഉണ്ട്. ഉറപ്പുള്ള കെട്ടിടം സിമന്റു തറ , പുറത്ത് പൂർവ്വവിദ്യാർത്ഥി സംഘടന ( ജൂബിലി വർഷത്തിൽ) നിർമ്മിച്ചു നൽകിയ മനോഹരമായ സ്റ്റേജും സ്ഥലസൗകര്യങ്ങളോടുകൂടിയ ഓഫീസ് മുറിയും രക്ഷിതാക്കൾ, നാട്ട കാർ, അദ്ധ്യാപകർ, ഇവരുടെ സഹകരണത്തോടെ വാങ്ങിയ മൈക്ക് സെറ്റും എം പി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു കമ്പ്യുട്ടറും ഉണ്ട് . കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഒരു ഗ്രൗണ്ടും ഇവിടെയുണ്ട് .കുട്ടികൾക്ക് യഥേഷ്ടം ഉപയേറിക്കാൻ ശുദ്ധജല സൗകര്യം ഉണ്ട് . തരക്കേടില്ലാത്ത ഒരു പാചകപ്പുരയും സ്ക്കുളിനടുത്ത് ഉണ്ട് ഐ റ്റി.സ്കൂൾ ഗവർമെന്റ് അനുവദിച്ച നെറ്റ് കണക്ഷൻ 2017 ജനുവരിയിൽ ലഭിച്ചട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ജെ മത്തായി (2 )എ ജെ ചാക്കോ (3) കെ ഡി ത്രേസ്യ(4) സി. ബ്രിജിത്ത് പോൾ | ||
# വി ജെ ചാക്കോ | # വി ജെ ചാക്കോ | ||
# കെ ജെ | # കെ ജെ പോൾ | ||
# സി റോസ കെ എ | # സി റോസ കെ എ | ||
# കെ ജെ മാത്യു | # കെ ജെ മാത്യു | ||
# കെ എ കത്രീനാമ്മ | # കെ എ കത്രീനാമ്മ | ||
#സിറില മാത്യു കെ | |||
== | == നേട്ടങ്ങൾ ==ഉപജില്ലാ തലത്തിൽ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എൽ എസ് എസ് ഇവയിൽ എല്ലാ വർഷവൂം നേട്ടം. | ||
== പ്രശസ്തരായ | |||
#ടോം ജോസഫ് ( | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#റോയി ജേസഫ് ( | #ടോം ജോസഫ് (വോളിബോൾ)അർജൂന അവാർഡ് ജേതാവ്. | ||
# | #റോയി ജേസഫ് (വോളിബോൾ | ||
#റോബിൻ ആഗസ്തി (പി എച്ച് ഡി) | |||
#ജോഷി ജേസഫ് (പി എച്ച് ഡി) | #ജോഷി ജേസഫ് (പി എച്ച് ഡി) | ||
# | #സോജൻ അബ്രഹാം (സൈൻറിസ്റ്റ്)(പി എച്ച് ഡി) | ||
# റവ. ഡി | # റവ. ഡി ആർ ഷിബു കളരിക്കൽ (ടെകനോളജി) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} | |||
{{ |
15:09, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ | |
---|---|
![]() | |
വിലാസം | |
പൂതം പാറ പുതംപാറ പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | sjlpspoothampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16417 (സമേതം) |
യുഡൈസ് കോഡ് | 3204070014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവിലുംപാറ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൽസമ്മ എ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോഷി പുള്ളോലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോഷി പുള്ളോലിൽ |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
സെന്റ് ജോസഫ് എൽപി സ്കൂൾ പൂതംപാറ
1955-ൽ മലബാർ ഡിസ്ട്രിക്ട് ബോർ ഡ് ഒരു ഏകാധ്യപക സ്‌കൂൾഅനുവദിച്ചു.പിന്നീട് 1960-മെയ്പൂതം പറ സെറ്റ്ജോസഫ് എൽപി എസ് പള്ളിയോട് ചേർന്ന് ഒരു ഷെഡിൽ (ശീകളത്തുർ തൊമ്മൻ ,Cശീ കളത്തൂർ ചെറിയാൻ ഇവർ സംഭാവനയായി നൽകിയ സ്ഥലത്ത് Cപവർത്തനം ആരംഭിച്ചു ശ്രീ കളത്തൂർ ചെറിയാനെ മാനേജരായി സ്കൂൾ കമ്മറ്റി നിയമിച്ചു . 14 വർഷക്കാലം സ്കൂൾ മാനേജരായി സേവനം ചെയ്ത ശ്രീ ചെറിയാൻ കളത്തൂർ ഇടവകയ്ക്ക് വാക്കാൽ കൈ മാറിയ സ്കുളും അനുബന്ധ സ്വത്തുക്കളും 1974-ൽ ഫാ: സെബാസ്റ്റൻ എബ്രയിൽ വികാരിയായി ഇരുന്നപ്പോൾ ഔദ്യോഗികമായി കൈമാറുകയും ചെയ്തു . 1962 മുതൽ ഇടവക വികാരി മരായിസേവനം ചെയ്ത ബഹുവൈദികർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിട്ടുള്ളവരാണ് ഇവരുടെ മാതൃക പിൻതുടർന്ന് പിന്നിട് വന്ന എല്ലാ വൈദികരും സ്ക്കുളിന്റെ വളർച്ചയിൽ താങ്ങും തണലും ആയിരുന്നു 1962 ൽ സ്ക്കുൾ പള്ളികമ്മിറ്റികളുടെ നേത്രുത്വത്തിൽ ഒരു പുതിയ കെട്ടിടം ഇപ്പോൾ വിദ്യാലയം സ്വിതിചെയ്യുന്ന സ്ഥലത്ത് പണിയുകയും സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുകയും ചെയ്തു വി.ജെ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 26 വർഷം (1963-1989) പ്രധാന അധ്യാപകനായി ശ്രീ എ.ജെ ചാക്കോ സാർ സേവനം അനുഷ്ഠിച്ചു ഏറ്റവും മികച്ച അധ്യാപകനുള്ള കോർപ്പറേറ്റ് അവാർഡും നേടി പിന്നിട് കെ.സി ത്രേസ്യ, ശ്രീ കെ ജെ മത്തായി , സി.ബ്രിജിത്ത് പോൾ, കെ ജെ പോൾ കെ എ കത്രീനാമ്മ, ശ്രീമതി സിറില്ല മാത്യു തുടങ്ങിയവർ ഈ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.ഇപ്പോൾ ( 2013 മുതൽ )ശ്രീ ജോൺ പി എ പ്രധാനധ്യാപകനായി ജോലി ചെയ്തുവരുന്നു .
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ഈ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്, വയനാട് റോഡിനോട് ചേർന്ന പുതംപാറ അങ്ങാടിയോട് ചേർന്ന് പുതം പാറ പുഴയുടെ ഓരത്ത് ശാന്തമായ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഗിരി നിരകൾക്കിടയിൽ വിശാലമായ കളിസ്ഥലത്തോടു കൂടി ആരാധനാലയത്തിന്റെ മുറ്റത്ത് ഈവിദ്യാലയം തിളങ്ങിനിൽക്കുന്നു. 82 കുട്ടികൾ പഠിക്കുനഈ സ്കൂളിൽ ആൺകുട്ടികൾക്കായി മൂന്നും പെൺകുട്ടികൾക്കായി മൂന്നും ടോയ് ലറ്റുകൾ ഉണ്ട്. ഉറപ്പുള്ള കെട്ടിടം സിമന്റു തറ , പുറത്ത് പൂർവ്വവിദ്യാർത്ഥി സംഘടന ( ജൂബിലി വർഷത്തിൽ) നിർമ്മിച്ചു നൽകിയ മനോഹരമായ സ്റ്റേജും സ്ഥലസൗകര്യങ്ങളോടുകൂടിയ ഓഫീസ് മുറിയും രക്ഷിതാക്കൾ, നാട്ട കാർ, അദ്ധ്യാപകർ, ഇവരുടെ സഹകരണത്തോടെ വാങ്ങിയ മൈക്ക് സെറ്റും എം പി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു കമ്പ്യുട്ടറും ഉണ്ട് . കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഒരു ഗ്രൗണ്ടും ഇവിടെയുണ്ട് .കുട്ടികൾക്ക് യഥേഷ്ടം ഉപയേറിക്കാൻ ശുദ്ധജല സൗകര്യം ഉണ്ട് . തരക്കേടില്ലാത്ത ഒരു പാചകപ്പുരയും സ്ക്കുളിനടുത്ത് ഉണ്ട് ഐ റ്റി.സ്കൂൾ ഗവർമെന്റ് അനുവദിച്ച നെറ്റ് കണക്ഷൻ 2017 ജനുവരിയിൽ ലഭിച്ചട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ജെ മത്തായി (2 )എ ജെ ചാക്കോ (3) കെ ഡി ത്രേസ്യ(4) സി. ബ്രിജിത്ത് പോൾ
- വി ജെ ചാക്കോ
- കെ ജെ പോൾ
- സി റോസ കെ എ
- കെ ജെ മാത്യു
- കെ എ കത്രീനാമ്മ
- സിറില മാത്യു കെ
== നേട്ടങ്ങൾ ==ഉപജില്ലാ തലത്തിൽ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എൽ എസ് എസ് ഇവയിൽ എല്ലാ വർഷവൂം നേട്ടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടോം ജോസഫ് (വോളിബോൾ)അർജൂന അവാർഡ് ജേതാവ്.
- റോയി ജേസഫ് (വോളിബോൾ
- റോബിൻ ആഗസ്തി (പി എച്ച് ഡി)
- ജോഷി ജേസഫ് (പി എച്ച് ഡി)
- സോജൻ അബ്രഹാം (സൈൻറിസ്റ്റ്)(പി എച്ച് ഡി)
- റവ. ഡി ആർ ഷിബു കളരിക്കൽ (ടെകനോളജി)