സഹായം Reading Problems? Click here


സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(16417 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ
16417 sch.jpeg
വിലാസം
പൂതംപാറ പി.ഒ,
കോഴിക്കോട്

പൂതംപാറ
,
673 513
സ്ഥാപിതം1960 മെയ് 25...
വിവരങ്ങൾ
ഫോൺ04962565150
ഇമെയിൽsjlpspoothampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം44
പെൺകുട്ടികളുടെ എണ്ണം38
വിദ്യാർത്ഥികളുടെ എണ്ണം82
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ പി. എ
പി.ടി.ഏ. പ്രസിഡണ്ട്മനോജ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

സെന്റ് ജോസഫ് എൽപി സ്കൂൾ പൂതംപാറ
1955-ൽ മലബാർ ഡിസ്ട്രിക്ട് ബോർ ഡ് ഒരു ഏകാധ്യപക സ്‌കൂൾഅനുവദിച്ചു.പിന്നീട് 1960-മെയ്പൂതം പറ സെറ്റ്ജോസഫ് എൽപി എസ് പള്ളിയോട് ചേർന്ന് ഒരു ഷെഡിൽ (ശീകളത്തുർ തൊമ്മൻ ,Cശീ കളത്തൂർ ചെറിയാൻ ഇവർ സംഭാവനയായി നൽകിയ സ്ഥലത്ത് Cപവർത്തനം ആരംഭിച്ചു ശ്രീ കളത്തൂർ ചെറിയാനെ മാനേജരായി സ്കൂൾ കമ്മറ്റി നിയമിച്ചു . 14 വർഷക്കാലം സ്കൂൾ മാനേജരായി സേവനം ചെയ്ത ശ്രീ ചെറിയാൻ കളത്തൂർ ഇടവകയ്ക്ക് വാക്കാൽ കൈ മാറിയ സ്കുളും അനുബന്ധ സ്വത്തുക്കളും 1974-ൽ ഫാ: സെബാസ്റ്റൻ എബ്രയിൽ വികാരിയായി ഇരുന്നപ്പോൾ ഔദ്യോഗികമായി കൈമാറുകയും ചെയ്തു . 1962 മുതൽ ഇടവക വികാരി മരായിസേവനം ചെയ്ത ബഹുവൈദികർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിട്ടുള്ളവരാണ് ഇവരുടെ മാതൃക പിൻതുടർന്ന് പിന്നിട് വന്ന എല്ലാ വൈദികരും സ്ക്കുളിന്റെ വളർച്ചയിൽ താങ്ങും തണലും ആയിരുന്നു 1962 ൽ സ്ക്കുൾ പള്ളികമ്മിറ്റികളുടെ നേത്രുത്വത്തിൽ ഒരു പുതിയ കെട്ടിടം ഇപ്പോൾ വിദ്യാലയം സ്വിതിചെയ്യുന്ന സ്ഥലത്ത് പണിയുകയും സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുകയും ചെയ്തു വി.ജെ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 26 വർഷം (1963-1989) പ്രധാന അധ്യാപകനായി ശ്രീ എ.ജെ ചാക്കോ സാർ സേവനം അനുഷ്ഠിച്ചു ഏറ്റവും മികച്ച അധ്യാപകനുള്ള കോർപ്പറേറ്റ് അവാർഡും നേടി പിന്നിട് കെ.സി ത്രേസ്യ, ശ്രീ കെ ജെ മത്തായി , സി.ബ്രിജിത്ത് പോൾ, കെ ജെ പോൾ കെ എ കത്രീനാമ്മ, ശ്രീമതി സിറില്ല മാത്യു തുടങ്ങിയവർ ഈ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.ഇപ്പോൾ ( 2013 മുതൽ )ശ്രീ ജോൺ പി എ പ്രധാനധ്യാപകനായി ജോലി ചെയ്തുവരുന്നു .

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ഈ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്, വയനാട് റോഡിനോട് ചേർന്ന പുതംപാറ അങ്ങാടിയോട് ചേർന്ന് പുതം പാറ പുഴയുടെ ഓരത്ത് ശാന്തമായ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഗിരി നിരകൾക്കിടയിൽ വിശാലമായ കളിസ്ഥലത്തോടു കൂടി ആരാധനാലയത്തിന്റെ മുറ്റത്ത് ഈവിദ്യാലയം തിളങ്ങിനിൽക്കുന്നു. 82 കുട്ടികൾ പഠിക്കുനഈ സ്കൂളിൽ ആൺകുട്ടികൾക്കായി മൂന്നും പെൺകുട്ടികൾക്കായി മൂന്നും ടോയ് ലറ്റുകൾ ഉണ്ട്. ഉറപ്പുള്ള കെട്ടിടം സിമന്റു തറ , പുറത്ത് പൂർവ്വവിദ്യാർത്ഥി സംഘടന ( ജൂബിലി വർഷത്തിൽ) നിർമ്മിച്ചു നൽകിയ മനോഹരമായ സ്റ്റേജും സ്ഥലസൗകര്യങ്ങളോടുകൂടിയ ഓഫീസ് മുറിയും രക്ഷിതാക്കൾ, നാട്ട കാർ, അദ്ധ്യാപകർ, ഇവരുടെ സഹകരണത്തോടെ വാങ്ങിയ മൈക്ക് സെറ്റും എം പി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു കമ്പ്യുട്ടറും ഉണ്ട് . കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഒരു ഗ്രൗണ്ടും ഇവിടെയുണ്ട് .കുട്ടികൾക്ക് യഥേഷ്ടം ഉപയേറിക്കാൻ ശുദ്ധജല സൗകര്യം ഉണ്ട് . തരക്കേടില്ലാത്ത ഒരു പാചകപ്പുരയും സ്ക്കുളിനടുത്ത് ഉണ്ട് ഐ റ്റി.സ്കൂൾ ഗവർമെന്റ് അനുവദിച്ച നെറ്റ് കണക്ഷൻ 2017 ജനുവരിയിൽ ലഭിച്ചട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ജെ മത്തായി (2 )എ ജെ ചാക്കോ (3) കെ ഡി ത്രേസ്യ(4) സി. ബ്രിജിത്ത് പോൾ

 1. വി ജെ ചാക്കോ
 2. കെ ജെ പോൾ
 3. സി റോസ കെ എ
 4. കെ ജെ മാത്യു
 5. കെ എ കത്രീനാമ്മ
 6. സിറില മാത്യു കെ


== നേട്ടങ്ങൾ ==ഉപജില്ലാ തലത്തിൽ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എൽ എസ് എസ് ഇവയിൽ എല്ലാ വർഷവൂം നേട്ടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ടോം ജോസഫ് (വോളിബോൾ)അർജൂന അവാർഡ് ജേതാവ്.
 2. റോയി ജേസഫ് (വോളിബോൾ
 3. റോബിൻ ആഗസ്തി (പി എച്ച് ഡി)
 4. ജോഷി ജേസഫ് (പി എച്ച് ഡി)
 5. സോജൻ അബ്രഹാം (സൈൻറിസ്റ്റ്)(പി എച്ച് ഡി)
 6. റവ. ഡി ആർ ഷിബു കളരിക്കൽ (ടെകനോളജി)

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "longititude"
Map element "Marker" can not be created