ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18624 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍
{{prettyurl|PKHMALPS PADAPPARAMBA}}
| സ്ഥലപ്പേര്=പടപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18624
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1979 ജൂണ്‍ 10
| സ്കൂള്‍ വിലാസം= പടപ്പറമ്പ , വറ്റല്ലൂർ പി.ഒ , മലപ്പുറം
| പിന്‍ കോഡ്= 676507
| സ്കൂള്‍ ഫോണ്‍= 04933244270
| സ്കൂള്‍ ഇമെയില്‍= pkhmalpspadapparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് മീഡിയം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 536
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  വി. അംബിക
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ റഷീദ്
| സ്കൂള്‍ ചിത്രം= 18624-HOME1.jpg

{{Infobox School
പടപ്പറമ്പ ജങ്ഷനില്‍ നിന്നും കുളത്തൂർ വഴിയില്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂര്‍ണ്ണ രൂപം.
|സ്ഥലപ്പേര്=പടപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18624
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051500509
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=PKHMALPS PADAPPARAMBA
|പോസ്റ്റോഫീസ്=വറ്റല്ലൂർ
|പിൻ കോഡ്=676507
|സ്കൂൾ ഫോൺ=04933 244270
|സ്കൂൾ ഇമെയിൽ=pkhmalpspadapparamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പുഴക്കാട്ടിരി പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=374
|പെൺകുട്ടികളുടെ എണ്ണം 1-10=385
|വിദ്യാർത്ഥികളുടെ എണ്ണം 1-10=759
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|പ്രധാന അദ്ധ്യാപിക=ഷാജിത. കെ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീർ.പി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ. സി
|സ്കൂൾ ചിത്രം= 18624-HOME1.jpg
|size=350px
|ലോഗോ=Logo pkhm.jpg
|logo_size=50px

പടപ്പറമ്പ ജങ്ഷനിൽ നിന്നും കുളത്തൂർ വഴിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂർണ്ണ രൂപം.

== ചരിത്രം ==
== ചരിത്രം ==
[[https://en.wikipedia.org/wiki/Puzhakkattiri പുഴക്കാട്ടിരി പഞ്ചായത്തില്‍]] തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്.
[[https://en.wikipedia.org/wiki/Puzhakkattiri പുഴക്കാട്ടിരി പഞ്ചായത്തിൽ]] തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിൻറെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിൻറെ 15.ാം വാർഡിലാണ്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തൻറെ പിതാവ് പാറമ്മൽ കോമു ഹാജിയുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂൾ ആരംഭിച്ചത്.
1979 ജൂണ്‍ 10 നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്.
1979 ജൂൺ 10 നാണ് പടപ്പറമ്പ് സിറാജുൽ ഹുദാ മദ്രസയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റർ അന്നുമുതൽ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിൻറെ സമർത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്.
46 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് തുടക്കത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980 ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതല്‍ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാര്‍ഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിന്‍റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷന്‍ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷന്‍ വീതം വര്‍ധിക്കാനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പരിശ്രമിച്ചതില്‍ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു.
46 ആൺകുട്ടികളും 48 പെൺകുട്ടികളുമാണ് തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980 ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതൽ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാർഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിൻറെ വളർച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷൻ വീതം വർധിക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പരിശ്രമിച്ചതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാന്‍ സാധിച്ചിട്ടുണ്ട്. 8 വര്‍ഷമായി സ്കൂളില്‍ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നടത്തി വരുന്നു.
ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാൻ സാധിച്ചിട്ടുണ്ട്. 8 വർഷമായി സ്കൂളിൽ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തി വരുന്നു. [[പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:18624-poonthottam1.jpg|ലഘുചിത്രം|ഇടത്|പൂന്തോട്ടം ]]
[[പ്രമാണം:18624-poonthottam1.jpg|ലഘുചിത്രം|ഇടത്|പൂന്തോട്ടം ]]

സ്കൂളിന്  3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു [[18624-കളിസ്ഥലം|കളിസ്ഥലം]] വിദ്യാലയത്തിനുണ്ട്. മനോഹരമായ [[18624-POONTHOTTAM LINK|പൂന്തോട്ടവും]] അമൂല്യമായ [[18624-ഔഷധ സസ്യങ്ങളു|[[പ്രമാണം:18624-medicine plant1.jpg|thumb|ഔഷധത്തോട്ടം]]ഔഷധ സസ്യങ്ങളുടെ]] ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.
സ്കൂളിന്  3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു [[കളിസ്ഥലം]] വിദ്യാലയത്തിനുണ്ട്. മനോഹരമായ [[18624-POONTHOTTAM LINK|പൂന്തോട്ടവും]] അമൂല്യമായ [[18624-MEDICINE PLANT1|ഔഷധ സസ്യങ്ങളുടെ]] ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.

*[[{{PAGENAME}}/18624-കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{PAGENAME}}/18624-കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{ PAGENAME}}/18624-സ്മാർട്ട് റൂം|സ്മാർട്ട് റൂം]]
*[[{{PAGENAME}}/18624-സ്മാർട്ട് റൂം|സ്മാർട്ട് റൂം]]
*[[{{PAGENAME}}/18624-ഓപ്പൺ ഓഡിറ്റോറിയം|ഓപ്പൺ ഓഡിറ്റോറിയം]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== നിലവിലുള്ള അദ്ധ്യാപകർ ==
* ഷാജിത കെ കെ
* അനിത എം പി
* ഉമൈമത്ത് സുഹ്റ
* കദീജ സി കെ
* ജമീല ലാഫിയ
* ജസീല പി
* ജീനാജോസ്
* നീബ ചന്ദ്രൻ
* ഫെബിന എം
* ശ്രീവിദ്യ
* ഷംസിയ ടി കെ
* സിന്ധു കെ ജി
* റസിയ കെ എം
* മുഹമ്മദ് ജുനൈസ് ടി പി
* ഫൗസിയ പി
* ഹസീന എൻ കെ
* ഫായിസ കുന്നക്കാടൻ
* വിദ്യ പി വി
* അഷ്‌ല സി
* ഫാത്തിമത്ത് റസീന
* മുഹമ്മദ് ഫായിസ് ഒ പി
* യൂസുഫ് പി
* ഫാത്തിമ ജംഷി

1. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

== പാഠ്യേതര പ്രവർത്തനങ്ങൾ ==

1. ക്ലബ്ബ് പ്രവർത്തനങ്ങൾ

* സയൻസ് ക്ലബ്

* സയൻസ് ക്ലബ്

വരി 68: വരി 107:
5. ഡാൻസ് ക്ലാസ്

5. ഡാൻസ് ക്ലാസ്

6. ചന്ദനത്തിരി നിർമ്മാണം
6. ചന്ദനത്തിരി നിർമ്മാണം

7. [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==വഴികാട്ടി==
==വഴികാട്ടി==

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.9843189,76.1076753 | width=800px | zoom=16 }}
{{Slippymap|lat=  10.984003733161204|lon= 76.1078555859812  |zoom=16|width=800|height=400|marker=yes}}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ
വിലാസം
പടപ്പറമ്പ

വറ്റല്ലൂർ പി.ഒ.

676507

മലപ്പുറം ജില്ല
സ്ഥാപിതം11 - 06 - 1979
വിവരങ്ങൾ
ഫോൺ04933 244270
ഇമെയിൽpkhmalpspadapparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18624 (സമേതം)
യുഡൈസ് കോഡ്32051500509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ374
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ759
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാജിത. കെ.കെ
പി.ടി.എ. പ്രസിഡണ്ട്സജീർ.പി.ടി
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ. സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

പടപ്പറമ്പ ജങ്ഷനിൽ നിന്നും കുളത്തൂർ വഴിയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂർണ്ണ രൂപം.

ചരിത്രം

[പുഴക്കാട്ടിരി പഞ്ചായത്തിൽ] തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിൻറെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിൻറെ 15.ാം വാർഡിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തൻറെ പിതാവ് പാറമ്മൽ കോമു ഹാജിയുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂൾ ആരംഭിച്ചത്. 1979 ജൂൺ 10 നാണ് പടപ്പറമ്പ് സിറാജുൽ ഹുദാ മദ്രസയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റർ അന്നുമുതൽ ഈ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിൻറെ സമർത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 46 ആൺകുട്ടികളും 48 പെൺകുട്ടികളുമാണ് തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980 ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതൽ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാർഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിൻറെ വളർച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷൻ വീതം വർധിക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പരിശ്രമിച്ചതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാൻ സാധിച്ചിട്ടുണ്ട്. 8 വർഷമായി സ്കൂളിൽ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തി വരുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

പൂന്തോട്ടം

സ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മനോഹരമായ പൂന്തോട്ടവും അമൂല്യമായ ഔഷധ സസ്യങ്ങളുടെ ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.

നിലവിലുള്ള അദ്ധ്യാപകർ

• ഷാജിത കെ കെ
• അനിത എം പി
• ഉമൈമത്ത് സുഹ്റ
• കദീജ സി കെ
• ജമീല ലാഫിയ
• ജസീല പി
• ജീനാജോസ്
• നീബ ചന്ദ്രൻ
• ഫെബിന എം
• ശ്രീവിദ്യ
• ഷംസിയ ടി കെ
• സിന്ധു കെ ജി
• റസിയ കെ എം
• മുഹമ്മദ് ജുനൈസ് ടി പി
• ഫൗസിയ പി
• ഹസീന എൻ കെ
• ഫായിസ കുന്നക്കാടൻ
• വിദ്യ പി വി
• അഷ്‌ല സി
• ഫാത്തിമത്ത് റസീന
• മുഹമ്മദ് ഫായിസ് ഒ പി
• യൂസുഫ് പി
• ഫാത്തിമ ജംഷി

പാഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലബ്ബ് പ്രവർത്തനങ്ങൾ

• സയൻസ് ക്ലബ്
• മാത്‍സ് ക്ലബ്
• ഇംഗ്ലീഷ് ക്ലബ്
• അറബിക് ക്ലബ്

2. ക്വിസ് പ്രോഗ്രാം

3. സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്

4. കരാട്ടെ ക്ലാസ്

5. ഡാൻസ് ക്ലാസ്

6. ചന്ദനത്തിരി നിർമ്മാണം

7. നേർക്കാഴ്ച

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map