"എം. ഐ. എൽ. പി. എസ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl| M. I. L. P. S. Kakkodi }}
{{prettyurl| M. I. L. P. S. Kakkodi }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കക്കോടി
{{Infobox School
| ഉപ ജില്ല= ചേവായൂർ
|സ്ഥലപ്പേര്=കക്കോടി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17433
|സ്കൂൾ കോഡ്=17433
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1924
|വിക്കിഡാറ്റ ക്യു ഐഡി=Q64550431
| സ്കൂള്‍ വിലാസം= എം.ഐ.എല്‍.പി സ്ക്കൂള്‍. കക്കോടി
|യുഡൈസ് കോഡ്=32040200120
| പിന്‍ കോഡ്= 673 611
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9846434712
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= milpskakkodi@gmail.com
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= ചേവായൂർ
|പോസ്റ്റോഫീസ്=കക്കോടി
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673611
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= പ്രീ. പ്രൈമറി
|സ്കൂൾ ഇമെയിൽ=milpskakkodi@gmail.com
| പഠന വിഭാഗങ്ങള്‍2= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ചേവായൂർ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കക്കോടി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം = 53
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം = 58
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 111
|നിയമസഭാമണ്ഡലം=എലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 6
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍= ലതികാമണി സി പി
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രധാന അദ്ധ്യാപകന്‍= ലതികാമണി.സി.പി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= സിയാബ്.കെ.ടി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=1743312345678.JPG
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
|പ്രി പ്രൈമറി ആൺകുട്ടികളുടെ എണ്ണം =56
|പ്രി പ്രൈമറി പെൺകുട്ടികളുടെ എണ്ണം =55
|വിദ്യാർത്ഥികളുടെ എണ്ണം ആകെ =299
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ പി കെ
|പി.ടി.. പ്രസിഡണ്ട്=ദിനേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ
|സ്കൂൾ ചിത്രം=17433-school 2.png
|size=350px
|caption=
|ലോഗോ=17433123456.JPG
|logo_size=50px

<gallery>17433123456.JPG|</gallery>

കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

== ചരിത്രം:-  ==
==ചരിത്രം:- ==
1924 ൽ  കക്കോടി പ്രദേശത്തെ മുസ്ലിം മതവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങി പിന്നീട് സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായതാണ് കക്കോടി എം.ഐ.എല്‍.പി സ്ക്കൂള്‍ .ചേവായൂർ സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . 175 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .കക്കോടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു
1924 ൽ  കക്കോടി പ്രദേശത്തെ മുസ്ലിം മതവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങി പിന്നീട് സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായതാണ് കക്കോടി എം.ഐ.എൽ.പി സ്ക്കൂൾ .ചേവായൂർ സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . 175 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .കക്കോടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു

== ഭൗതികസൗകരൃങ്ങൾ:-  ==
==ഭൗതികസൗകരൃങ്ങൾ:- ==
പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം, മൂന്നു നില കോണ്ക്രീറ്റ് കെട്ടിടം , സ്മാര്‍ട്ട്‌ ക്ലാസ്സ്രൂം, ലാബ്‌ സൗകര്യം , മനോഹരമായ സ്കൂള്‍ അങ്കണം, പെടഗോഗി പാര്‍ക്ക്
പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം, മൂന്നു നില കോണ്ക്രീറ്റ് കെട്ടിടം , സ്മാർട്ട്‌ ക്ലാസ്സ്രൂം, ലാബ്‌ സൗകര്യം , മനോഹരമായ സ്കൂൾ അങ്കണം, പെടഗോഗി പാർക്ക്

== മികവുകൾ:-  ==
==മികവുകൾ:- ==
2009 ല്‍ സ്മാര്‍ട്ട്‌ ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ്‌
2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌
അറബിക് കല്സവങ്ങളില്‍ തുടര്‍ച്ചയായി ഓവറോള്‍ കിരീടം, കഴിഞ്ഞ വര്ഷം മികവില്‍ ജില്ല പുരസ്‌കാരം
അറബിക് കല്സവങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടം, കഴിഞ്ഞ വര്ഷം മികവിൽ ജില്ല പുരസ്‌കാരം
== ഫോട്ടോ ഗാലറി:-  ==
==ഫോട്ടോ ഗാലറി:- ==
<gallery>
<gallery mode="packed">
17433123.JPG| നവീകരിച്ച സ്കൂള്‍ മുറ്റം
പ്രമാണം:17433123.JPG|നവീകരിച്ച സ്കൂൾ മുറ്റം
174331234.JPG|ഓഡിയോ സ്റ്റുഡിയോ
പ്രമാണം:174331234.JPG|ഓഡിയോ സ്റ്റുഡിയോ
1743312345.JPG| വോയിസ്‌ ഓഫ് എം.ഐ.എല്‍.പി ലോഗോ
പ്രമാണം:1743312345.JPG|വോയിസ്‌ ഓഫ് എം.ഐ.എൽ.പി ലോഗോ
17433_mic3.jpg| ഓഡിയോ സ്റ്റുഡിയോ വാര്‍ത്താവായന
പ്രമാണം:17433 mic3.jpg|ഓഡിയോ സ്റ്റുഡിയോ വാർത്താവായന
17433_aadiya.jpg|ഓഡിയോ സ്റ്റുഡിയോ കലാ സാംസ്കാരിക പരിപാടികള്‍
പ്രമാണം:17433 aadiya.jpg|ഓഡിയോ സ്റ്റുഡിയോ കലാ സാംസ്കാരിക പരിപാടികൾ
milppic1.JPG| റിപുബ്ലിക് ഡേയില്‍ വിക്രം മൈതാനിയില്‍ 2017 ജനുവരി 26
പ്രമാണം:Milppic1.JPG|റിപബ്ലിക് ഡേയിൽ വിക്രം മൈതാനിയിൽ 2017 ജനുവരി 26
milppic2.JPG| പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ  2017 ജനുവരി 27
പ്രമാണം:Milppic2.JPG|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ  2017 ജനുവരി 27
Milppic5.JPG| പഠനയാത്ര
പ്രമാണം:Milppic5.JPG|പഠനയാത്ര
milppic10.JPG| കലോത്സവ വിജയം
പ്രമാണം:17433pic10.JPG|കലോത്സവ വിജയം
പ്രമാണം:17433pic11.JPG|സ്ക്കൂൾ വാർഷികം
</gallery>
</gallery>

== ദിനാചരണങ്ങൾ:-

==ദിനാചരണങ്ങൾ==
പ്രവേശനോത്സവം:-
'''പ്രവേശനോത്സവം'''

പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത്  പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ  അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, ആര്‍ത്തുല്ലസിച്ചു , കളറിംഗ് ഷീറ്റുകളില്‍ വര്‍ണ്ണം വാരി വിതറി
പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത്  പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ  അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, ആർത്തുല്ലസിച്ചു , കളറിംഗ് ഷീറ്റുകളിൽ വർണ്ണം വാരി വിതറി
സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു .
സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു .

പരിസ്ഥതി ദിനാചരണം:-
'''പരിസ്ഥതി ദിനാചരണം'''

പ്രകൃതി എന്റേതുമാത്രമല്ല  എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി . മരങ്ങള്‍ വെച്ച്പ പിടിപ്പിച്ചു. കപ്പ കൃഷി നടത്തി , പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി

പ്രകൃതി എന്റേതുമാത്രമല്ല  എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി . മരങ്ങൾ വെച്ച്പ പിടിപ്പിച്ചു. കപ്പ കൃഷി നടത്തി , പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി

വായന വാരാചരണം:-
'''വായന വാരാചരണം'''

പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി  വായനാമത്സരവും നടത്തി

'''ഓണം'''

ഓണം:-
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി,  പലതരം കലാപരിപാടികൾ നടത്തി

കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി,  പലതരം കലാപരിപാടികൾ നടത്തി

സ്വാതന്ത്ര്യ ദിനാചരണം
'''സ്വാതന്ത്ര്യ ദിനാചരണം'''

സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തി

അധ്യാപകദിനം
'''അധ്യാപകദിനം'''

കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു , അധ്യാപര്‍ക്ക് മത്സരങ്ങളും സമ്മാനങ്ങളും
കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു , അധ്യാപർക്ക് മത്സരങ്ങളും സമ്മാനങ്ങളും

സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ
'''സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ'''

വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി  കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി
വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി  കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി

ഗാന്ധി ജയന്തി
'''ഗാന്ധി ജയന്തി'''

മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിച്ചു .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്തു .ശുചീകരണ പ്രവർത്തനങ്ങളും നടന്നു

കേരളപ്പിറവി
'''കേരളപ്പിറവി'''

കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെച്ചു .കേരളത്തിലെ ജലസമ്പത്ത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും ചാർട്ടുകളും സി ഡി  പ്രദർശനങ്ങളും ചുമർ പത്ര നിർമ്മാണവും നടന്നു

കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെച്ചു .കേരളത്തിലെ ജലസമ്പത്ത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും ചാർട്ടുകളും സി ഡി  പ്രദർശനങ്ങളും ചുമർ പത്ര നിർമ്മാണവും നടന്നു

ശിശുദിനം
'''ശിശുദിനം'''

കുട്ടികൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ നടത്തി പി ടി എ  യുടെ സഹകരണത്തോടെ പായസ വിതരണവും നടത്തി

കുട്ടികൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ നടത്തി പി ടി എ  യുടെ സഹകരണത്തോടെ പായസ വിതരണവും നടത്തി

ക്രിസ്തുമസ്
'''ക്രിസ്തുമസ്'''

ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട്  എന്നിവ ഉണ്ടാക്കി ,ഫാൻസി ഫെറ്റ് നടത്തി .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ ഉണ്ടായിരുന്നു കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക്  വിതരണം ചെയ്തു
ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട്  എന്നിവ ഉണ്ടാക്കി ,ഫാൻസി ഫെറ്റ് നടത്തി .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ ഉണ്ടായിരുന്നു കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക്  വിതരണം ചെയ്തു

മാതൃദിനം
'''മാതൃദിനം'''

അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തി ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ  എന്നിവ നടത്തി .പയർ വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തി
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തി ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ  എന്നിവ നടത്തി .പയർ വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തി

== അദ്ധ്യാപകർ:-  ==
==അദ്ധ്യാപകർ==
'''ലതികാമണി. സി പി,''' ആരാമം, നരിക്കുനി, കോഴിക്കോട്.   മൊബൈല്‍ : 9846434712
'''ഫൈസൽ.പി.കെ, ''' അനൂസ്, എ ആർ ക്യാമ്പ്‌ റോഡ്‌, പാറോപ്പടി, കോഴിക്കോട്. മൊബൈൽ : 9995792133
'''സൗദ. കെ,''' കാട്ടില്‍, വേങ്ങേരി , കോഴിക്കോട്.   മൊബൈല്‍ : 9048956059
'''സഫിയ.എൻ,''' നെസ്റ്റ് , മോരിക്കര, കക്കോടി, കോഴിക്കോട്. മൊബൈൽ : 9995660625
'''സഫിയ.എന്‍,''' നെസ്റ്റ് , മോരിക്കര, കക്കോടി, കോഴിക്കോട്.   മൊബൈല്‍ : 9995660625
'''നഹീമ. ടി, ''' പുളിരാലിൽ, മുട്ടാഞ്ചേരി, നരിക്കുനി, കോഴിക്കോട്. മൊബൈൽ : 9995577165
'''നഹീമ. ടി, ''' പുളിരാലില്‍, മുട്ടാഞ്ചേരി, നരിക്കുനി, കോഴിക്കോട്.   മൊബൈല്‍ : 9995577165
'''ഷാജൽ. പി, ''' വയൽ വീട്ടിൽ താഴം , മക്കട , കക്കോടി, കോഴിക്കോട്.  മൊബൈൽ : 8089720887
'''ഫൈസല്‍.പി.കെ, ''' അനൂസ്, എ ആര്‍ ക്യാമ്പ്‌ റോഡ്‌, പാറോപ്പടി, കോഴിക്കോട്.  മൊബൈല്‍ : 9995792133
'''ആകാശ്.എ എം,''' പ്രാർത്ഥന, പാവണ്ടൂർ, നന്മണ്ട, കോഴിക്കോട് മൊബൈൽ : 9747694121
'''ഷാജല്‍. പി, ''' വയല്‍ വീട്ടില്‍ താഴം , മക്കട , കക്കോടി, കോഴിക്കോട്.   മൊബൈല്‍ : 8089720887
'''അജ്‌മല ഫർഹ,''' കുരിശ്ശികാവിൽ, ബാലുശ്ശേരി മൊബൈൽ : 8304020727

== ക്ളബുകൾ

==ക്ലബുകൾ ==
ജെ .ആർ .സി ക്ലബ്:-

=== ജെ .ആർ .സി ===
അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ  മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
എ ഇ ഒ, ജെ ആർ സി  ഉപജില്ലാ ഭാരവാഹികൾ എന്നിവരുടെ അറിവോടെ ജെ ആർ സി യൂണിറ്റിന്റെ  ഉദ്ഘാടനം നടന്നതിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞ എടുത്ത് ജെ ആർ സി കുടുംബത്തിൽ അംഗമാകുന്നു .യൂണിറ്റ് രജിസ്റ്റർ ചെയ്തതിനു ശേഷം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ ഓഫീസിൽ കാണാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ് .കേഡറ്റുകൾ ജെ ആർ സി യൂണിഫോം അണിയൽ നിർബന്ധമാണ് . ആരോഗ്യം , സേവനം , സൗഹൃദം  എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം പരിസ്ഥിതി ക്ലബ്

നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു

ഈ ക്ളബ് നേതൃത്വം നൽകുന്ന പരിപാടികൾ

പരിസ്ഥിതി ദിനാചരണം
പോസ്റ്റർ നിർമ്മാണം
പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ
വൃക്ഷത്തൈ വിതരണം
ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം
ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം )
പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം
കുട്ടികൾക്കുള്ള വിത്ത് വിതരണം

എം ഐ എൽ പി സ്കൂളിലെ ജെ ആർ സി യൂണിറ്റി വളരെ നല്ല നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത് . 2016 -2017 അധ്യയന വർഷത്തെ യുണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തതിൽ  (എച്ച് .എം )ലതികാമണി ടീച്ചർ  ചെയർമാനും കൗൺസിലർ  ടി .നഹീമ ടീച്ചറുമാണ് .സിക്രട്ടറി (കേഡറ്റ്) മുഹമ്മദ് ഇഷാൻ ,ജോ.സിക്രട്ടറി - മാളവിക , ട്രഷറർ -അതിശയ് എന്നിവരുമാണ് .

ഈ ക്ലബ് നേതൃത്വം നൽകുന്ന പരിപാടികൾ
പരിസ്ഥിതി ദിനാചരണം

പോസ്റ്റർ നിർമ്മാണം

പതിപ്പ് തയ്യാറാക്കൽ

പ്രതിജ്ഞ ചൊല്ലൽ

വൃക്ഷത്തൈ വിതരണം

ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം

ക്ലാസ് ശുചീകരണം  (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം )

പ്ലാസ്റ്റിക് കവർ, മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം

കുട്ടികൾക്കുള്ള വിത്ത് വിതരണം
എം ഐ എൽ പി സ്കൂളിലെ ജെ ആർ സി യൂണിറ്റി വളരെ നല്ല നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത് . 2016 -2017 അധ്യയന വർഷത്തെ യുണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തതിൽ  (എച്ച് .എം )ലതികാമണി ടീച്ചർ  ചെയർമാനും കൗൺസിലർ  ടി .നഹീമ ടീച്ചറുമാണ് .സിക്രട്ടറി (കേഡറ്റ്) മുഹമ്മദ് ഇഷാൻ ,ജോ.സിക്രട്ടറി - മാളവിക , ട്രഷറർ -അതിശയ് എന്നിവരുമാണ് .
പി.ടി.എ ,എം .പി.ടി.എ, പ്രതിനിധികളും ഈ യുണിറ്റിലുണ്ട്
പി.ടി.എ ,എം .പി.ടി.എ, പ്രതിനിധികളും ഈ യുണിറ്റിലുണ്ട്
ഓരോ ആഴ്ചയിലേയും എല്ലാ ബുധനാഴ്ചകളിലുമാണ് ജെ.ആർ.സി..കേഡറ്റുകൾ യൂണിഫോം അണിയുന്നത്
ഓരോ ആഴ്ചയിലേയും എല്ലാ ബുധനാഴ്ചകളിലുമാണ് ജെ.ആർ.സി..കേഡറ്റുകൾ യൂണിഫോം അണിയുന്നത്
വരി 125: വരി 159:
ബോധവൽക്കരണം  (ആരോഗ്യം)
ബോധവൽക്കരണം  (ആരോഗ്യം)
കളിയും ചിരിയും  (കുട്ടികൾക്കുള്ള ക്ലാസ്സ്)
കളിയും ചിരിയും  (കുട്ടികൾക്കുള്ള ക്ലാസ്സ്)
കളഞ്ഞു കിട്ടിയ സാധനങ്ങളുടെ വിതരണം

കളഞ്ഞു കിട്ടിയ സാധനങ്ങളുടെ വിതരണം
'''സാമൂഹൃശാസ്ത്ര ക്ലബ്:-'''
കുട്ടികളിൽ സാമുഹിക അവബോധം വളർത്തിയെടുക്കാനുള്ള പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപെട്ട് ക്വിസ്സ് മത്സരങ്ങൾ നടത്തുന്നത് ഈ ക്ലബാണ് .
'''ഗണിത ക്ലബ്:-'''
ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
'''ഹെൽത്ത് ക്ലബ്:-'''
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ .കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ആരോഗ്യത്തിന് ഒരു സുപ്രധാന പങ്കുണ്ട് .ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിച്ചാലേ ഉണർന്നു പ്രവർത്തിക്കാനാവൂ  പുത്തൻ തലമുറ കൂടുതൽ കരുത്തനായി വളരണം .അവരുടെ കഴിവുകൾക്കായി നമ്മുടെ രാഷ്ട്രം കാത്തിരിക്കുകയാണ്
ഇതിനുള്ള ഒരു പ്രാഥമിക തയ്യാറെടുപ്പ് വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം എന്ന ഉദ്ദേശ്യത്തോടെ രൂപപെടുത്തപ്പെട്ടതാണ്  ഹെൽത്ത് ക്ലബ്
സാമൂഹൃശാസ്ത്ര ക്ളബ്:-

കുട്ടികളില്‍ സാമുഹിക അവബോധം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപെട്ട് ക്വിസ്സ് മത്സരങ്ങള്‍ നടത്തുന്നത് ഈ ക്ലബാണ് .

ഗണിത ക്ളബ്:-
ഗണിത മത്സരങ്ങള്‍ സ്ഥിരമായി നടത്തുന്നു, ക്ലോക്കില്‍ സമയം നോക്കല്‍ , കലണ്ടര്‍ നോക്കല്‍ തുങ്ങിയവയില്‍ താഴെ ക്ലാസ്സില്‍ നിന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

ഹെൽത്ത് ക്ളബ്:-

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ .കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ആരോഗ്യത്തിന് ഒരു സുപ്രധാന പങ്കുണ്ട് .ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിച്ചാലേ ഉണർന്നു പ്രവർത്തിക്കാനാവൂ  പുത്തൻ തലമുറ കൂടുതൽ കരുത്തനായി വളരണം .അവരുടെ കഴിവുകൾക്കായി നമ്മുടെ രാഷ്ട്രം കാത്തിരിക്കുകയാണ്
ഇതിനുള്ള ഒരു പ്രാഥമിക തയ്യാറെടുപ്പ് വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം എന്ന ഉദ്ദേശ്യത്തോടെ രൂപപെടുത്തപ്പെട്ടതാണ്  ഹെൽത്ത് ക്ലബ്
ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കൽ
ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കൽ
വരി 137: വരി 166:
മേൽ  പറഞ്ഞ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു .ക്ലബ്ബിൽ 10 അംഗങ്ങളുണ്ട് ഇതിൽ ഒരു സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും കൺവീനറും ഭാരവാഹികളായി പ്രവർത്തിക്കുന്നു .കുട്ടികളെ രണ്ടോ മൂന്നോ പേർ വീതം ഗ്രൂപ്പാക്കി ലക്ഷ്യത്തിനനുസൃതമായി  വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുത്തു .ഓരോ മാസവും അടിയന്തിര യോഗങ്ങൾ മുഖാന്തിരം പ്രവർത്തനങ്ങൾ വിലയിരുത്തുകയും വീഴ്ചകൾ നികത്തുകയും ചെയ്യുന്നുണ്ട്

ക്ളബ്ബിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ പരിപാടികൾ
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ പരിപാടികൾ
ആരോഗ്യം  - വിഷയ കേന്ദ്രീകൃത ചർച്ച
ആരോഗ്യം  - വിഷയ കേന്ദ്രീകൃത ചർച്ച
ബോധവൽക്കരണ ക്ലാസ്
ബോധവൽക്കരണ ക്ലാസ്
വരി 148: വരി 177:
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ
കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ
കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ
വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ

വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ
'''ഹരിതപരിസ്ഥിതി ക്ലബ്:-'''
നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു
വിദ്യാരംഗം:-

ഹരിതപരിസ്ഥിതി ക്ളബ്:-

[[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

വിദ്യാരംഗം:-

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു

ഹരിതസേന:-

ഹരിതസേന:-

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു

ഇംഗ്ലീഷ് ക്ലബ്:-

ഇംഗ്ലീഷ് ക്ലബ്:-

ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഇംഗ്ലീഷ് പത്രം ഇംഗ്ലീഷ് ബാലസഭ ,പതിപ്പ് നിർമ്മാണം തുടങ്ങിയവ അവയിൽ ചിലതാണ് കൂടാതെ ഡയറി റൈറ്റിങ്, ഡിസ്ക്രിപ്ഷൻ ,റൈഡിൽസ് തുടങ്ങിയവയിൽ  മത്സരങ്ങൾ സംഘടിപ്പിച്ചു .കൂടാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട്  ഇംഗ്ലീഷ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു

അറബിക് ക്ലബ്:-

അറബിക് ക്ലബ്:-

എല്ലാ മതസ്ഥരും അറബി പഠിക്കുന്നു , അറബിക് പൂര്‍ണമായും ഡിജിറ്റല്‍ ടെക്സ്റ്റ്‌ ഉപയോഗിച്ച് അധ്യയനം നടത്തുന്നു. അറബിക് മാഗസിന്‍ പുറത്തിറക്കി . കുട്ടികള്‍ക്ക് ക്വിസ് മത്സരം , പതിപ്പ് നിര്‍മ്മാണം അറബിക് പാര്‍ലിമെന്റ് എന്നിവ നടക്കുന്നു.
എല്ലാ മതസ്ഥരും അറബി പഠിക്കുന്നു , അറബിക് പൂർണമായും ഡിജിറ്റൽ ടെക്സ്റ്റ്‌ ഉപയോഗിച്ച് അധ്യയനം നടത്തുന്നു. അറബിക് മാഗസിൻ പുറത്തിറക്കി . കുട്ടികൾക്ക് ക്വിസ് മത്സരം , പതിപ്പ് നിർമ്മാണം അറബിക് പാർലിമെന്റ് എന്നിവ നടക്കുന്നു.

==  മുന്‍ സാരഥികള്‍

== മുൻ സാരഥികൾ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ

# ''' എം ആയിശ കുട്ടി ടീച്ചര്‍:- '''  മുപ്പത്തിയാറ് വര്‍ഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാര്‍ധക്യ സാഹജമായ അസുഖത്താല്‍, ചിതലരിച്ച ഓര്‍മയില്‍ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.
# ''' എം ആയിശ കുട്ടി ടീച്ചർ:- ''' മുപ്പത്തിയാറ് വർഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയർച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാർധക്യ സാഹജമായ അസുഖത്താൽ, ചിതലരിച്ച ഓർമയിൽ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.

# '''എം ദാമോദരന്‍ മാസ്റര്‍ :- '''  ഇരുപത്തിയെട്ടു വര്‍ഷം അസിസ്റ്റന്റ്‌ ടീച്ചറായും ഏഴുവര്‍ഷം പ്രധാനധ്യപകനയും സേവനമനുഷ്ടിച്ചു . സ്ക്കൂളില്‍ സ്തുത്യര്‍ഹമായ സേവനമാനുഷ്ടിചിരുന്ന  ദാമോദരന്‍ മാസ്റര്‍ ആദര്‍ശധീരനായ സഘടനാ പ്രവര്‍ത്തകനും, ചേളന്നുര്‍ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പറായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. മണ്മറഞ്ഞു പോയ അദ്ധേഹത്തിന്റെ ആദര്‍ശ ധീരതക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു
# '''എം ദാമോദരൻ മാസ്റർ :- ''' ഇരുപത്തിയെട്ടു വർഷം അസിസ്റ്റന്റ്‌ ടീച്ചറായും ഏഴുവർഷം പ്രധാനധ്യപകനയും സേവനമനുഷ്ടിച്ചു . സ്ക്കൂളിൽ സ്തുത്യർഹമായ സേവനമാനുഷ്ടിചിരുന്ന  ദാമോദരൻ മാസ്റർ ആദർശധീരനായ സഘടനാ പ്രവർത്തകനും, ചേളന്നുർ ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ മെമ്പറായും ദീർഘ കാലം പ്രവർത്തിച്ചിരുന്നു. മണ്മറഞ്ഞു പോയ അദ്ധേഹത്തിന്റെ ആദർശ ധീരതക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു
# ''' പി.ജെ. ലില്ലി :- '''  എറണാകുളം സ്വദേശിയായ ലില്ലി ടീച്ചര്‍ പതിനാറു വര്‍ഷം അസിസ്റ്റന്റ്‌ ടീച്ചറായും പതിനൊന്നു വര്‍ഷം പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചു. സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷമാക്കി പ്രവര്‍ത്തിച്ച ലില്ലി ടീച്ചര്‍ 2004 മാര്‍ച്ച് 31 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ സ്വന്തം നാടായ എറണാകുളത്ത് വസിക്കുന്നു.
# ''' പി.ജെ. ലില്ലി :- ''' എറണാകുളം സ്വദേശിയായ ലില്ലി ടീച്ചർ പതിനാറു വർഷം അസിസ്റ്റന്റ്‌ ടീച്ചറായും പതിനൊന്നു വർഷം പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചു. സ്ക്കൂളിന്റെ ഉയർച്ച മാത്രം ലക്ഷമാക്കി പ്രവർത്തിച്ച ലില്ലി ടീച്ചർ 2004 മാർച്ച് 31 നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇപ്പോൾ സ്വന്തം നാടായ എറണാകുളത്ത് വസിക്കുന്നു.

==  നേട്ടങ്ങള്‍

2009 ല്‍ സ്മാര്‍ട്ട്‌ ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ്‌

2016 ല്‍ ഓഡിയോ സ്റ്റുഡിയോ ക്ക് ജില്ല പുരസ്‌കാരം

അറബിക് കല്സവങ്ങളില്‍ തുടര്‍ച്ചയായി ഓവറോള്‍ കിരീടം

വിദ്യാരംഗം കലാ സാഹിത്യവേദി ഓവറോള്‍ പട്ടം

==  പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

== നേട്ടങ്ങൾ

#  ഡോ.അബ്ദുല്‍ റസാക്ക്.കെ :-
എം.ഐ.എല്‍.പി സ്ക്കൂളിനു തൊട്ടടുത് തന്നെ താമസിക്കുന്ന റസാക്ക് സ്ക്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനെസ്തെശ്യ വിഭാഗത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ സ്ക്കൂള്‍ എസ്.എസ്.ജി യില്‍ മെമ്പറാണ്.
2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌

#  ഡോ.മധുബാല :-
ഈ വിദ്യലയത്തിലെ ദേവകി ടീച്ചറുടെ മകള്‍ കൂടിയായ മധുബാല കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും വിരമിച്ച്  ഇപ്പോള്‍ കണ്ണൂരില്‍ പ്രാക്ടീസ് ചെയ്യുന്നു.
2016 ൽ ഓഡിയോ സ്റ്റുഡിയോ ക്ക് ജില്ല പുരസ്‌കാരം

#  എം. എ സിറാജ് :-
പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ എസ് എസ് ജി കണ്‍വീനരുമാണ്. ദീര്‍ഘ കാലം കക്കോടി പഞ്ചായത്ത്‌ മെമ്പര്‍, പ്രസിഡണ്ട്‌ പദവികള്‍ വഹിച്ച സിറാജ് ഇപ്പോള്‍ ചെളന്നുര്‍ സഹകരണ ബാങ്ക് മാനേജറായി സേവനമനുഷ്ടിക്കുന്നു.
അറബിക് കല്സവങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടം

വിദ്യാരംഗം കലാ സാഹിത്യവേദി ഓവറോൾ പട്ടം

==  വഴികാട്ടി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*'''ഡോ.അബ്ദുൽ റസാക്ക്.കെ''' :-
എം.ഐ.എൽ.പി സ്ക്കൂളിനു തൊട്ടടുത് തന്നെ താമസിക്കുന്ന റസാക്ക് സ്ക്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനെസ്തെശ്യ വിഭാഗത്തിൽ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോൾ സ്ക്കൂൾ എസ്.എസ്.ജി യിൽ മെമ്പറാണ്.
| style="background: #ccf; text-align: center; font-size:99%;width:70%;" |
*'''ഡോ.മധുബാല''' :-
ഈ വിദ്യലയത്തിലെ ദേവകി ടീച്ചറുടെ മകൾ കൂടിയായ മധുബാല കോഴിക്കോട് ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും വിരമിച്ച്  ഇപ്പോൾ കണ്ണൂരിൽ പ്രാക്ടീസ് ചെയ്യുന്നു.
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
*'''എം. എ സിറാജ്''' :-
പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ എസ് എസ് ജി കൺവീനരുമാണ്. ദീർഘ കാലം കക്കോടി പഞ്ചായത്ത്‌ മെമ്പർ, പ്രസിഡണ്ട്‌ പദവികൾ വഹിച്ച സിറാജ് ഇപ്പോൾ ചെളന്നുർ സഹകരണ ബാങ്ക് മാനേജറായി സേവനമനുഷ്ടിക്കുന്നു.
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് നിന്ന് 9 കി.മി.അകലെ കോര്‍പറേഷനോട്‌ അതിര്‍ത്തി പങ്കിടുന്ന കക്കോടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു .

==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* കോഴിക്കോട് നിന്ന് 9 കി.മി.അകലെ കോർപറേഷനോട്‌ അതിർത്തി പങ്കിടുന്ന കക്കോടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു

{{Slippymap|lat=11.31561|lon= 75.79832|zoom=18|width=full|height=400|marker=yes}}

22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

എം. ഐ. എൽ. പി. എസ്. കക്കോടി
വിലാസം
കക്കോടി

കക്കോടി പി.ഒ.

673611

കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽmilpskakkodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17433 (സമേതം)
യുഡൈസ് കോഡ്32040200120
വിക്കിഡാറ്റQ64550431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ പി കെ
പി.ടി.എ. പ്രസിഡണ്ട്ദിനേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റാബിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം:-

1924 ൽ കക്കോടി പ്രദേശത്തെ മുസ്ലിം മതവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങി പിന്നീട് സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായതാണ് കക്കോടി എം.ഐ.എൽ.പി സ്ക്കൂൾ .ചേവായൂർ സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . 175 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .കക്കോടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു

ഭൗതികസൗകരൃങ്ങൾ:-

പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം, മൂന്നു നില കോണ്ക്രീറ്റ് കെട്ടിടം , സ്മാർട്ട്‌ ക്ലാസ്സ്രൂം, ലാബ്‌ സൗകര്യം , മനോഹരമായ സ്കൂൾ അങ്കണം, പെടഗോഗി പാർക്ക്

മികവുകൾ:-

2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌ അറബിക് കല്സവങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടം, കഴിഞ്ഞ വര്ഷം മികവിൽ ജില്ല പുരസ്‌കാരം

ഫോട്ടോ ഗാലറി:-

ദിനാചരണങ്ങൾ

പ്രവേശനോത്സവം
പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, ആർത്തുല്ലസിച്ചു , കളറിംഗ് ഷീറ്റുകളിൽ വർണ്ണം വാരി വിതറി സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു .

പരിസ്ഥതി ദിനാചരണം
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി . മരങ്ങൾ വെച്ച്പ പിടിപ്പിച്ചു. കപ്പ കൃഷി നടത്തി , പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി
വായന വാരാചരണം
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തി ഓണം
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി, പലതരം കലാപരിപാടികൾ നടത്തി
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തി
അധ്യാപകദിനം
കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു , അധ്യാപർക്ക് മത്സരങ്ങളും സമ്മാനങ്ങളും

സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ
വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി

ഗാന്ധി ജയന്തി
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിച്ചു .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്തു .ശുചീകരണ പ്രവർത്തനങ്ങളും നടന്നു കേരളപ്പിറവി
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെച്ചു .കേരളത്തിലെ ജലസമ്പത്ത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും ചാർട്ടുകളും സി ഡി പ്രദർശനങ്ങളും ചുമർ പത്ര നിർമ്മാണവും നടന്നു
ശിശുദിനം
കുട്ടികൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ നടത്തി പി ടി എ യുടെ സഹകരണത്തോടെ പായസ വിതരണവും നടത്തി
ക്രിസ്തുമസ്
ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ ഉണ്ടാക്കി ,ഫാൻസി ഫെറ്റ് നടത്തി .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ ഉണ്ടായിരുന്നു കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു

മാതൃദിനം
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തി ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ എന്നിവ നടത്തി .പയർ വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തി

അദ്ധ്യാപകർ

ഫൈസൽ.പി.കെ, അനൂസ്, എ ആർ ക്യാമ്പ്‌ റോഡ്‌, പാറോപ്പടി, കോഴിക്കോട്. മൊബൈൽ : 9995792133

സഫിയ.എൻ, നെസ്റ്റ് , മോരിക്കര, കക്കോടി, കോഴിക്കോട്.  മൊബൈൽ : 9995660625
നഹീമ. ടി,  പുളിരാലിൽ, മുട്ടാഞ്ചേരി, നരിക്കുനി, കോഴിക്കോട്.  മൊബൈൽ : 9995577165
ഷാജൽ. പി,  വയൽ വീട്ടിൽ താഴം , മക്കട , കക്കോടി, കോഴിക്കോട്.  മൊബൈൽ : 8089720887

ആകാശ്.എ എം, പ്രാർത്ഥന, പാവണ്ടൂർ, നന്മണ്ട, കോഴിക്കോട് മൊബൈൽ : 9747694121 അജ്‌മല ഫർഹ, കുരിശ്ശികാവിൽ, ബാലുശ്ശേരി മൊബൈൽ : 8304020727

ക്ലബുകൾ

ജെ .ആർ .സി

അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.

എ ഇ ഒ, ജെ ആർ സി ഉപജില്ലാ ഭാരവാഹികൾ എന്നിവരുടെ അറിവോടെ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നതിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞ എടുത്ത് ജെ ആർ സി കുടുംബത്തിൽ അംഗമാകുന്നു .യൂണിറ്റ് രജിസ്റ്റർ ചെയ്തതിനു ശേഷം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ ഓഫീസിൽ കാണാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ് .കേഡറ്റുകൾ ജെ ആർ സി യൂണിഫോം അണിയൽ നിർബന്ധമാണ് . ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം പരിസ്ഥിതി ക്ലബ് നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു

• ഈ ക്ലബ് നേതൃത്വം നൽകുന്ന പരിപാടികൾ
പരിസ്ഥിതി ദിനാചരണം

• പോസ്റ്റർ നിർമ്മാണം

• പതിപ്പ് തയ്യാറാക്കൽ

• പ്രതിജ്ഞ ചൊല്ലൽ

• വൃക്ഷത്തൈ വിതരണം

• ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം

• ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം )

• പ്ലാസ്റ്റിക് കവർ, മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം

• കുട്ടികൾക്കുള്ള വിത്ത് വിതരണം

എം ഐ എൽ പി സ്കൂളിലെ ജെ ആർ സി യൂണിറ്റി വളരെ നല്ല നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത് . 2016 -2017 അധ്യയന വർഷത്തെ യുണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തതിൽ (എച്ച് .എം )ലതികാമണി ടീച്ചർ ചെയർമാനും കൗൺസിലർ ടി .നഹീമ ടീച്ചറുമാണ് .സിക്രട്ടറി (കേഡറ്റ്) മുഹമ്മദ് ഇഷാൻ ,ജോ.സിക്രട്ടറി - മാളവിക , ട്രഷറർ -അതിശയ് എന്നിവരുമാണ് .

പി.ടി.എ ,എം .പി.ടി.എ, പ്രതിനിധികളും ഈ യുണിറ്റിലുണ്ട് ഓരോ ആഴ്ചയിലേയും എല്ലാ ബുധനാഴ്ചകളിലുമാണ് ജെ.ആർ.സി..കേഡറ്റുകൾ യൂണിഫോം അണിയുന്നത് അന്ന് 3 .30 ന് യോഗം ചേരുകയും , പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു .യോഗ ,മാസ്ഡ്രിൽ ,വിവിധതരം കളികൾ ,പാട്ടുകൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട് നേതൃത്വം നൽകുന്ന പരിപാടികൾ സ്വാതന്ത്ര്യ ദിന ക്വിസ്സ് ,നേതൃത്വം നൽകൽ പരിസ്ഥിതി ദിനം -ചെടികൾ വച്ച് പിടിപ്പിക്കൽ മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രതിജ്ഞ സ്കൂളിലെ ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് ആവശ്യമായ സാധനങ്ങൾ സമാഹരിക്കൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കൽ ഗാന്ധിജയന്തി -സേവനദിനം ,ശുചിത്വ പ്രവർത്തനങ്ങൾ ശിശുദിനം -ആശംസാകാർഡ് നിർമ്മാണം എ പി ജെ .അബ്ദുൾകലാം അനുസ്മരണം കൈകഴുകൽ (ആഗോള കൈകഴുകൽ ദിനം) ബോധവൽക്കരണം (ആരോഗ്യം) കളിയും ചിരിയും (കുട്ടികൾക്കുള്ള ക്ലാസ്സ്) കളഞ്ഞു കിട്ടിയ സാധനങ്ങളുടെ വിതരണം
സാമൂഹൃശാസ്ത്ര ക്ലബ്:-
കുട്ടികളിൽ സാമുഹിക അവബോധം വളർത്തിയെടുക്കാനുള്ള പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപെട്ട് ക്വിസ്സ് മത്സരങ്ങൾ നടത്തുന്നത് ഈ ക്ലബാണ് .
ഗണിത ക്ലബ്:-
ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ഹെൽത്ത് ക്ലബ്:-
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ .കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ആരോഗ്യത്തിന് ഒരു സുപ്രധാന പങ്കുണ്ട് .ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിച്ചാലേ ഉണർന്നു പ്രവർത്തിക്കാനാവൂ പുത്തൻ തലമുറ കൂടുതൽ കരുത്തനായി വളരണം .അവരുടെ കഴിവുകൾക്കായി നമ്മുടെ രാഷ്ട്രം കാത്തിരിക്കുകയാണ്

ഇതിനുള്ള ഒരു പ്രാഥമിക തയ്യാറെടുപ്പ് വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം എന്ന ഉദ്ദേശ്യത്തോടെ രൂപപെടുത്തപ്പെട്ടതാണ് ഹെൽത്ത് ക്ലബ് ലക്ഷ്യങ്ങൾ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കൽ കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കൽ ശരിയായരീതിയിലുള്ള പോഷകാഹാരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ മേൽ പറഞ്ഞ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു .ക്ലബ്ബിൽ 10 അംഗങ്ങളുണ്ട് ഇതിൽ ഒരു സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും കൺവീനറും ഭാരവാഹികളായി പ്രവർത്തിക്കുന്നു .കുട്ടികളെ രണ്ടോ മൂന്നോ പേർ വീതം ഗ്രൂപ്പാക്കി ലക്ഷ്യത്തിനനുസൃതമായി വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുത്തു .ഓരോ മാസവും അടിയന്തിര യോഗങ്ങൾ മുഖാന്തിരം പ്രവർത്തനങ്ങൾ വിലയിരുത്തുകയും വീഴ്ചകൾ നികത്തുകയും ചെയ്യുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ പരിപാടികൾ ആരോഗ്യം - വിഷയ കേന്ദ്രീകൃത ചർച്ച ബോധവൽക്കരണ ക്ലാസ് പോസ്റ്റർ നിർമ്മാണം ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തൽ . പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ
ഹരിതപരിസ്ഥിതി ക്ലബ്:-
നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു
വിദ്യാരംഗം:-
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
ഹരിതസേന:-
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു
ഇംഗ്ലീഷ് ക്ലബ്:-
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഇംഗ്ലീഷ് പത്രം ഇംഗ്ലീഷ് ബാലസഭ ,പതിപ്പ് നിർമ്മാണം തുടങ്ങിയവ അവയിൽ ചിലതാണ് കൂടാതെ ഡയറി റൈറ്റിങ്, ഡിസ്ക്രിപ്ഷൻ ,റൈഡിൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു .കൂടാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു
അറബിക് ക്ലബ്:-
എല്ലാ മതസ്ഥരും അറബി പഠിക്കുന്നു , അറബിക് പൂർണമായും ഡിജിറ്റൽ ടെക്സ്റ്റ്‌ ഉപയോഗിച്ച് അധ്യയനം നടത്തുന്നു. അറബിക് മാഗസിൻ പുറത്തിറക്കി . കുട്ടികൾക്ക് ക്വിസ് മത്സരം , പതിപ്പ് നിർമ്മാണം അറബിക് പാർലിമെന്റ് എന്നിവ നടക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ
1. എം ആയിശ കുട്ടി ടീച്ചർ:- മുപ്പത്തിയാറ് വർഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയർച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാർധക്യ സാഹജമായ അസുഖത്താൽ, ചിതലരിച്ച ഓർമയിൽ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.
1. എം ദാമോദരൻ മാസ്റർ :- ഇരുപത്തിയെട്ടു വർഷം അസിസ്റ്റന്റ്‌ ടീച്ചറായും ഏഴുവർഷം പ്രധാനധ്യപകനയും സേവനമനുഷ്ടിച്ചു . സ്ക്കൂളിൽ സ്തുത്യർഹമായ സേവനമാനുഷ്ടിചിരുന്ന ദാമോദരൻ മാസ്റർ ആദർശധീരനായ സഘടനാ പ്രവർത്തകനും, ചേളന്നുർ ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ മെമ്പറായും ദീർഘ കാലം പ്രവർത്തിച്ചിരുന്നു. മണ്മറഞ്ഞു പോയ അദ്ധേഹത്തിന്റെ ആദർശ ധീരതക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു
2. പി.ജെ. ലില്ലി :- എറണാകുളം സ്വദേശിയായ ലില്ലി ടീച്ചർ പതിനാറു വർഷം അസിസ്റ്റന്റ്‌ ടീച്ചറായും പതിനൊന്നു വർഷം പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചു. സ്ക്കൂളിന്റെ ഉയർച്ച മാത്രം ലക്ഷമാക്കി പ്രവർത്തിച്ച ലില്ലി ടീച്ചർ 2004 മാർച്ച് 31 നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇപ്പോൾ സ്വന്തം നാടായ എറണാകുളത്ത് വസിക്കുന്നു.

നേട്ടങ്ങൾ

2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌
2016 ൽ ഓഡിയോ സ്റ്റുഡിയോ ക്ക് ജില്ല പുരസ്‌കാരം
അറബിക് കല്സവങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടം
വിദ്യാരംഗം കലാ സാഹിത്യവേദി ഓവറോൾ പട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ഡോ.അബ്ദുൽ റസാക്ക്.കെ :-
എം.ഐ.എൽ.പി സ്ക്കൂളിനു തൊട്ടടുത് തന്നെ താമസിക്കുന്ന റസാക്ക് സ്ക്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനെസ്തെശ്യ വിഭാഗത്തിൽ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോൾ സ്ക്കൂൾ എസ്.എസ്.ജി യിൽ മെമ്പറാണ്.
• ഡോ.മധുബാല :-
ഈ വിദ്യലയത്തിലെ ദേവകി ടീച്ചറുടെ മകൾ കൂടിയായ മധുബാല കോഴിക്കോട് ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ കണ്ണൂരിൽ പ്രാക്ടീസ് ചെയ്യുന്നു.
• എം. എ സിറാജ് :-
പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ എസ് എസ് ജി കൺവീനരുമാണ്. ദീർഘ കാലം കക്കോടി പഞ്ചായത്ത്‌ മെമ്പർ, പ്രസിഡണ്ട്‌ പദവികൾ വഹിച്ച സിറാജ് ഇപ്പോൾ ചെളന്നുർ സഹകരണ ബാങ്ക് മാനേജറായി സേവനമനുഷ്ടിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നിന്ന് 9 കി.മി.അകലെ കോർപറേഷനോട്‌ അതിർത്തി പങ്കിടുന്ന കക്കോടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=എം._ഐ._എൽ._പി._എസ്._കക്കോടി&oldid=2537855" എന്ന താളിൽനിന്ന് ശേഖരിച്ചത്