"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PU|G. L. P. S. Velleri}} | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വെള്ളീരി-തൃക്കാവ്- പൊന്നാനി | |||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19537 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565740 | |||
|യുഡൈസ് കോഡ്=32050900504 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൊന്നാനി | |||
|പിൻ കോഡ്=679577 | |||
|സ്കൂൾ ഫോൺ=0494 2664480 | |||
|സ്കൂൾ ഇമെയിൽ=glpsvelleeri@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പൊന്നാനി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=പൊന്നാനി | |||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രഘു പി | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.മാജിത | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന | |||
|സ്കൂൾ ചിത്രം=19537-സ്കൂൾ.jpg| | |||
GLPS Velleeri|size=350px | |||
|caption=GLPS Velleeri | |||
|ലോഗോ=19537 school logo1.png | |||
|logo_size=50px | |||
}} | |||
== | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി | ||
== ചരിത്രം == | |||
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്. | |||
[[ജി.എൽ.പി.എസ്. വെള്ളീരി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ജൈവകൃഷി. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|രഘു പി | |||
|2025- | |||
|- | |||
|2 | |||
|മുഹമ്മദ് അഷ്‌റഫ് സി | |||
|2024-2025 | |||
|- | |||
|3 | |||
|സുധ ടി . | |||
|2021-2024 | |||
|- | |||
|4 | |||
|സരളാദേവി കെ . പി | |||
|2020-2021 | |||
|- | |||
|5 | |||
|മുഹമ്മദ് അഷ്‌റഫ് കെ. | |||
|2019-2020 | |||
|- | |||
|6 | |||
|സുമ വി . സി | |||
| | |||
|- | |||
|7 | |||
|രവീന്ദ്രൻ | |||
| | |||
|- | |||
|8 | |||
|ശശിധരൻ | |||
| | |||
|} | |||
== ചിത്രശാല == | |||
[[ജി.എൽ.പി.എസ്. വെള്ളീരി/2022-23അധ്യയന വർഷം|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - | '''<big>എടപ്പാൾ - പൊന്നാനി റൂട്ട്<br /></big>'''ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്‌കൂളിന്റെ സ്ഥാനം . | ||
'''<big>അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - കുറ്റിപ്പുറം , തിരൂർ</big>''' | |||
കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം . | |||
{{ | തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം . {{Slippymap|lat= 10.7870702|lon=75.9318124|zoom=16|width=800|height=400|marker=yes}} | ||
22:19, 30 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. വെള്ളീരി | |
|---|---|
![]() GLPS Velleeri | |
| വിലാസം | |
വെള്ളീരി-തൃക്കാവ്- പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0494 2664480 |
| ഇമെയിൽ | glpsvelleeri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19537 (സമേതം) |
| യുഡൈസ് കോഡ് | 32050900504 |
| വിക്കിഡാറ്റ | Q64565740 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 74 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രഘു പി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ.മാജിത |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
| അവസാനം തിരുത്തിയത് | |
| 30-06-2025 | SavithaPaul |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി
ചരിത്രം
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.
ഭൗതികസൗകര്യങ്ങൾ
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി.
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാ | കാലഘട്ടം |
|---|---|---|
| 1 | രഘു പി | 2025- |
| 2 | മുഹമ്മദ് അഷ്‌റഫ് സി | 2024-2025 |
| 3 | സുധ ടി . | 2021-2024 |
| 4 | സരളാദേവി കെ . പി | 2020-2021 |
| 5 | മുഹമ്മദ് അഷ്‌റഫ് കെ. | 2019-2020 |
| 6 | സുമ വി . സി | |
| 7 | രവീന്ദ്രൻ | |
| 8 | ശശിധരൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക
വഴികാട്ടി
എടപ്പാൾ - പൊന്നാനി റൂട്ട്
ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്‌കൂളിന്റെ സ്ഥാനം .
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - കുറ്റിപ്പുറം , തിരൂർ
കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം .
തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19537
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

