ജി.എൽ.പി.എസ്. വെള്ളീരി/Say No To Drugs Campaign
രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്‌ളാസ് 16/01/2024 നു നടത്തുകയുണ്ടായി .പൊന്നാനി കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീമതി റുബീന എം. ആണ് ക്ലാസിനു നേതൃത്വം നൽകിയത്. പിടിഎ പ്രസിഡന്റ് അഡ്വ. എം എ മാജിദ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി .