"മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Mary_Matha_HSS_Thrikkakkara.jpg]]
{{PHSSchoolFrame/Header}}
{{prettyurl|Mary Matha E. M. H. S. Thrikkakara}}
{{Infobox School
|സ്ഥലപ്പേര്=ത്യക്കാക്കര
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25097
|എച്ച് എസ് എസ് കോഡ്=07107
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486159
|യുഡൈസ് കോഡ്=32080100505
|സ്ഥാപിതദിവസം=14
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ത്യക്കാക്കര
|പിൻ കോഡ്=682021
|സ്കൂൾ ഫോൺ=0484 2425288
|സ്കൂൾ ഇമെയിൽ=marymathahss@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=www.marymathahssthrikkakara.com
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    തൃക്കാക്കര
|വാർഡ്=43
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃക്കാക്കര
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=276
|പെൺകുട്ടികളുടെ എണ്ണം 1-10=253
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പ്രിൻസിപ്പൽ=സിസ്റ്റർ. റീനി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തിൽ കുമാർ സി.എ.
|എം.പി.ടി.എ. പ്രസിഡണ്ട്=N.A.
|സ്കൂൾ ചിത്രം=Mary Matha HSS Thrikkakkara.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
[[പ്രമാണം:Mary Matha Photo.jpg|ലഘുചിത്രം]]
 




== ആമുഖം ==
== '''ആമുഖം''' ==
എറണാകുളം പട്ടണത്തില്‍ തൃക്കാക്കരയുടെ ഹൃദയഭാഗത്ത്‌ 1976 ല്‍ ആ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. നേഴ്‌സറി ക്ലാസുമുതല്‍ 7-#ാ#ം ക്ലാസുവരെയുള്ള ഈ വിദ്യാലയത്തിന്‌ 1978ല്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 1991-ല്‍ ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തുടക്കത്തില്‍ 22 ഡിവിഷനിലായി 40 അദ്ധ്യാപകുരം ആയിരത്തോളം കുട്ടികളുമുണ്ടായിരുന്നു.1994 - ല്‍ ആദ്യത്തെ എസ്‌.എസ്‌.എല്‌.സി. ബാച്ച്‌ 100% വിജയിച്ചു.അാനേജുമെന്റിന്റേയും രക്ഷിതാക്കളുടെയും പരിശ്രമ ഫലമായി 2002-03 ല്‍ +1 ബാച്ച്‌ ആനുവദിച്ചുകിട്ടി.എസ്‌. എസ്‌. എല്‌.സി. പ്ലസ്‌ ടൂ എന്നവ ആരംഭിച്ച വിര്‍ഷം മുതല്‍ 100% വിജയപ്രഭയില്‍ മുന്നേറുന്നു. കലാകായിക മത്സരങ്ങളിലും, ഗണിത ശാസ്‌ത്ര മേളകളിലും സംസ്ഥാന തലം വരെ കുട്ടകളെ പങ്കെടുപ്പിക്കുന്നു.
എറണാകുളം പട്ടണത്തിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം SABS സിസ്റ്റേഴ്സിന്റെ ചുമതലയിൽ ആണ് പ്രവർത്തിക്കുന്നത്. 47 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഒരു അൺ എയ്ഡഡ് സ്ഥാപനമാണ്. കേരള ഗവണ്മെന്റിന്റെ അംഗീകാരമുള്ള സ്റ്റേറ്റ് സിലബസ്സിൽ പഠനം നടക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 775 വിദ്യാർഥികൾ അധ്യയനം നടത്തിവരുന്നു. 1975 ൽ ഒരു നേഴ്സറി വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ചുനിൽക്കുന്നു. മേരി മാതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളിലായി 35 ആധ്യാപകർ സേവനമനുഷ്ടിക്കുന്നു.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം


ലൈബ്രറി
[[മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാകര/ചരിത്രം|read more]]
== സൗകര്യങ്ങൾ ==
കാലാനുസൃതമായ വളർച്ച വിദ്യാഭ്യാസ രീതിയിൽ രൂപപ്പെടുത്തിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ടുപോകുന്നത്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. വിശാലമായ ക്ലാസ്സ് മുറികൾ, ലാബ്, ലൈബ്രറി, കളിസ്ഥലം എന്നിവയെല്ലാം കുട്ടികൾക്കായി എപ്പോഴും സജ്ജമാണ്. ഡിജിറ്റൽ ക്ലാസ് മുറികളിലാണ് ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പഠനമായാലും വീട്ടിലിരിക്കുന്ന കുട്ടികൾക്കും ഒരു ക്ലാസ്സു പോലും നഷ്ടമാകാത്ത വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജല ലഭ്യതയ്ക്കായി ഓരോ നിലയിലേയും വരാന്തകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിരിക്കുന്നു.


സയന്‍സ് ലാബ്
== നേട്ടങ്ങൾ ==


കംപ്യൂട്ടര്‍ ലാബ്
കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവ വേദികളെ സജീവമാക്കി നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഹയർ സെക്കണ്ടറി ബാൻഡ് ടീം മേരിമാത വിദ്യാലയത്തിലേതാണ്. കായികരംഗത്തും സജീവമായ സാന്നിദ്ധ്യമറിയിക്കാൻ മേരിമാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
== മറ്റു പ്രവർത്തനങ്ങൾ ==


== നേട്ടങ്ങള്‍ ==
== യാത്രാസൗകര്യം ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


==വഴികാട്ടി==


== യാത്രാസൗകര്യം ==
{{Slippymap|lat= 10.018149|lon= 76.321517      |zoom=16|width=800|height=400|marker=yes}}


== മേൽവിലാസം ==
== മേല്‍വിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
"https://schoolwiki.in/മേരി_മാതാ_ഇ.എം.എച്ച്.എസ്.തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്