സഹായം Reading Problems? Click here


മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാകര

Schoolwiki സംരംഭത്തിൽ നിന്ന്
(25097 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Mary Matha HSS Thrikkakkara.jpg


ആമുഖം

എറണാകുളം പട്ടണത്തിൽ തൃക്കാക്കരയുടെ ഹൃദയഭാഗത്ത്‌ 1976 ൽ ആ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. നേഴ്‌സറി ക്ലാസുമുതൽ 7-#ാ#ം ക്ലാസുവരെയുള്ള ഈ വിദ്യാലയത്തിന്‌ 1978ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1991-ൽ ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ 22 ഡിവിഷനിലായി 40 അദ്ധ്യാപകുരം ആയിരത്തോളം കുട്ടികളുമുണ്ടായിരുന്നു.1994 - ൽ ആദ്യത്തെ എസ്‌.എസ്‌.എല്‌.സി. ബാച്ച്‌ 100% വിജയിച്ചു.അാനേജുമെന്റിന്റേയും രക്ഷിതാക്കളുടെയും പരിശ്രമ ഫലമായി 2002-03 ൽ +1 ബാച്ച്‌ ആനുവദിച്ചുകിട്ടി.എസ്‌. എസ്‌. എല്‌.സി. പ്ലസ്‌ ടൂ എന്നവ ആരംഭിച്ച വിർഷം മുതൽ 100% വിജയപ്രഭയിൽ മുന്നേറുന്നു. കലാകായിക മത്സരങ്ങളിലും, ഗണിത ശാസ്‌ത്ര മേളകളിലും സംസ്ഥാന തലം വരെ കുട്ടകളെ പങ്കെടുപ്പിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ