"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| Govt. L P School Mudikkunnu}}
| സ്ഥലപ്പേര്= കാരക്കാട്
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=കാരക്കാട്  
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36305
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1925
|സ്കൂൾ കോഡ്=36305
| സ്കൂള്‍ വിലാസം= കാരക്കാട്.പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=689504
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87479077
| സ്കൂള്‍ ഇമെയില്‍= mudikkunnuglps@gmail.com
|യുഡൈസ് കോഡ്=32110300413
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=ചെങ്ങന്നൂര്‍
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കാരക്കാട്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689504
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=mudikkunnuglps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=mudikkunnuglps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 5
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 10
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂള്‍ ചിത്രം= 36305_cgnr.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=സർക്കാർ
ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ഉപജില്ലയില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുടിക്കുന്ന് ഗവ.എല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
== ചരിത്രം ==
|പഠന വിഭാഗങ്ങൾ1=എൽ.പി
ഏകദേശം ഇരുന്നൂറ്  വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി.<br />1925-ാം വര്‍ഷത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂള്‍ എന്ന നിലയില്‍  സ്ഥാപനം മാറി.1950-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാന്‍ മുണ്ടശ്ശേരിയുടെ കാലത്താണ് സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ആയി മാറിയതും.<br />
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ൈഷലജ എൻ.ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീശാന്ത് ശ്രീധരൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീ ലക്ഷ്മി
|സ്കൂൾ ചിത്രം=36305_cgnr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
*ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
ഏകദേശം ഇരുന്നൂറ്  വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ  സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും.
*ടൈലിട്ട ക്ലാസ് മുറികള്‍
 
== '''ഭൗതികസൗകര്യങ്ങൾ''' ==
*'''ശുചിയായതും വിസ്തൃതവുമായ പാചകപ്പുര'''
*'''ടൈലിട്ട ക്ലാസ് മുറികൾ''' 
     സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്.
*
*
*
*
*


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== '''അംഗീകാരങ്ങൾ''' ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
== '''മുൻ സാരഥികൾ''' ==
 
'''<br />സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ'''
 
  സി. ഐ വർഗ്ഗീസ് ആയിരുന്നു ഔദ്യോഗികമായി ആദ്യത്തെ പ്രധാന അധ്യാപകൻ. 1930കളിൽ തുടങ്ങി 1972-75 കാലഘട്ടം വരെ അദ്ദേഹമായിരുന്നു പ്രധാന അധ്യാപകൻ.
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==ചിത്രശാല==
 
<gallery>
<gallery>
36305_cgnrs1.jpg
36305_cgnrs3.jpg
36305_cgnrs4.jpg
36305_cgnrs6.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
 
|-
* കാരക്കാട് ബസ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.275181|lon=76.6636839 |zoom=18|width=full|height=400|marker=yes}}
 


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!--visbot  verified-chils->-->
|----
* -- സ്ഥിതിചെയ്യുന്നു.


<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
{{#multimaps:11.736983, 76.074789 |zoom=13}}
|}
|}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.

ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്
വിലാസം
കാരക്കാട്

കാരക്കാട് പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽmudikkunnuglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36305 (സമേതം)
യുഡൈസ് കോഡ്32110300413
വിക്കിഡാറ്റQ87479077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികൈഷലജ എൻ.ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീശാന്ത് ശ്രീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ 

     സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മുൻ സാരഥികൾ


സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ

 സി. ഐ വർഗ്ഗീസ് ആയിരുന്നു ഔദ്യോഗികമായി ആദ്യത്തെ പ്രധാന അധ്യാപകൻ. 1930കളിൽ തുടങ്ങി 1972-75 കാലഘട്ടം വരെ അദ്ദേഹമായിരുന്നു പ്രധാന അധ്യാപകൻ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാരക്കാട് ബസ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു