"ഗവ. എൽ പി എസ് ചാലാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G. L. P. S. Chalaka}} | {{prettyurl|G. L. P. S. Chalaka}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചാലാക്ക | | സ്ഥലപ്പേര്= ചാലാക്ക | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25801 | ||
| | | സ്ഥാപിതവർഷം=01-06-1947 | ||
| | | സ്കൂൾ വിലാസം= നോർത്ത് കുത്തിയതോട് പി.ഒ <br/> | ||
| | | പിൻ കോഡ്=683594 | ||
| | | സ്കൂൾ ഫോൺ= 04842441064, 9446419736 | ||
| | | സ്കൂൾ ഇമെയിൽ= glpschalaka@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | | സ്കൂൾ ഫേസ് ബുക്ക് പ്രൊഫൈൽ= https://www.facebook.com/glps.chalakka?mibextid=ZbWKwL | ||
<!-- | | ഉപജില്ല = വടക്കൻ പറവൂർ | ||
| ഭരണ വിഭാഗം= | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
<!-- | | ഭരണ വിഭാഗം=സർക്കാർ | ||
| | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| പഠന | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 42 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 52 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 94 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഡാലി എ ജോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= നിഖിത വിനീഷ് | ||
| | | സ്കൂൾ ചിത്രം=Glps chalakka.jpg| | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | =='''ആമുഖം'''== | ||
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പുത്തൻവേലിക്കര വില്ലേജിൽ കുന്നുകര പഞ്ചായത്തിൽ ചാലാക്ക ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
== '''ചരിത്രം''' == | |||
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടിൽ വി.പരമേശ്വരൻ നായർ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടിൽ ആർ.രാമൻനായർ,തേലത്തുരുത്ത് വടക്കേവീട്ടിൽ ഗോപാലൻനായർ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരൻ നായരാണു നൽകിയത്. | |||
ആദ്യത്തെ പ്രധാന അധ്യാപകനായി ഏഴിക്കര കൊമ്പത്തിൽ അച്ചുതൻ പിള്ള നിയമിതനായി.തുടർന്ന് സിംഗ് അയ്യപ്പൻ നായർ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റർ, ചെറിയതേയ്ക്കാനം പരമേശ്വരൻ നായർ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു. | |||
ആദ്യകാലങ്ങളിൽ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വർഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പിൽ അമ്പത് സെന്റ് ഭൂമി ചാലാക്കയിൽ സർക്കാർ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തിൽ പ്രൈമറി സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികൾ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം. | |||
വർഷങ്ങൾ പലതുകഴിഞ്ഞ് എം.എൽ.എ. ശ്രീ എസ്.ശർമയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ൽ ശ്രീ.എസ്.ശർമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പൻ നമ്പാടൻ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. | |||
ഗ്രാമപ്രദേശത്തെ മുഴുവൻ കുട്ടികളും ഒരു കാലഘട്ടത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു. | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
എൽകെജി മുതൽ നാലാം ക്ലാസ് വരെ സമ്പൂർണ്ണമായി ഹൈടെക് ക്ലാസ്സ് മുറികൾ ലഭ്യമാക്കിക്കൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട പൊതുവിദ്യാലയം. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
==പാഠ്യേതര | ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. 2023-24 അധ്യയനവർത്തിൽ കുട്ടികൾ പഠിക്കുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം പിന്നാക്കക്കാരെ കണ്ടെത്തിക്കൊണ്ട് പ്രത്യേക പരിശീലനം നൽകിവരുന്നു. കലാ പരിശീലനം, കരാട്ടെ പരിശീലനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ പരിചയപ്പെടൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. അനാഥാലയങ്ങളും പകൽ വീടുകളും സന്ദർശിച്ച് സഹായം എത്തിച്ചു നൽകുന്നു സ്കൂൾ അടുക്കളത്തോട്ടം സ്കൂൾ പൂന്തോട്ട പരിപാലനം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തുവരുന്നു. ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂളിലെ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ കലോത്സവങ്ങൾ നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളും വിദ്യാലയത്തിൽ സമുചിതമായി കൊണ്ടാടുന്നുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആഴ്ചയിൽ രണ്ടുദിവസം നടന്നുവരുന്നു | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 45: | വരി 58: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # കെ.എസ്.സൈനബ, ഹെഡ് മിസ്ട്രസ് (2008 മുതൽ 2018 വരെ) | ||
# | # ഷൈമ.പി.സി, അധ്യാപിക | ||
# | # ഉഷ കെ തോമസ്, ഹെഡ് മിസ്ട്രസ് (2018 മുതൽ 2023 വരെ) | ||
== ഇപ്പോഴുള്ള സാരഥികൾ == | |||
# | == '''ഇപ്പോഴുള്ള സാരഥികൾ''' == | ||
# കെ.എസ്.മുരുകൻ -എൽ.പി.എസ്. | # ഡാലി എ ജോസ് -ഹെഡ്മിസ്ട്രസ്സ് | ||
# | # കെ.എസ്.മുരുകൻ -എൽ.പി.എസ്.റ്റി, പി.എസ്.ഐ.ടി.സി. | ||
# | # മേഘ.സി.എം -എൽ.പി.എസ്.റ്റി | ||
# | # ചിത്ര എൻ ആർ -എൽ.പി.എസ്.റ്റി | ||
# വിജയൻ പി ടി -പി.ടി.സി.എം | |||
== | == '''നേട്ടങ്ങൾ''' == | ||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ചാലാക്ക ബസ് സ്റ്റോപ്പിൽ നിന്നും 25 മീറ്റർ അകലം. | * ചാലാക്ക ബസ് സ്റ്റോപ്പിൽ നിന്നും 25 മീറ്റർ അകലം. | ||
*ചാലാക്ക മെഡിക്കൽ കോളേജിൽ നിന്ന് 200 മീറ്ററിനു സമീപം വിദ്യാലയം സ്ഥിതി ചെയ്യുന്നു. | *ചാലാക്ക മെഡിക്കൽ കോളേജിൽ നിന്ന് 200 മീറ്ററിനു സമീപം വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം | |---- | ||
{{ | |} | ||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=10.155203|lon=76.279073 |zoom=16|width=800|height=400|marker=yes}} |
17:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എൽ പി എസ് ചാലാക്ക | |
---|---|
വിലാസം | |
ചാലാക്ക നോർത്ത് കുത്തിയതോട് പി.ഒ , 683594 | |
സ്ഥാപിതം | 01-06-1947 |
വിവരങ്ങൾ | |
ഫോൺ | 04842441064, 9446419736 |
ഇമെയിൽ | glpschalaka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25801 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | വടക്കൻ പറവൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡാലി എ ജോസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പുത്തൻവേലിക്കര വില്ലേജിൽ കുന്നുകര പഞ്ചായത്തിൽ ചാലാക്ക ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടിൽ വി.പരമേശ്വരൻ നായർ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടിൽ ആർ.രാമൻനായർ,തേലത്തുരുത്ത് വടക്കേവീട്ടിൽ ഗോപാലൻനായർ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരൻ നായരാണു നൽകിയത്. ആദ്യത്തെ പ്രധാന അധ്യാപകനായി ഏഴിക്കര കൊമ്പത്തിൽ അച്ചുതൻ പിള്ള നിയമിതനായി.തുടർന്ന് സിംഗ് അയ്യപ്പൻ നായർ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റർ, ചെറിയതേയ്ക്കാനം പരമേശ്വരൻ നായർ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വർഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പിൽ അമ്പത് സെന്റ് ഭൂമി ചാലാക്കയിൽ സർക്കാർ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തിൽ പ്രൈമറി സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികൾ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം. വർഷങ്ങൾ പലതുകഴിഞ്ഞ് എം.എൽ.എ. ശ്രീ എസ്.ശർമയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ൽ ശ്രീ.എസ്.ശർമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പൻ നമ്പാടൻ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശത്തെ മുഴുവൻ കുട്ടികളും ഒരു കാലഘട്ടത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.
ഭൗതികസൗകര്യങ്ങൾ
എൽകെജി മുതൽ നാലാം ക്ലാസ് വരെ സമ്പൂർണ്ണമായി ഹൈടെക് ക്ലാസ്സ് മുറികൾ ലഭ്യമാക്കിക്കൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട പൊതുവിദ്യാലയം.
പാഠ്യേതര പ്രവർത്തനങ്ങൾ
ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. 2023-24 അധ്യയനവർത്തിൽ കുട്ടികൾ പഠിക്കുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം പിന്നാക്കക്കാരെ കണ്ടെത്തിക്കൊണ്ട് പ്രത്യേക പരിശീലനം നൽകിവരുന്നു. കലാ പരിശീലനം, കരാട്ടെ പരിശീലനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ പരിചയപ്പെടൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. അനാഥാലയങ്ങളും പകൽ വീടുകളും സന്ദർശിച്ച് സഹായം എത്തിച്ചു നൽകുന്നു സ്കൂൾ അടുക്കളത്തോട്ടം സ്കൂൾ പൂന്തോട്ട പരിപാലനം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തുവരുന്നു. ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂളിലെ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ കലോത്സവങ്ങൾ നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളും വിദ്യാലയത്തിൽ സമുചിതമായി കൊണ്ടാടുന്നുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആഴ്ചയിൽ രണ്ടുദിവസം നടന്നുവരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.എസ്.സൈനബ, ഹെഡ് മിസ്ട്രസ് (2008 മുതൽ 2018 വരെ)
- ഷൈമ.പി.സി, അധ്യാപിക
- ഉഷ കെ തോമസ്, ഹെഡ് മിസ്ട്രസ് (2018 മുതൽ 2023 വരെ)
ഇപ്പോഴുള്ള സാരഥികൾ
- ഡാലി എ ജോസ് -ഹെഡ്മിസ്ട്രസ്സ്
- കെ.എസ്.മുരുകൻ -എൽ.പി.എസ്.റ്റി, പി.എസ്.ഐ.ടി.സി.
- മേഘ.സി.എം -എൽ.പി.എസ്.റ്റി
- ചിത്ര എൻ ആർ -എൽ.പി.എസ്.റ്റി
- വിജയൻ പി ടി -പി.ടി.സി.എം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|