ഗവ. എൽ പി എസ് ചാലാക്ക/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കലാ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു കലാമേളകളിലും സ്കൂൾ കലാ അനുബന്ധ പ്രവർത്തനങ്ങളിലും ഈ ക്ലബ്ബിൻറെ സാന്നിധ്യം മികച്ച പിന്തുണ നൽകുന്നു