"ജി. എൽ. പി. എസ്. കൊട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊട്ടറ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്ഥലപ്പേര്=കൊട്ടറ
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്കൂള്‍ കോഡ്= 39307
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=1934
|സ്കൂൾ കോഡ്=39307
| സ്കൂള്‍ വിലാസം=meeyannur.p.o
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691537
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=474  2464877
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=glps  kottara@gmail.com
|യുഡൈസ് കോഡ്=32131200507
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വെളിയം
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1934
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=കൊട്ടറ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മീയണ്ണൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=691537
| പഠന വിഭാഗങ്ങള്‍1= എല്‍. പി.
|സ്കൂൾ ഫോൺ=0474 2464877
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=kottaraglps2@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 31
|ഉപജില്ല=വെളിയം
| പെൺകുട്ടികളുടെ എണ്ണം= 31
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂയപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം=   4 
|ലോകസഭാമണ്ഡലം=കൊല്ലം
| പ്രധാന അദ്ധ്യാപകന്‍=   ഗ്രേസ് മത്തായി     
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| പി.ടി.. പ്രസിഡണ്ട്= പ്രവീണ്‍ കുമാര്‍ ജി       
|താലൂക്ക്=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39307.jpg‎ |
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനിയമ്മ. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഖില
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി അമ്മ
|സ്കൂൾ ചിത്രം=39307.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ്  ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്.
1934-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ്  ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ൽ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്.
ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം
മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്.
ഈ സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്.
2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


മികച്ച  ഉറപ്പുള്ള  സ്‌കൂൾ കെട്ടിടം 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കംപ്യൂട്ടർ ലാബ്
 
സയൻസ് ലാബ്
 
ഗണിത ലാബ്
 
സ്മാർട് ക്ലാസ്സ്‌റൂം
 
മികച്ച വൃത്തിയുള്ള ടോയ്‍ലെറ്റുകൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 43: വരി 92:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
'''ഗോവിന്ദൻപിള്ളൈ '''
 
'''ജോൺകുട്ടി '''
 
'''സുബൈദാബീവി '''
 
'''ലളിതാമണി '''
 
'''നന്ദിനി '''
 
'''വിദ്യാസാഗർ '''
 
'''ഗ്രേസ്‌മാത്യു '''
 
'''സുജാകുമാരി '''
 
'''വാസുദേവൻ പിള്ളൈ '''
 
'''ഷീല '''
 
'''അനിതാകുമാരി '''
 
'''സൂസമ്മ '''
 
'''രമണി '''
 
'''മേഴ്‌സി '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്  രണ്ട്  കുട്ടികൾക്കു  ലഭിക്കുകയുണ്ടായി. ദിനാചരണങ്ങൾ ക്ലാസ്സ്‌തലത്തിലും സ്കൂൾതലത്തിലും നടന്നുവരുന്നു. മലയാളത്തിളക്കം, ഹെല്ലോഇംഗ്ലീഷ്, ഗണിതവിജയം തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കഥാകൃത്ത്  മോഹൻ കൊട്ടറ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
 
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=8.906595303601007|lon= 76.74437165296528 |zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കൊട്ടറ
വിലാസം
കൊട്ടറ

കൊട്ടറ
,
മീയണ്ണൂർ പി.ഒ.
,
691537
,
കൊല്ലം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0474 2464877
ഇമെയിൽkottaraglps2@gmail.com
കോഡുകൾ
സ്കൂൾ കോഡ്39307 (സമേതം)
യുഡൈസ് കോഡ്32131200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ. എം
പി.ടി.എ. പ്രസിഡണ്ട്അഖില
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി അമ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ് ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. 1934-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ൽ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്. ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്. 2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മികച്ച  ഉറപ്പുള്ള  സ്‌കൂൾ കെട്ടിടം

കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

ഗണിത ലാബ്

സ്മാർട് ക്ലാസ്സ്‌റൂം

മികച്ച വൃത്തിയുള്ള ടോയ്‍ലെറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഗോവിന്ദൻപിള്ളൈ

ജോൺകുട്ടി

സുബൈദാബീവി

ലളിതാമണി

നന്ദിനി

വിദ്യാസാഗർ

ഗ്രേസ്‌മാത്യു

സുജാകുമാരി

വാസുദേവൻ പിള്ളൈ

ഷീല

അനിതാകുമാരി

സൂസമ്മ

രമണി

മേഴ്‌സി

നേട്ടങ്ങൾ

2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്  രണ്ട്  കുട്ടികൾക്കു  ലഭിക്കുകയുണ്ടായി. ദിനാചരണങ്ങൾ ക്ലാസ്സ്‌തലത്തിലും സ്കൂൾതലത്തിലും നടന്നുവരുന്നു. മലയാളത്തിളക്കം, ഹെല്ലോഇംഗ്ലീഷ്, ഗണിതവിജയം തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കഥാകൃത്ത്  മോഹൻ കൊട്ടറ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊട്ടറ&oldid=2533263" എന്ന താളിൽനിന്ന് ശേഖരിച്ചത്