ജി. എൽ. പി. എസ്. കൊട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കൊട്ടറ
വിലാസം
കൊട്ടറ

മീയണ്ണൂർ പി.ഒ.
,
691537
,
കൊല്ലം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0474 2464877
ഇമെയിൽkottaraglps2@gmail.com
കോഡുകൾ
സ്കൂൾ കോഡ്39307 (സമേതം)
യുഡൈസ് കോഡ്32131200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായാദേവി . കെ
പി.ടി.എ. പ്രസിഡണ്ട്അഖില
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി അമ്മ
അവസാനം തിരുത്തിയത്
06-07-202539307


പ്രോജക്ടുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ് ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. 1934-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ൽ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്. ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്. 2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മികച്ച  ഉറപ്പുള്ള  സ്‌കൂൾ കെട്ടിടം

കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

ഗണിത ലാബ്

സ്മാർട് ക്ലാസ്സ്‌റൂം

മികച്ച വൃത്തിയുള്ള ടോയ്‍ലെറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഗോവിന്ദൻപിള്ളൈ

ജോൺകുട്ടി

സുബൈദാബീവി

ലളിതാമണി

നന്ദിനി

വിദ്യാസാഗർ

ഗ്രേസ്‌മാത്യു

സുജാകുമാരി

വാസുദേവൻ പിള്ളൈ

ഷീല

അനിതാകുമാരി

സൂസമ്മ

രമണി

മേഴ്‌സി

നേട്ടങ്ങൾ

2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്  രണ്ട്  കുട്ടികൾക്കു  ലഭിക്കുകയുണ്ടായി. ദിനാചരണങ്ങൾ ക്ലാസ്സ്‌തലത്തിലും സ്കൂൾതലത്തിലും നടന്നുവരുന്നു. മലയാളത്തിളക്കം, ഹെല്ലോഇംഗ്ലീഷ്, ഗണിതവിജയം തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കഥാകൃത്ത്  മോഹൻ കൊട്ടറ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊട്ടറ&oldid=2747589" എന്ന താളിൽനിന്ന് ശേഖരിച്ചത്