ജി. എൽ. പി. എസ്. കൊട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
(39307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എൽ. പി. എസ്. കൊട്ടറ
39307.jpg
വിലാസം
meeyannur.p.o

കൊട്ടറ
,
691537
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ474 2464877
ഇമെയിൽglpskottara@gmail.com
കോഡുകൾ
സ്കൂൾ കോഡ്39307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലവെളിയം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം31
പെൺകുട്ടികളുടെ എണ്ണം31
വിദ്യാർത്ഥികളുടെ എണ്ണം62
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രേസ് മത്തായി
പി.ടി.ഏ. പ്രസിഡണ്ട്പ്രവീൺ കുമാർ ജി
അവസാനം തിരുത്തിയത്
28-09-2017Amarhindi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ് ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. 1934-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ൽ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്. ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്. 2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊട്ടറ&oldid=408823" എന്ന താളിൽനിന്ന് ശേഖരിച്ചത്