"സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|HNCKM AUPS Karassery }} | {{prettyurl|HNCKM AUPS Karassery }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാരന്തൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47241 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550047 | ||
| | |യുഡൈസ് കോഡ്=32040601022 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1996 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാരന്തൂർ | ||
| | |പിൻ കോഡ്=673571 | ||
| | |സ്കൂൾ ഫോൺ=0495 2801164 | ||
| പഠന | |സ്കൂൾ ഇമെയിൽ=staloysiuslpsktr@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=staloysiuslpsktr@gmail.com | ||
| പഠന | |ഉപജില്ല=കുന്ദമംഗലം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= 114 | |വാർഡ്=20 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=114 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=110 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ട്രീസ ഡിക്രൂസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിപീഷ് ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല കെ | |||
|സ്കൂൾ ചിത്രം=[[പ്രമാണം:47241-1.jpeg|center|thumb]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
കാരന്തൂർ ദേശത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകർന്നു നല്കുന്നതിനായി പ്രീമ പ്രീപ്രൈമറി എന്ന പേരിൽ 1985-ൽ 70- ഓളം കുട്ടികളെ ചേർത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടർ മാക്സ്വെൽ നൊറോനയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേഴ്സറിയോടൊപ്പം 12 കുട്ടികളെ ചേർത്തുകൊണ്ട് എൽ.പി.സ്കൂളായി ഉയർത്തി. 1996 മുതൽ ഈ സ്ക്കൂളിൻെറ പേര് സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡീയം എൽ.പി.സ്കൂൾ എന്ന് മാറ്റുകയും ചെയ്തു.2015 മെയ് മാസത്തിൽ ഈ സ്ക്കൂളിന് സർക്കാരിൻെറ അംഗീകാരം ലഭിച്ചു. ഔരോ വർഷവും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും കലാകായികമത്സരങ്ങളിലും കുട്ടികളെ പങ്കെടിപ്പിക്കുകയും വിജയികളാവുകയും ചെയ്യുന്നു.ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദർ മോൺ. തോമസ് പനക്കൽ. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
കുന്ദമംഗലംപഞ്ചായത്തിലെ | കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂർ, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്മെൻറിൻെറ സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് | ==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേർന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവർത്തിച്ചുവരുന്നു.ആകെ ഒൻപത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്റ്റാഫ് മുറിയും , കംപ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും വെവേറെയായി ടോയ്ലെറ്റ് സൗകര്യങ്ങളും ഉണ്ട്. | ||
കുടിവെളളത്തിനായി കിണറും | കുടിവെളളത്തിനായി കിണറും കുഴൽ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ, ലൈറ്റ് , ഇൻറർ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടർ ലാബിൽ അഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്കാനറോടുകൂടിയ പ്രിൻറർ സൗകര്യവും ഉണ്ട്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
[[പ്രമാണം:47241 | [[പ്രമാണം:47241.5.jpg|center|thumb]] | ||
==മികവുകൾ== | ==മികവുകൾ== | ||
ഈ സ്ക്കൂളിലെ കുട്ടികൾ നല്ല അച്ചടക്കവും ഉന്നതപഠനനിലവാരവും പുലർത്തുന്നു. ഡി. സി.എൽ , സർവോദയ, ഈസാറ്റ് ,ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ, ഉയർന്ന റാങ്കുകൾ നേടിയിട്ടുണ്ട്. കൈയെഴുത്ത് , ചിത്രരചനാ എന്നീ മത്സരങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.കുന്ദമംഗലം ഉപജില്ലാതലത്തിൽ നടന്ന എൽ. പി വിഭാഗം കലോത്സവത്തിലും അറബികലോത്സവത്തിലും കുട്ടികൾക്ക് മികച്ച ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂളിൻെറ സേവനപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാണ്. | |||
[[പ്രമാണം:47241.7.jpg|center|thumb]] | |||
[[പ്രമാണം:47241.8.jpg|center|thumb]][[പ്രമാണം:47241.9.jpg|center|thumb]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* | *ജുൺ 5 പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകൾ നടുകയും ചെയ്തു. | ||
* | *ജൂൺ 19 വായനാദിനം ആചരിച്ചു | ||
*ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് | *ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻെറ് ശ്രീ. വിനോദ് പടനിലത്തിൻെറ സാന്നിദ്ധ്യത്തിൽ വിപുലമായി ആഘോഷിച്ചു.അന്നേ ദിവസം അദ്ദേഹത്തിൻെറ നേത്യത്വത്തിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ ലീഡർക്ക് വിത്ത് വിതരണം നടത്തുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന, ദേശീയഗാനം എന്നീ മത്സരങ്ങളുടെ സമ്മാനദാനം അദ്ദേഹം നിർവ്വഹിച്ചു. | ||
* | *സെപ്റ്റബർ 5 അദ്ധ്യാപകദിനം . അന്നത്തെ അസംബ്ളിക്ക് നേത്യത്വം നല്കിയത് അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു.പി.ടി.എ അദ്ധ്യാപകരെ അനുമോദിച്ചു.ശേഷം അദ്ധ്യാപകർ കുട്ടികൾക്കായി കലാകായികപരിപാടികൾ നടത്തുകയും ചെയ്തു. | ||
* | *ഓണാഘോഷത്തിൻെറ ഭാഗമായി കുട്ടികൾക്കായി പൂക്കളമത്സരം നടത്തി തുടർന്ന് പായസവിതരണം ചെയ്തു. | ||
* | *ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്ക്കൂൾ പരിസരം വൃത്തിയാക്കി. | ||
* | *നവംബർ 1 കേരളപിറവിദിനത്തിൽ ചേർന്ന അസംബ്ളിയിൽ മലയാളം മാത്യഭാഷ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രധാന അദ്ധ്യാപിക മലയാളത്തിൻെറ പ്രസക്ത്തിയെക്കുറിച്ച് പ്രസംഗം നടത്തുകയുണ്ടായി.തുടർന്ന് കുട്ടികൾ കേരളതനിമയുള്ള നൃത്തങ്ങളും അവതരിപ്പിച്ചു. | ||
* | *ഡിസംബർ ക്രിസ്മസ് ആഘോഷവേളയിൽ ക്രിസ്സ്മസ്സ് അപ്പൂപ്പൻ ക്രിസ്മസ്സ് സന്ദേശവുമായി കുട്ടികളെ കാണാനെത്തി.തുടർന്ന് ക്രിസ്മസ്സ് ഗാനങ്ങൾ ആലപിച്ചു.പിന്നീട് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*ഗിരിജ യു.കെ | *ഗിരിജ യു.കെ | ||
*ബേബി ഗിരിജ | *ബേബി ഗിരിജ | ||
*അനു പീ. | *അനു പീ. ആർ | ||
*വിനീഷ ഡിക്രൂസ് | *വിനീഷ ഡിക്രൂസ് | ||
*ധന്യ പി | *ധന്യ പി | ||
വരി 69: | വരി 100: | ||
*ഡെബ്ബി ബെന്നറ്റ് | *ഡെബ്ബി ബെന്നറ്റ് | ||
*സുജാത കെ പി | *സുജാത കെ പി | ||
*ധന്യ പി | *ധന്യ പി ആർ | ||
[[പ്രമാണം: | [[പ്രമാണം:47241.4.jpg|center|thumb]] | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===ഐ.റ്റി. ക്ളബ്=== | ===ഐ.റ്റി. ക്ളബ്=== | ||
* | *കുട്ടികൾ ഐ.റ്റി ലാബിൽ | ||
[[പ്രമാണം:47241.6.jpg|center|thumb]] | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
[[പ്രമാണം:47241-10.jpeg|center|thumb]] | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വ്യക്ഷതൈകൾ വിതരണം ചെയ്തു. | ||
[[പ്രമാണം: | [[പ്രമാണം:47241.2.jpg|center|thumb]] | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
വരി 87: | വരി 123: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.302895|lon=75.864777|width=800px|zoom=16|width=full|height=400|marker=yes}} |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി.
സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ് | |
---|---|
വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1996 |
വിവരങ്ങൾ | |
ഫോൺ | 0495 2801164 |
ഇമെയിൽ | staloysiuslpsktr@gmail.com |
വെബ്സൈറ്റ് | staloysiuslpsktr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47241 (സമേതം) |
യുഡൈസ് കോഡ് | 32040601022 |
വിക്കിഡാറ്റ | Q64550047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ട്രീസ ഡിക്രൂസ് |
പി.ടി.എ. പ്രസിഡണ്ട് | വിപീഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാരന്തൂർ ദേശത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകർന്നു നല്കുന്നതിനായി പ്രീമ പ്രീപ്രൈമറി എന്ന പേരിൽ 1985-ൽ 70- ഓളം കുട്ടികളെ ചേർത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടർ മാക്സ്വെൽ നൊറോനയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേഴ്സറിയോടൊപ്പം 12 കുട്ടികളെ ചേർത്തുകൊണ്ട് എൽ.പി.സ്കൂളായി ഉയർത്തി. 1996 മുതൽ ഈ സ്ക്കൂളിൻെറ പേര് സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡീയം എൽ.പി.സ്കൂൾ എന്ന് മാറ്റുകയും ചെയ്തു.2015 മെയ് മാസത്തിൽ ഈ സ്ക്കൂളിന് സർക്കാരിൻെറ അംഗീകാരം ലഭിച്ചു. ഔരോ വർഷവും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും കലാകായികമത്സരങ്ങളിലും കുട്ടികളെ പങ്കെടിപ്പിക്കുകയും വിജയികളാവുകയും ചെയ്യുന്നു.ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദർ മോൺ. തോമസ് പനക്കൽ. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂർ, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്മെൻറിൻെറ സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേർന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവർത്തിച്ചുവരുന്നു.ആകെ ഒൻപത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്റ്റാഫ് മുറിയും , കംപ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും വെവേറെയായി ടോയ്ലെറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി കിണറും കുഴൽ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ, ലൈറ്റ് , ഇൻറർ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടർ ലാബിൽ അഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്കാനറോടുകൂടിയ പ്രിൻറർ സൗകര്യവും ഉണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ഈ സ്ക്കൂളിലെ കുട്ടികൾ നല്ല അച്ചടക്കവും ഉന്നതപഠനനിലവാരവും പുലർത്തുന്നു. ഡി. സി.എൽ , സർവോദയ, ഈസാറ്റ് ,ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ, ഉയർന്ന റാങ്കുകൾ നേടിയിട്ടുണ്ട്. കൈയെഴുത്ത് , ചിത്രരചനാ എന്നീ മത്സരങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.കുന്ദമംഗലം ഉപജില്ലാതലത്തിൽ നടന്ന എൽ. പി വിഭാഗം കലോത്സവത്തിലും അറബികലോത്സവത്തിലും കുട്ടികൾക്ക് മികച്ച ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂളിൻെറ സേവനപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാണ്.
ദിനാചരണങ്ങൾ
- ജുൺ 5 പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകൾ നടുകയും ചെയ്തു.
- ജൂൺ 19 വായനാദിനം ആചരിച്ചു
- ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻെറ് ശ്രീ. വിനോദ് പടനിലത്തിൻെറ സാന്നിദ്ധ്യത്തിൽ വിപുലമായി ആഘോഷിച്ചു.അന്നേ ദിവസം അദ്ദേഹത്തിൻെറ നേത്യത്വത്തിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ ലീഡർക്ക് വിത്ത് വിതരണം നടത്തുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന, ദേശീയഗാനം എന്നീ മത്സരങ്ങളുടെ സമ്മാനദാനം അദ്ദേഹം നിർവ്വഹിച്ചു.
- സെപ്റ്റബർ 5 അദ്ധ്യാപകദിനം . അന്നത്തെ അസംബ്ളിക്ക് നേത്യത്വം നല്കിയത് അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു.പി.ടി.എ അദ്ധ്യാപകരെ അനുമോദിച്ചു.ശേഷം അദ്ധ്യാപകർ കുട്ടികൾക്കായി കലാകായികപരിപാടികൾ നടത്തുകയും ചെയ്തു.
- ഓണാഘോഷത്തിൻെറ ഭാഗമായി കുട്ടികൾക്കായി പൂക്കളമത്സരം നടത്തി തുടർന്ന് പായസവിതരണം ചെയ്തു.
*ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്ക്കൂൾ പരിസരം വൃത്തിയാക്കി.
- നവംബർ 1 കേരളപിറവിദിനത്തിൽ ചേർന്ന അസംബ്ളിയിൽ മലയാളം മാത്യഭാഷ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രധാന അദ്ധ്യാപിക മലയാളത്തിൻെറ പ്രസക്ത്തിയെക്കുറിച്ച് പ്രസംഗം നടത്തുകയുണ്ടായി.തുടർന്ന് കുട്ടികൾ കേരളതനിമയുള്ള നൃത്തങ്ങളും അവതരിപ്പിച്ചു.
- ഡിസംബർ ക്രിസ്മസ് ആഘോഷവേളയിൽ ക്രിസ്സ്മസ്സ് അപ്പൂപ്പൻ ക്രിസ്മസ്സ് സന്ദേശവുമായി കുട്ടികളെ കാണാനെത്തി.തുടർന്ന് ക്രിസ്മസ്സ് ഗാനങ്ങൾ ആലപിച്ചു.പിന്നീട് എല്ലാവർക്കും മധുരം വിതരണം ചെയ്തു.
അദ്ധ്യാപകർ
- ഗിരിജ യു.കെ
- ബേബി ഗിരിജ
- അനു പീ. ആർ
- വിനീഷ ഡിക്രൂസ്
- ധന്യ പി
- രശ്മിത എം
- റോസ്മേരി
- ബിന്ദു കെ. പി
- ഡെബ്ബി ബെന്നറ്റ്
- സുജാത കെ പി
- ധന്യ പി ആർ
ക്ളബുകൾ
ഐ.റ്റി. ക്ളബ്
- കുട്ടികൾ ഐ.റ്റി ലാബിൽ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വ്യക്ഷതൈകൾ വിതരണം ചെയ്തു.