"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|A. M. L. P. S. Cheriyaparapur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ബീരാഞ്ചിറ
| സ്ഥലപ്പേര്= ബീരാഞ്ചിറ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19718  
| സ്കൂൾ കോഡ്= 19718  
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1931
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കൊടക്കല്‍ പി..
|യുഡൈസ് കോഡ്=
| പിന്‍ കോഡ്= 676108
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 9496250331
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= amlpcheriyaparappur@gmail.com  
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=എ എം എൽ പി എസ് ചെറിയപരപ്പൂർ ,കൊടക്കൽ പി ഒ തിരൂർ -8 മലപ്പുറം
| ഉപ ജില്ല= തിരൂര്‍
|പോസ്റ്റോഫീസ്=കൊടക്കൽ
| ഭരണം വിഭാഗം= വിദ്യാഭ്യാസം
|പിൻ കോഡ്=676108
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=9496250331
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=amlpcheriyaparappur@gmail.com
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= ലോവര്‍ പ്രൈമറി
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 76
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 89
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 165
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 9
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിന്‍സിപ്പല്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സാജു ഫീലിപ്പോസ്
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= പി.ടി.ബഷീര്‍
|പഠന വിഭാഗങ്ങൾ1=എൽ പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം=amlps cheriyaparappur.jpg ‎|  
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജുള ടി എസ്


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ പി വി


|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ


|സ്കൂൾ ചിത്രം=19718-amlps.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ  ചെറിയപറപ്പൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌
== ആമുഖം ==
1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==


വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.[[എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]] 
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
19.5 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.[[എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]


== പഠനാനന്തരപ്രവർത്തനങ്ങൾ ==
കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.[[എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻസാരഥികൾ  ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!മുൻസാരഥികൾ
!കാലഘട്ടം
|-
|1
|ജോബ് എ പി
|1987-2000
|-
|2
|കൊച്ചുത്രേസ്സ്യ പി ടി
|2000-2004
|-
|3
|സാജു ഫീലിപ്പോസ്
|2004-2023
|-
|4
|മഞ്ജുള ടി എസ്
|2023-
|}


== ചിത്രശാല ==
[[പ്രമാണം:19718.amlps1.jpg|ഇടത്ത്‌|ലഘുചിത്രം]]


== പ്രധാന കാല്‍വെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==




==വഴികാട്ടി==


{{#multimaps: ,  | width=800px | zoom=16 }}
 
== വഴികാട്ടി ==
കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കൊടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .
 
 
{{Slippymap|lat= 10.859740|lon= 75.962032|zoom=16|width=800|height=400|marker=yes}}
==വിവിധ ക്ലബുകൾ==
    '''ശാസ്ത്ര ക്ലബ് :'''
'''2023-24 അധ്യായനവർഷത്തിൽ 3,4 ക്ലാസുകളിൽ നിന്നായി 12 പേർ അടങ്ങുന്ന ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ രണ്ട് തവണകളായി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രോജക്റ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകാറുണ്ട്.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ശ്രീ രാമനുണ്ണി മാഷിന്റെ നേതൃത്വത്തിൽ 3,4 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി.നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിച്ചു.നിരവധി ശാസ്ത്ര പാട്ടുകൾ, പസിലുകൾ എന്നിവ അവതരിപ്പിച്ചു.'''
 
'''   ''' '''ഗണിത ക്ലബ്‌ :'''
 
2023-24 അധ്യയനവർഷത്തിൽ 12 കുട്ടികളെ മൂന്നാം ക്ലാസിൽ നിന്നും നാലാം ക്ലാസിൽ നിന്നുമായി തിരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുശേഷം ഗണിത ക്ലബ്ബ് ചേരുന്നുണ്ട്.കുട്ടികൾക്ക് കൗതുകം തോന്നുന്ന വിധത്തിലുള്ള കുസൃതി കണക്കുകൾ, മനക്കണക്കുകൾ, ചിത്രഗണിതം, സംഖ്യാ സൗന്ദര്യം രൂപീകരിക്കൽ,സംഖ്യ പാറ്റേൺ,മാന്ത്രിക ചതുരം, വശങ്ങളുടെ എണ്ണം,എന്നിങ്ങനെ വിവിധതരം കണക്കുകൾ ഇതുവരെ കുട്ടികളുമായി പങ്കിട്ടിട്ടുണ്ട് .  
 
'''ENGLISH CLUB  :'''
 
This year 12 children from third and fourth standard were selected for English Club. English prayer is recited every Wednesday. Club activities were conducted every Friday.
English Club Activities
 
* Tongue twister practice
* Riddles
* Word games - Last letter First
 
                        New words from given words
 
* General knowledge questions
* Games
* Rhymes
* Word Puzzles.
We conducted English Fest on 29th January 2024. Children performed programs like skit,role play, riddle, action song etc…..
Children were very interested in English club activities.
 
   

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ
വിലാസം
ബീരാഞ്ചിറ

എ എം എൽ പി എസ് ചെറിയപരപ്പൂർ ,കൊടക്കൽ പി ഒ തിരൂർ -8 മലപ്പുറം
,
കൊടക്കൽ പി.ഒ.
,
676108
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ജൂൺ - 1931
വിവരങ്ങൾ
ഫോൺ9496250331
ഇമെയിൽamlpcheriyaparappur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19718 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുള ടി എസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്നൗഷിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ ചെറിയപറപ്പൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ആമുഖം

1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

19.5 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.കൂടുതൽ വായിക്കുവാൻ

പഠനാനന്തരപ്രവർത്തനങ്ങൾ

കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.കൂടുതൽ വായിക്കുവാൻ

മുൻസാരഥികൾ

ക്രമനമ്പർ മുൻസാരഥികൾ കാലഘട്ടം
1 ജോബ് എ പി 1987-2000
2 കൊച്ചുത്രേസ്സ്യ പി ടി 2000-2004
3 സാജു ഫീലിപ്പോസ് 2004-2023
4 മഞ്ജുള ടി എസ് 2023-

ചിത്രശാല




വഴികാട്ടി

കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കൊടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .


Map

വിവിധ ക്ലബുകൾ

    ശാസ്ത്ര ക്ലബ് : 

2023-24 അധ്യായനവർഷത്തിൽ 3,4 ക്ലാസുകളിൽ നിന്നായി 12 പേർ അടങ്ങുന്ന ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ രണ്ട് തവണകളായി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രോജക്റ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകാറുണ്ട്.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ശ്രീ രാമനുണ്ണി മാഷിന്റെ നേതൃത്വത്തിൽ 3,4 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി.നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിച്ചു.നിരവധി ശാസ്ത്ര പാട്ടുകൾ, പസിലുകൾ എന്നിവ അവതരിപ്പിച്ചു.

    ഗണിത ക്ലബ്‌ :

2023-24 അധ്യയനവർഷത്തിൽ 12 കുട്ടികളെ മൂന്നാം ക്ലാസിൽ നിന്നും നാലാം ക്ലാസിൽ നിന്നുമായി തിരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുശേഷം ഗണിത ക്ലബ്ബ് ചേരുന്നുണ്ട്.കുട്ടികൾക്ക് കൗതുകം തോന്നുന്ന വിധത്തിലുള്ള കുസൃതി കണക്കുകൾ, മനക്കണക്കുകൾ, ചിത്രഗണിതം, സംഖ്യാ സൗന്ദര്യം രൂപീകരിക്കൽ,സംഖ്യ പാറ്റേൺ,മാന്ത്രിക ചതുരം, വശങ്ങളുടെ എണ്ണം,എന്നിങ്ങനെ വിവിധതരം കണക്കുകൾ ഇതുവരെ കുട്ടികളുമായി പങ്കിട്ടിട്ടുണ്ട് .  

ENGLISH CLUB  :

This year 12 children from third and fourth standard were selected for English Club. English prayer is recited every Wednesday. Club activities were conducted every Friday. English Club Activities

  • Tongue twister practice
  • Riddles
  • Word games - Last letter First

                        New words from given words

  • General knowledge questions
  • Games
  • Rhymes
  • Word Puzzles.

We conducted English Fest on 29th January 2024. Children performed programs like skit,role play, riddle, action song etc….. Children were very interested in English club activities.