ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48077 (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് കുട്ടികളുടെ അഭിരുചി പരീക്ഷ നടന്നു. 25 6.25 ബുധനാഴ്ചയാണ് പരീക്ഷ നടത്തിയത്.118കുട്ടികൾ അപേക്ഷ നൽകി.114 കുട്ടികളാണ് പരീക്ഷ എഴുതിയത്. 8 സി. ക്ലാസിലെ ജി. ദേവനാരായണൻ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.{{Infobox littlekites
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=48077
|സ്കൂൾ കോഡ്=48077
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2019/48077
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=41
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|ഉപജില്ല=നിലമ്പൂർ
|ഉപജില്ല=നിലമ്പൂർ
|ലീഡർ=
|ലീഡർ=കൻസ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=കൃഷ്ണ വേദ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിപ്രകാശ് പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിപ്രകാശ് പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതിമോൾ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതിമോൾ എം
|ചിത്രം=         <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=പ്രമാണം:48077 Lk 2025-28 Batch.jpeg
|size=250px
|size=250px
}}
}}
വരി 18: വരി 19:
.
.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
 
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് കുട്ടികളുടെ അഭിരുചി പരീക്ഷ നടന്നു. 25 6.25 ബുധനാഴ്ചയാണ് പരീക്ഷ നടത്തിയത്.118കുട്ടികൾ അപേക്ഷ നൽകി.114 കുട്ടികളാണ് പരീക്ഷ എഴുതിയത്. 8 സി. ക്ലാസിലെ ജി. ദേവനാരായണൻ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് പൾസ് 'എന്ന പേരിൽ ഒരു സ്കൂൾ പത്രം ആരംഭിച്ചു.
.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് പൾസ് 'എന്ന പേരിൽ ഒരു സ്കൂൾ പത്രം ആരംഭിച്ചു.



15:55, 15 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
48077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48077
യൂണിറ്റ് നമ്പർLK/2019/48077
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ലീഡർകൻസ്
ഡെപ്യൂട്ടി ലീഡർകൃഷ്ണ വേദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിപ്രകാശ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ്യോതിമോൾ എം
അവസാനം തിരുത്തിയത്
15-03-2026Jafaralimanchery

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് കുട്ടികളുടെ അഭിരുചി പരീക്ഷ നടന്നു. 25 6.25 ബുധനാഴ്ചയാണ് പരീക്ഷ നടത്തിയത്.118കുട്ടികൾ അപേക്ഷ നൽകി.114 കുട്ടികളാണ് പരീക്ഷ എഴുതിയത്. 8 സി. ക്ലാസിലെ ജി. ദേവനാരായണൻ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. .ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് പൾസ് 'എന്ന പേരിൽ ഒരു സ്കൂൾ പത്രം ആരംഭിച്ചു.


സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ മൂത്തേടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് റോബോ എക്സ്പോ സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ്  ബീന മണ്ണിങ്ങ പള്ളിയാളി ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ഫ്രാൻസിസ്, ഐ.ടി. കോർഡിനേറ്റർ കെ.എം.നുസൈബ എന്നിവർ സംസാരിച്ചു.

സൂര്യപ്രകാശത്തിൻ്റെ ദിശയിലേക്ക് സോളാർ പാനൽ തിരിയുന്ന സോളാർ ട്രാക്കിംഗ് സിസ്റ്റം, മനുഷ്യവികാരങ്ങൾ തിരിച്ചറിയുന്ന മൂഡ് റെക്കഗ് നൈസർ, ഹസ്തദാനം ചെയ്യുന്ന റോബോട്ട്, ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് സിസ്റ്റം എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈറ്റ് മെൻ്റർമാരായ എം.ജ്യോതിമോൾ, പി. ജ്യോതി പ്രകാശ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്.ശ്രീനന്ദ് , ആദിത്യൻ എന്നിവർ നേതൃത്വം നൽകി.