"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
<gallery mode="packed"> | |||
പ്രമാണം:15088 freedomfest.jpg| | |||
പ്രമാണം:15088 F F-2023.png| | |||
പ്രമാണം:15088 fredomfest.jpg| | |||
</gallery> | |||
വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം. | വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം. | ||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | ||
== 2025-26 അധ്യയന വർഷം == | == 2025-26 അധ്യയന വർഷം == | ||
<gallery mode="packed"> | |||
പ്രമാണം:15088 GHSKurumbala free-softwareDay 2 2025.jpg| | |||
പ്രമാണം:15088 GHSKurumbala free-softwareDay 1 2025.jpg| | |||
പ്രമാണം:15088 GHSKurumbala free-softwareDay 3 2025.jpg| | |||
പ്രമാണം:15088 GHSKurumbala free-softwareDay 4 2025.jpg| | |||
പ്രമാണം:15088 GHSKurumbala free-softwareDay 6 2025.jpg| | |||
</gallery> | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി കുറുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, കുട്ടികൾക്ക് ക്ലാസുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസ് പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.പരിപാടികളുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ചു. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി കുറുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, കുട്ടികൾക്ക് ക്ലാസുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസ് പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.പരിപാടികളുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ചു. | ||
22:34, 26 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം. സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
2025-26 അധ്യയന വർഷം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി കുറുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, കുട്ടികൾക്ക് ക്ലാസുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസ് പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.പരിപാടികളുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ചു.