"ചൂളിയാട് എൽ.പി .സ്കൂൾ , മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഇരിക്കൂർ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= 13432-01.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അടിയാളന്റെ മോചനത്തിനു മഹാഗുരുവായ രാമർ ഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, [https://r.search.yahoo.com/_ylt=AwrxhWYPgO5h.hMANB_nHgx.;_ylu=Y29sbwMEcG9zAzEEdnRpZAMEc2VjA3Ny/RV=2/RE=1643049104/RO=10/RU=https%3a%2f%2fwww.mapsofindia.com%2fvillages%2fkerala%2fkannur%2ftaliparamba%2fmayyil.html/RK=2/RS=oQ.XHCMSL4mx36kpiHnXHcCF8as- മയ്യിൽ], കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, [https://r.search.yahoo.com/_ylt=AwrwBpW2gO5hRvQAFDHnHgx.;_ylu=Y29sbwMEcG9zAzEEdnRpZAMEc2VjA3Ny/RV=2/RE=1643049271/RO=10/RU=https%3a%2f%2fml.wikipedia.org%2fwiki%2f%25E0%25B4%25AE%25E0%25B4%25A3%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25B0%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B3%25E0%25B4%2582/RK=2/RS=8zzCT0G2prJERs7Z0vcZt2URzIU- മണിപ്രവാളം], ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി. [[ചൂളിയാട് എൽ.പി .സ്കൂൾ , മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:മാമ്പഴത്തോണി.png|ലഘുചിത്രം]] | |||
[[പ്രമാണം:സ്കൂൾ ഓഡിറ്റോറിയം .png|പകരം=എൻ കെ കുമാരൻ മാസ്റ്റർ സ്മാരക മണ്ഡപം |ലഘുചിത്രം|സ്കൂൾ ഓഡിറ്റോറിയം ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
== പ്രശസ്തരായ | |+ | ||
|- | |||
|1 | |||
|കെ രാജൻ | |||
| | |||
|- | |||
|2 | |||
|പി പി രഘൂത്തമൻ | |||
| | |||
|- | |||
|3 | |||
|പി ദാമോദരൻ | |||
| | |||
|- | |||
|4 | |||
|എൻ കെ സദാനന്ദൻ | |||
| | |||
|- | |||
|5 | |||
|കെ വി രമാവതി | |||
| | |||
|- | |||
|6 | |||
|പി പി രാഘവൻ | |||
| | |||
|- | |||
|7 | |||
|വി ടി ഭാനുമതി | |||
| | |||
|- | |||
|8 | |||
|കെ കുഞ്ഞികൃഷ്ണൻ | |||
| | |||
|- | |||
|9 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.004780787150324|lon= 75.50801160987645|zoom=16|width=800|height=400|marker=yes}} |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൂളിയാട് എൽ.പി .സ്കൂൾ , മലപ്പട്ടം | |
---|---|
വിലാസം | |
സ്ഥാപിതം | 1924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അടിയാളന്റെ മോചനത്തിനു മഹാഗുരുവായ രാമർ ഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
1 | കെ രാജൻ | |
2 | പി പി രഘൂത്തമൻ | |
3 | പി ദാമോദരൻ | |
4 | എൻ കെ സദാനന്ദൻ | |
5 | കെ വി രമാവതി | |
6 | പി പി രാഘവൻ | |
7 | വി ടി ഭാനുമതി | |
8 | കെ കുഞ്ഞികൃഷ്ണൻ | |
9 | ||