"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര്= നരിക്കോട്
 
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=പാറമ്മൽ
| സ്കൂള്‍ കോഡ്= 13523
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം= 1925
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍ ജി.എം.എല്‍.പി.സ്കൂള്‍,നരിക്കോട്,കോട്ടില.പി.ഒ
|സ്കൂൾ കോഡ്=13523
| പിന്‍ കോഡ്= 670334
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= narikodegmlps@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64458197
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021400803
| ഉപ ജില്ല= മാടായി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1925
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=
|പോസ്റ്റോഫീസ്=കൊട്ടില
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670334
| ആൺകുട്ടികളുടെ എണ്ണം= 20
|സ്കൂൾ ഫോൺ=0497 2816722
| പെൺകുട്ടികളുടെ എണ്ണം= 25
|സ്കൂൾ ഇമെയിൽ=narikodegmlps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 45
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5  
|ഉപജില്ല=മാടായി
| പ്രധാന അദ്ധ്യാപകന്‍= രാജീവ൯.ടി.        
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=അബ്ദുള്‍ റഷീദ്.കെ.പി.          
|വാർഡ്=5
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രമേശൻ പി
|പി.ടി.. പ്രസിഡണ്ട്=കെ പി അബ്ദുൾ റഷീദ്
|എം.പി.ടി.. പ്രസിഡണ്ട്=ഫരീദ കെ
|സ്കൂൾ ചിത്രം=13523_2.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:പഠനപ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|[[പ്രമാണം:ബാലവേലവിരുദ്ധ ദിനം.jpg|ലഘുചിത്രം]]]]
[[പ്രമാണം:ശുചിത്വ അസംബ്ലി.jpg|ലഘുചിത്രം|ശുചിത്വ അസംബ്ലി]]
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ  ജില്ലയിൽ മാടായി ഉപജില്ലയിലെ നരിക്കോട്‌ എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ്  നരിക്കോട് ജി എംഎൽ  പി  സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
ഏഴോം ഗ്രാമപഞ്ചായത്തില്‍ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
[https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ല്‍ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതുവരെ പൂര്‍ണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.   [[ജി എം എൽ പി സ്ക്കൂൾ നരിക്കോട്/ചരിത്രം|കൂടുതൽ അറിയുക]] 
2004ല്‍ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നല്‍കിയ സ്ഥലത്ത് SSA യുടെ സഹായത്താല്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിക്കുകയുണ്ടായി.2006-07 വര്‍ഷത്തില്‍ ഒരു അഡീഷണല്‍ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താല്‍
 
സ്കൂള്‍ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയില്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങള്‍ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ല്‍ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എല്‍ എ ശ്രീ.ടി.വി.രാജേഷ് അവര്‍കളുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേര്‍ന്ന്
== ഭൗതികസൗകര്യങ്ങൾ ==
നിര്‍മ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂള്‍മുറ്റം ഇന്റര്‍ലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.
സ്ഥലം 15.25സെന്റ്
 
ക്ലാസ് റൂം: 4,


== ഭൗതികസൗകര്യങ്ങള്‍ ==
ഓഫീസ് റൂം1.  
സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4,  ഓപഫീസ് റൂം:1  പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറല്‍: 1,ഗേള്‍സ് ഫ്ര൯ലി:1. ചുറ്റുമതില്‍; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റര്‍നെറ്റ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാചകപ്പുര: 1.
പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്
 
ടോയ്ലറ്റ്ജനറൽ: 1, ഗേൾസ് ഫ്ര൯ലി:1
 
ചുറ്റുമതിൽഭാഗികം.
 
മൈക് സെറ്റ്:
 
കമ്പ്യൂട്ട൪:2.(ഇന്റർനെറ്റ്)
 
പ്രൊജക്ടർ  സംവിധാനങ്ങൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവൺമെന്റ്
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
|
| '''പേര് '''
| ''' വർഷം'''
|-
|1
|യു ബാലകൃഷ്ണൻ
|2003-2005
|-
|2
|യൂ പി വി യശോദ
|2005-2007
|-
|3
|കെ  കെ ജാനകി  
|2007-2015
|-
|4
|കെ ബാലകൃഷ്ണൻ
|2015-2016
|-
|5
|ടി രാജീവൻ
|2016-2017
|-
|6
|എൻ  വി ദിനേശ്ബാബു
|2017-2018
|-
|7
|എം കെ ഇന്ദിര
|2018-2019
|-
|8
|പി കെ ശോഭ
|2019-2020
|-
|9
|പി രമേശൻ
|2021മുതൽ
|}
== പ്രശസ്തരായപൂർവവിദ്യാർത്ഥികൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==
'''ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്'''
പാരിസ്ഥിതിക മൂല്യങ്ങളും  അറിവുകളും ഉൾക്കൊണ്ടുകൊണ്ട്    നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യബോധത്തോടു  കൂടിയാണ് സ്കൂളിൽ  ശാസ്ത്ര ക്ലബ്ബിന്റെയും ഇക്കോ  ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ  നടത്തി വരുന്നത്.അക്കാദമിക വിദ്യഭ്യാസത്തിലുപരി  ,താൻ ജീവിക്കുന്ന  പരിസ്ഥിതിയെ കറിച്ചും  ഓരോ കുട്ടിക്കും ബോധ്യമുണ്ടാവേണ്ടതുണ്ട് .അതിനാൽ തന്നേ പാരിസ്‌ഥിതിക  വിദ്യഭ്യാസം കുട്ടികൾക്ക്  പകർന്നു നൽകുക എന്നൊരു ലക്ഷ്യവും  ഈ ക്ലബ്ബുകളുടെ സംയുക്ത്തമായ  ഇടപെടലുകൾ കൊണ്ട്  ഉദ്ദേശ്ശിക്കുന്നു. പ്രകൃതിയേ അറിയാൻ , മണ്ണിന്റെ മണത്തെ  സ്‌നേഹിക്കാൻ ,കൃഷിയുടെ ബാലപാഠങ്ങൾ  പരിചയിക്കാൻ ,അതിലുപരി കർഷകരോടുള്ള  മനോഭാവങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ മണ്ണിലേക്കിറങ്ങി
ജീവിക്കാനുള്ള മനോഭാവങ്ങൾ  വളർത്താൻ  ഈ ക്ലബ്ബുകൾ  സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം  പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ  നടത്തുവാൻ  സാധിച്ചിട്ടുണ്ട് .
== സ്‌കൂൾ  ചിത്രശാല ==
[[പ്രമാണം:13523 4.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പും സ്കൂൾ സൗന്ദര്യവത്കരണവും ഉദ്‌ഘാടനം ]]
[[പ്രമാണം:13523 3.jpeg|ലഘുചിത്രം|നമുക്കും  മണ്ണിലേക്കിറങ്ങാം ]]
[[പ്രമാണം:13523 5.jpeg|ലഘുചിത്രം|പൂത്തും തളിർത്തും ]]
[[പ്രമാണം:13523-6.jpeg|ലഘുചിത്രം|വിളവെടുപ്പുത്സവം  ]]
[[പ്രമാണം:13523 7.jpeg|പകരം=വളരാം  ശാസ്ത്രത്തോടൊപ്പം|ലഘുചിത്രം]]
[[പ്രമാണം:13523-8.jpeg|ലഘുചിത്രം|ശാസ്ത്ര വിസ്മയം ]]


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.050811236072995|lon= 75.32572215264733 |zoom=16|width=800|height=400|marker=yes}}
പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി സ്ക്കൂൾ നരിക്കോട്
വിലാസം
പാറമ്മൽ

കൊട്ടില പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0497 2816722
ഇമെയിൽnarikodegmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13523 (സമേതം)
യുഡൈസ് കോഡ്32021400803
വിക്കിഡാറ്റQ64458197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ പി
പി.ടി.എ. പ്രസിഡണ്ട്കെ പി അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശുചിത്വ അസംബ്ലി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നരിക്കോട്‌ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിക്കോട് ജി എംഎൽ പി സ്കൂൾ

ചരിത്രം

ഏഴോം ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

സ്ഥലം 15.25സെന്റ്

ക്ലാസ് റൂം: 4,

ഓഫീസ് റൂം1.

പാചകപ്പുര: 1.

ടോയ്ലറ്റ്ജനറൽ: 1, ഗേൾസ് ഫ്ര൯ലി:1

ചുറ്റുമതിൽഭാഗികം.

മൈക് സെറ്റ്:

കമ്പ്യൂട്ട൪:2.(ഇന്റർനെറ്റ്)

പ്രൊജക്ടർ  സംവിധാനങ്ങൾ

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പേര്   വർഷം
1 യു ബാലകൃഷ്ണൻ 2003-2005
2 യൂ പി വി യശോദ 2005-2007
3 കെ കെ ജാനകി   2007-2015
4 കെ ബാലകൃഷ്ണൻ 2015-2016
5 ടി രാജീവൻ 2016-2017
6 എൻ  വി ദിനേശ്ബാബു 2017-2018
7 എം കെ ഇന്ദിര 2018-2019
8 പി കെ ശോഭ 2019-2020
9 പി രമേശൻ 2021മുതൽ

പ്രശസ്തരായപൂർവവിദ്യാർത്ഥികൾ

മറ്റ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്

പാരിസ്ഥിതിക മൂല്യങ്ങളും അറിവുകളും ഉൾക്കൊണ്ടുകൊണ്ട് നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യബോധത്തോടു കൂടിയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ നടത്തി വരുന്നത്.അക്കാദമിക വിദ്യഭ്യാസത്തിലുപരി ,താൻ ജീവിക്കുന്ന പരിസ്ഥിതിയെ കറിച്ചും ഓരോ കുട്ടിക്കും ബോധ്യമുണ്ടാവേണ്ടതുണ്ട് .അതിനാൽ തന്നേ പാരിസ്‌ഥിതിക വിദ്യഭ്യാസം കുട്ടികൾക്ക് പകർന്നു നൽകുക എന്നൊരു ലക്ഷ്യവും ഈ ക്ലബ്ബുകളുടെ സംയുക്ത്തമായ ഇടപെടലുകൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നു. പ്രകൃതിയേ അറിയാൻ , മണ്ണിന്റെ മണത്തെ സ്‌നേഹിക്കാൻ ,കൃഷിയുടെ ബാലപാഠങ്ങൾ പരിചയിക്കാൻ ,അതിലുപരി കർഷകരോടുള്ള മനോഭാവങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ മണ്ണിലേക്കിറങ്ങി

ജീവിക്കാനുള്ള മനോഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബുകൾ സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചിട്ടുണ്ട് .

സ്‌കൂൾ  ചിത്രശാല

പച്ചക്കറി വിളവെടുപ്പും സ്കൂൾ സൗന്ദര്യവത്കരണവും ഉദ്‌ഘാടനം
നമുക്കും  മണ്ണിലേക്കിറങ്ങാം
പൂത്തും തളിർത്തും
വിളവെടുപ്പുത്സവം  
വളരാം ശാസ്ത്രത്തോടൊപ്പം
ശാസ്ത്ര വിസ്മയം







വഴികാട്ടി

Map

പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം