ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskondadu (സംവാദം | സംഭാവനകൾ)
No edit summary
31207-HM (സംവാദം | സംഭാവനകൾ)
പ്രധാനാധ്യാപകൻ , PTA president, MPTA president
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L .P. S. Kondad }}
{{prettyurl|Govt. L .P. S. Kondad }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊണ്ടാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=രാമപ‍ുരം
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31207
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1916
|സ്കൂൾ കോഡ്=31207
| സ്കൂള്‍ വിലാസം=രാമപുരം  പി.ഒ. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686576
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04822263202
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= glpskondadurpm@gmail.com
|യുഡൈസ് കോഡ്=32101200418
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ഗവ.എൽ.പി. സ്‍ക്കൂൾ കൊണ്ടാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
കോട്ടയം ജില്ല
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=രാമപ‍ുരം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=686576
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0482 2263202
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpskondadurpm@gmail.com
| ആൺകുട്ടികളുടെ എണ്ണം=27
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=22
|ഉപജില്ല=രാമപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=49
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4    
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍=ജെന്‍സി ഏലിയാസ്
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=എ ജെ ജോണ്‍     
|നിയമസഭാമണ്ഡലം=പാല
| സ്കൂള്‍ ചിത്രം= 31207-school1.jpg ‎|
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=-2 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോജോ തോമസ്
|പി.ടി.. പ്രസിഡണ്ട്=അശ്വതി ഷിനോജ്
|എം.പി.ടി.. പ്രസിഡണ്ട്=രേവതി ഷിനു
|സ്കൂൾ ചിത്രം=31207-23.png
|size=400px
|caption=
|ലോഗോ=31207-logo.png
|logo_size=200px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1916 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 400 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.[[ഗവ.എൽ പി എസ് കൊണ്ടാട്/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
== ഭൗതികസൗകര്യങ്ങൾ ==
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്.5 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു.

===സ്കൂള്‍ ഗ്രൗണ്ട്===
<big>'''ലൈബ്രറി'''</big>

===സയന്‍സ് ലാബ്===
<small>500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  വിവിധങ്ങളായ കഥകളും കവിതകളും  നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും  അടങ്ങിയിട്ടുള്ളതാണ്  ലൈബ്രറി. കുട്ടികൾ ക്ലാസ്  ടീച്ചറി‍ന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.</small>
 
<big>'''വായനാ മുറി'''</big>
 
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ വായനാമൂലകളിലായി ഒരുക്കുന്നു.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.
 
<big>'''സ്കൂൾ ഗ്രൗണ്ട്'''</big>
 
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. കുട്ടികൾക്ക് മെറിഗോ റൗണ്ട്, ഊഞ്ഞാൽ, ഫണൽ ബോൾ, സീസോ എന്നീ കളി ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. മുറ്റത്തെ ഇലഞ്ഞി, അരയാൽ എന്നിവയ്ക്കു ചുറ്റും തറകെട്ടി തണലത്തൊരു ക്ലാസ് മുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ തന്നെ ഒരു മീൻകുളം ഉണ്ട്. അതിൽ ആമ്പൽ വളർത്തുന്നുണ്ട്.
 
{{വർണ്ണക്ക‍ൂടാരം}}
 
=== സയൻസ് ലാബ് ===
പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എസ്.എസ്.കെ. യുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുച്ചട്ടിയരിപ്പ ,വായൂവ്യാപന ദർശിനി,ടെലിസ്കോപ്,മിറക്കിൾ സിറ്റി, ജലമർദ്ദ മാപിനി, ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,വിഷിംഗ് ഹാന്റ്  തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.

===ഐടി ലാബ്===
===ഐടി ലാബ്===
സ്കൂളിൽ ഏഴ് ലാപ്ടോപ്പ് രണ്ട് കമ്പ്യൂട്ടർ എന്നിവയുണ്ട്. ഐ.സി.റ്റി. സാധ്യത ഉപയോഗപ്പെടുത്തി പഠനം നടത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഐ.ടി. ലാബിന്റെ പ്രവർത്തനത്തിനായി .പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി (ടെക്സ്റ്റ് ബുക്ക്) അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരാണ്. ഇടയ്ക്കു കുട്ടികൾക്ക് ഗേയ്‍മുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .
===വാഹന സൌകര്യം===
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.

===സ്കൂള്‍ ബസ്===
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=== നേർകാഴ്‍ച ===
കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്നുമുളള ഏതാനും ചിത്രങ്ങൾ.<gallery mode="slideshow">
പ്രമാണം:31207-10.jpg
പ്രമാണം:31207-11.jpg
പ്രമാണം:31207-12.jpg
പ്രമാണം:31207-13.jpg
പ്രമാണം:31207-14.jpg
പ്രമാണം:31207-15.jpg
പ്രമാണം:31207-16.jpg
പ്രമാണം:31207-17.jpg
പ്രമാണം:31207-18.jpg
പ്രമാണം:31207-19.jpg
</gallery>

===ജൈവ കൃഷി===
===ജൈവ കൃഷി===
വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന,വെള്ളരി, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന,മരച്ചീനി മഞ്ഞൾഎന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.<gallery mode="slideshow">
പ്രമാണം:31207 35.png
പ്രമാണം:31207 36.png
പ്രമാണം:31207 37.png
പ്രമാണം:31207 38.png
പ്രമാണം:31207 39.png
പ്രമാണം:31207 40.png
പ്രമാണം:31207 41.png
പ്രമാണം:31207 42.png
പ്രമാണം:31207 43.png
പ്രമാണം:31207 44.png
പ്രമാണം:31207 45.png
പ്രമാണം:31207 46.png
പ്രമാണം:31207 47.png
പ്രമാണം:31207 48.png
പ്രമാണം:31207 49.png
പ്രമാണം:31207 50.png
പ്രമാണം:31207 51.png
പ്രമാണം:31207 52.png
പ്രമാണം:31207 53.png
പ്രമാണം:31207 54.png
പ്രമാണം:31207 55.png
പ്രമാണം:31207-045.png
പ്രമാണം:31207-046.png
പ്രമാണം:31207-050.png
പ്രമാണം:31207-051.png
പ്രമാണം:31207-052.png
പ്രമാണം:31207-053.png
പ്രമാണം:31207-054.png
പ്രമാണം:31207-055.png
പ്രമാണം:31207-047.png
പ്രമാണം:31207-048.png
പ്രമാണം:31207-049.png
</gallery>

===സ്കൗട്ട് & ഗൈഡ്===
നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി  ശ്രീ. മധുസൂദനൻ ചൂരവേലിൽ -ന്റെ പാടത്ത് എല്ലാ വർഷവും  കുട്ടികളുടെ സഹായത്തോടെ നെൽകൃഷി നടത്താറുണ്ട്.<gallery mode="slideshow">
പ്രമാണം:31207 25.png
പ്രമാണം:31207 26.png
പ്രമാണം:31207 27.png
പ്രമാണം:31207 28.png
പ്രമാണം:31207 31.png
പ്രമാണം:31207 29.png
പ്രമാണം:31207 30.png
പ്രമാണം:31207-21.jpg
പ്രമാണം:31207-043.png
പ്രമാണം:31207-042.png
</gallery>

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
അദ്ധ്യാപകനായ ജയ്സൺ കെ. ജയിംസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് തലത്തിലും മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
==ക്ലബ് പ്രവർത്തനങ്ങൾ==

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ റീന പി. പോളിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. 
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകനായ ജെയ്സൺ കെ. ജെയിംസിന്റെ  മേൽനോട്ടത്തിൽ 18  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ജൻസി ഏലിയാസിന്റെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --

==നേട്ടങ്ങള്‍==
==== സീഡ് ക്ലബ്ബ് ====
*-----
അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 24 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
*-----

==ജീവനക്കാര്‍==
===സ്മാർട്ട് എനർജി പ്രോഗ്രാം===
===അധ്യാപകര്‍===
---- എന്നിവരുടെ മേൽനോട്ടത്തിൽ --
#-----
==നേട്ടങ്ങൾ==
#-----
*രാമപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ്കാല പ്രവർത്തനങ്ങൾക്ക് [2020-21] എൽ. പി വിഭാഗത്തിൽ ഒന്നാം സമ്മാനം.
===അനധ്യാപകര്‍===
*ഹരിതകേരളം മിഷന്റെ ഭാഗമായുളള സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് 'എ' ഗ്രേഡ്.
#-----
*സഫലം വായനോത്സവം 2019 സബ്‍ജില്ലാതലത്തിൽ എൽ.പി. വിഭാഗം ഒന്നാം സമ്മാനം.
#-----
*മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ മികച്ച രണ്ടാമത്തെ 'ഹരിതവിദ്യാലയം' പുരസ്കാരം[2020- 21].
*മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ  'ഹരിതവിദ്യാലയം' പുരസ്കാരം ഒന്നാം സ്ഥാനം,ബസ്‍റ്റ് സ്‍ക്ക‍ൂൾ ടീച്ചർ കോർഡിനേറ്റർ (സ്വപ്‍ന ഏം.വി.) [2021- 22].
*മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ  'ഹരിതവിദ്യാലയം' പുരസ്കാരം ഒന്നാം സ്ഥാനം, ജെം ഓഫ് സീഡ് പ‍ുരസ്‍കാരം(എയ്‍ഞ്ചൽ ത്രേസ്യ സിൽജ‍ു) [2022- 23]
*നവകേരളം കർമ്മ പദ്ധതി 2- ൽ രാമപ‍ുരം ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയ പ‍ുരസ്‍കാരം [2023-24].
*മാതൃഭ‍ൂമി സീഡ് കോട്ടയം ജില്ല ഫൈവ് സ്‍റ്റാർ മത്സരങ്ങളിൽ രണ്ട് വിജയികൾ (ആരാധ‍്യ ഷിനോജ്, ഡിയോൺ വിനോദ്)[2023-24].

==മുന്‍ പ്രധാനാധ്യാപകര്‍ ==
==ജീവനക്കാർ==
* 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്.
===അധ്യാപകർ===
* 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്. 
# ലൈസമ്മ തോമസ്, ചൊറിയംമാക്കൽ, ഇടിയനാൽ പി.., രാമപ‍ുരം, കോട്ടയം.
* 1968 - 1971, ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്.
# ജെയ്സൺ.കെ.ജെയിംസ്, താമരശ്ശേരിൽ, ഇടിയനാൽ പി.., രാമപ‍ുരം, കോട്ടയം.
* 1971 - 1973, ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ.
# റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്,രാമപ‍ുരം, കോട്ടയം.
* 1973 - 1975, ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം.   
# സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം, കോട്ടയം.
* 1975 - 1976, ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ.
* 1976 - 1980, ശ്രീ.  കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ.     
* 1980 - ।981, ശ്രീ.  വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം.     
* 1981- 1985, ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം.   
* 1985 - 1986, ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം.   
* 1986 - ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം.   
* 1986 - 1987, ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി.  
* 1987 - 1988, ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല.  
* 1988 - 1989, ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്.  
* 1989 - ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി.  
* 1989 - 1990, ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം.    
* 1990- 1992, ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട.   
* 1992 - 1997, ശ്രീമതി.  ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ.
* 1997 - 2000, ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം.
* 2000 - 2003, ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം.       
* 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== കുട്ടികൾ ===
#------
 
* ആൺകുട്ടികൾ :- 19
* പെൺകുട്ടികൾ :- 21
* ആകെ കുട്ടികൾ:- 40
 
===അനധ്യാപകർ===
# സ‍ുക‍ുമാരൻ കെ. എസ്.,കണ്ണൻകരിയിൽ, ആർപ്പ‍ൂക്കര വെസ്റ്റ്, കോട്ടയം. പാർട്ട്  ടൈം കണ്ടിജന്റ് മീനിയൽ.
 
===പ്രീ പ്രൈമറി===
* ടീച്ചർ :- സുമി കൃഷ്ണൻ.വലിയപാറയ്കൽ.കൊണ്ടാട്.
* ആയ :- ബിന്ദു ടി.ആർ. ചെന്തിട്ടഇല്ലം, കൊണ്ടാട്.
 
* ആൺകുട്ടികൾ :- 8
* പെൺകുട്ടികൾ :- 12
* ആകെ കുട്ടികൾ:- 20
 
==മുൻ പ്രധാനാധ്യാപകർ ==
*
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |സേവന കാലം
|-
|1
|ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്.
|1947
|1965
|-
|2
|ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്.
|1965
|1968
|-
|3
|ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്.
|1968
|1971
|-
|4
|ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ.
|1971
|1973
|-
|5
|ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം.
|1973
|1975
|-
|6
|ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ.
|1975
|1976
|-
|7
|ശ്രീ.  കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ.
|1976
|1980
|-
|8
|ശ്രീ.  വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം.
|1980
|1981
|-
|9
|ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം.
|1981
|1985
|-
|10
|ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം.
|1985
|1986
|-
|11
|ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം.
|1986
|
|-
|12
|ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി.
|1986
|1987
|-
|13
|ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല.
|1987
|1988
|-
|14
|ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്.
|1988
|1989
|-
|15
|ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി.
|1989
|
|-
|16
|ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം.
|1989
|1990
|-
|17
|ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട.
|1990
|1992
|-
|18
|ശ്രീമതി.  ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ.
|1992
|1997
|-
|19
|ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം.
|1997
|2000
|-
|20
|ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം.
|2000
|2003
|-
|21
|ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം.
|2003
|2005
|-
|22
|ശ്രീമതി. എം. വി. വിജയമ്മ, പ്ലാന്തോട്ടത്തിൽ, കാഞ്ഞിരമറ്റം, എറണാക‍ുളം.
|2005
|2006
|-
|23
|ശ്രീ. സി. കെ. തങ്കച്ചൻ ചാമച്ചേരിയിൽ ഇടയാർ, എറണാക‍ുളം.
|2006
|2007
|-
|24
|ശ്രീമതി. ഒ.കെ. സലിക‍ുമാരി, കണ്ടച്ചാൻതറ, കളമ്പ‍ൂർ, എറണാക‍ുളം.
|2007
|2009
|-
|25
|ശ്രീമതി. ജൻസി ഏലിയാസ്, തടിയൻ, ക‍ൂത്താട്ട‍ുക‍ുളം, എറണാക‍ുളം.
|2009
|2023
|-
|26
|ശ്രീമതി.ലൈസമ്മ തോമസ്, ചൊറിയംമാക്കൽ, ക‍ുറിഞ്ഞി പി.ഒ., രാമപ‍ുരം
|2023
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#റെജി രാമപുരം (മിമിക്രി, കോമഡി, മിനി സ്ക്രീൻ ആർട്ടിസ്റ്റ്)
#------
#------
#------
#------
വരി 108: വരി 352:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794465,76.645409|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.794465|lon=76.645409|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* പാലാ ഭാഗത്തു നിന്ന് വരുന്നവർ രാമപുരം വഴിയുള്ള കൂത്താട്ടുകുളം ബസിൽ കയറി രാമപുരം അമ്പലം ജംഗ്ഷനിൽ ഇറങ്ങി ഉഴവൂർ റൂട്ടിൽ കൊണ്ടാട് കവലയിൽ വന്ന് ചക്കാമ്പുഴ റൂട്ടിൽ 400 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം വഴിയുള്ള പാലാ ബസ്സിൽ കയറി രാമപുരം അമ്പലം ജംഗ്ഷനിൽ ഇറങ്ങി ഉഴവൂർ റൂട്ടിൽ കൊണ്ടാട് കവലയിൽ വന്ന് ചക്കാമ്പുഴ റൂട്ടിൽ 400 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.

|}
|}
<!--visbot  verified-chils->-->

16:24, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കൊണ്ടാട്
വിലാസം
രാമപ‍ുരം

രാമപ‍ുരം പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0482 2263202
ഇമെയിൽglpskondadurpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31207 (സമേതം)
യുഡൈസ് കോഡ്32101200418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം-2 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോജോ തോമസ്
പി.ടി.എ. പ്രസിഡണ്ട്അശ്വതി ഷിനോജ്
എം.പി.ടി.എ. പ്രസിഡണ്ട്രേവതി ഷിനു
അവസാനം തിരുത്തിയത്
03-08-202531207-HM

പ്രോജക്ടുകൾ

കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 400 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്.5 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു.

ലൈബ്രറി

500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  വിവിധങ്ങളായ കഥകളും കവിതകളും  നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും  അടങ്ങിയിട്ടുള്ളതാണ്  ലൈബ്രറി. കുട്ടികൾ ക്ലാസ്  ടീച്ചറി‍ന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.

വായനാ മുറി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ വായനാമൂലകളിലായി ഒരുക്കുന്നു.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. കുട്ടികൾക്ക് മെറിഗോ റൗണ്ട്, ഊഞ്ഞാൽ, ഫണൽ ബോൾ, സീസോ എന്നീ കളി ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. മുറ്റത്തെ ഇലഞ്ഞി, അരയാൽ എന്നിവയ്ക്കു ചുറ്റും തറകെട്ടി തണലത്തൊരു ക്ലാസ് മുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ തന്നെ ഒരു മീൻകുളം ഉണ്ട്. അതിൽ ആമ്പൽ വളർത്തുന്നുണ്ട്.

സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെട‍ുത്തി എസ്.എസ്.കെ.യ‍ുടെ മേൽനോട്ടത്തിൽ പ്രീ-പ്രൈമറിയ‍ുടെ വർണക്ക‍‍ൂടാരം പദ്ധതിയ‍ുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന‍ുകൊണ്ടിരിക്ക‍ുന്ന‍ു.

സയൻസ് ലാബ്

പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എസ്.എസ്.കെ. യുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുച്ചട്ടിയരിപ്പ ,വായൂവ്യാപന ദർശിനി,ടെലിസ്കോപ്,മിറക്കിൾ സിറ്റി, ജലമർദ്ദ മാപിനി, ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,വിഷിംഗ് ഹാന്റ് തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.

ഐടി ലാബ്

സ്കൂളിൽ ഏഴ് ലാപ്ടോപ്പ് രണ്ട് കമ്പ്യൂട്ടർ എന്നിവയുണ്ട്. ഐ.സി.റ്റി. സാധ്യത ഉപയോഗപ്പെടുത്തി പഠനം നടത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഐ.ടി. ലാബിന്റെ പ്രവർത്തനത്തിനായി .പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി (ടെക്സ്റ്റ് ബുക്ക്) അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരാണ്. ഇടയ്ക്കു കുട്ടികൾക്ക് ഗേയ്‍മുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .

വാഹന സൌകര്യം

എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്‍ച

കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്നുമുളള ഏതാനും ചിത്രങ്ങൾ.

ജൈവ കൃഷി

വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന,വെള്ളരി, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന,മരച്ചീനി മഞ്ഞൾഎന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.

നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി  ശ്രീ. മധുസൂദനൻ ചൂരവേലിൽ -ന്റെ പാടത്ത് എല്ലാ വർഷവും  കുട്ടികളുടെ സഹായത്തോടെ നെൽകൃഷി നടത്താറുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപകനായ ജയ്സൺ കെ. ജയിംസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് തലത്തിലും മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ റീന പി. പോളിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ജെയ്സൺ കെ. ജെയിംസിന്റെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ജൻസി ഏലിയാസിന്റെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.

സീഡ് ക്ലബ്ബ്

അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 24 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനോട്ടത്തിൽ --

നേട്ടങ്ങൾ

  • രാമപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ്കാല പ്രവർത്തനങ്ങൾക്ക് [2020-21] എൽ. പി വിഭാഗത്തിൽ ഒന്നാം സമ്മാനം.
  • ഹരിതകേരളം മിഷന്റെ ഭാഗമായുളള സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് 'എ' ഗ്രേഡ്.
  • സഫലം വായനോത്സവം 2019 സബ്‍ജില്ലാതലത്തിൽ എൽ.പി. വിഭാഗം ഒന്നാം സമ്മാനം.
  • മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ മികച്ച രണ്ടാമത്തെ 'ഹരിതവിദ്യാലയം' പുരസ്കാരം[2020- 21].
  • മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ 'ഹരിതവിദ്യാലയം' പുരസ്കാരം ഒന്നാം സ്ഥാനം,ബസ്‍റ്റ് സ്‍ക്ക‍ൂൾ ടീച്ചർ കോർഡിനേറ്റർ (സ്വപ്‍ന ഏം.വി.) [2021- 22].
  • മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ 'ഹരിതവിദ്യാലയം' പുരസ്കാരം ഒന്നാം സ്ഥാനം, ജെം ഓഫ് സീഡ് പ‍ുരസ്‍കാരം(എയ്‍ഞ്ചൽ ത്രേസ്യ സിൽജ‍ു) [2022- 23]
  • നവകേരളം കർമ്മ പദ്ധതി 2- ൽ രാമപ‍ുരം ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയ പ‍ുരസ്‍കാരം [2023-24].
  • മാതൃഭ‍ൂമി സീഡ് കോട്ടയം ജില്ല ഫൈവ് സ്‍റ്റാർ മത്സരങ്ങളിൽ രണ്ട് വിജയികൾ (ആരാധ‍്യ ഷിനോജ്, ഡിയോൺ വിനോദ്)[2023-24].

ജീവനക്കാർ

അധ്യാപകർ

  1. ലൈസമ്മ തോമസ്, ചൊറിയംമാക്കൽ, ഇടിയനാൽ പി.ഒ., രാമപ‍ുരം, കോട്ടയം.
  2. ജെയ്സൺ.കെ.ജെയിംസ്, താമരശ്ശേരിൽ, ഇടിയനാൽ പി.ഒ., രാമപ‍ുരം, കോട്ടയം.
  3. റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്,രാമപ‍ുരം, കോട്ടയം.
  4. സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം, കോട്ടയം.

കുട്ടികൾ

  • ആൺകുട്ടികൾ :- 19
  • പെൺകുട്ടികൾ :- 21
  • ആകെ കുട്ടികൾ:- 40

അനധ്യാപകർ

  1. സ‍ുക‍ുമാരൻ കെ. എസ്.,കണ്ണൻകരിയിൽ, ആർപ്പ‍ൂക്കര വെസ്റ്റ്, കോട്ടയം. പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ.

പ്രീ പ്രൈമറി

  • ടീച്ചർ :- സുമി കൃഷ്ണൻ.വലിയപാറയ്കൽ.കൊണ്ടാട്.
  • ആയ :- ബിന്ദു ടി.ആർ. ചെന്തിട്ടഇല്ലം, കൊണ്ടാട്.
  • ആൺകുട്ടികൾ :- 8
  • പെൺകുട്ടികൾ :- 12
  • ആകെ കുട്ടികൾ:- 20

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്. 1947 1965
2 ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്. 1965 1968
3 ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്. 1968 1971
4 ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ. 1971 1973
5 ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം. 1973 1975
6 ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ. 1975 1976
7 ശ്രീ. കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ. 1976 1980
8 ശ്രീ. വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം. 1980 1981
9 ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം. 1981 1985
10 ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം. 1985 1986
11 ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം. 1986
12 ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി. 1986 1987
13 ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല. 1987 1988
14 ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്. 1988 1989
15 ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി. 1989
16 ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം. 1989 1990
17 ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട. 1990 1992
18 ശ്രീമതി. ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ. 1992 1997
19 ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം. 1997 2000
20 ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം. 2000 2003
21 ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം. 2003 2005
22 ശ്രീമതി. എം. വി. വിജയമ്മ, പ്ലാന്തോട്ടത്തിൽ, കാഞ്ഞിരമറ്റം, എറണാക‍ുളം. 2005 2006
23 ശ്രീ. സി. കെ. തങ്കച്ചൻ ചാമച്ചേരിയിൽ ഇടയാർ, എറണാക‍ുളം. 2006 2007
24 ശ്രീമതി. ഒ.കെ. സലിക‍ുമാരി, കണ്ടച്ചാൻതറ, കളമ്പ‍ൂർ, എറണാക‍ുളം. 2007 2009
25 ശ്രീമതി. ജൻസി ഏലിയാസ്, തടിയൻ, ക‍ൂത്താട്ട‍ുക‍ുളം, എറണാക‍ുളം. 2009 2023
26 ശ്രീമതി.ലൈസമ്മ തോമസ്, ചൊറിയംമാക്കൽ, ക‍ുറിഞ്ഞി പി.ഒ., രാമപ‍ുരം 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റെജി രാമപുരം (മിമിക്രി, കോമഡി, മിനി സ്ക്രീൻ ആർട്ടിസ്റ്റ്)
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊണ്ടാട്&oldid=2794573" എന്ന താളിൽനിന്ന് ശേഖരിച്ചത്