"ഗവ. യു പി സ്കൂൾ, വരേണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|Govt. U P School Varenickal }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ വരേണിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു പി എസ് വരേണിക്കൽ .
വരേണിക്കൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=വരേണിക്കൽ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36276
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=36276
1916
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വരേണിക്കൽ പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=690107
|വിക്കിഡാറ്റ ക്യു ഐഡി=Q87479010
| സ്കൂള്‍ ഫോണ്‍= 04792327777
|യുഡൈസ് കോഡ്=32110701105
| സ്കൂള്‍ ഇമെയില്‍= govt.upschoolvarenickal@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതവർഷം=1916
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=വരേണിക്കൽ  
സർക്കാർ
|പിൻ കോഡ്=690107
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=9495242359
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=Varenikalgups@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി  
|ഉപജില്ല=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തെക്കേക്കര പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 16
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 10
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=26
|നിയമസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 5   
|താലൂക്ക്=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=N C വിജയകുമാർ     
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= കണ്ണൻ കുമാർ       
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എൻ ഓമനക്കുട്ടൻ
|പി.ടി.. പ്രസിഡണ്ട്=ഉമേഷ് പി.ഉത്തമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു
|സ്കൂൾ ചിത്രം=ജി യൂ പി എസ് വരേണിക്കൽ .jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഈ നാടിന്റെ അഭിമാനമാണ്, തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്ക്കൂളായ ഈ വിദ്യാലയം
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി ;റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്കൂളാണിത്. [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:ജി യൂ പി എസ് വരേണിക്കൽ .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും  മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി  എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
[[പ്രമാണം:മലയാളത്തിളക്കം 2018 .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
*സയന്‍‌സ് ക്ലബ്ബ്.
വിദ്യാലയത്തിലെത്തിച്ചേരുന്ന  മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ     കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ  തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു .
*സയൻ‌സ് ക്ലബ്ബ്.
*ഐ.ടി. ക്ലബ്ബ്
*ഐ.ടി. ക്ലബ്ബ്
*ഫിലിം ക്ലബ്ബ്
*ഫിലിം ക്ലബ്ബ്
*ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
*ബാലശാസ്ത്ര കോൺഗ്രസ്സ്
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ഗണിത ക്ലബ്ബ്.
*ഗണിത ക്ലബ്ബ്.
വരി 49: വരി 81:
*ഗാന്ധി ക്ലബ്ബ്
*ഗാന്ധി ക്ലബ്ബ്
*ലഹരി വിരുദ്ധ ക്ലബ്ബ്
*ലഹരി വിരുദ്ധ ക്ലബ്ബ്
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രഥമാധ്യാപകർ
!കാലയളവ്  
|-
|1
|വി രാമകൃഷ്ണൻ നായർ
|1962
|-
|2
|ഭാനു വിക്രമൻ നായർ  
|1982
|-
|3
|വി എൻ സരസമ്മ
|1984-85
|-
|4
|എസ് കേശവൻ
|1989
|-
|5
|പി എം ഗോപിനാഥൻനായർ
|1992
|-
|6
|ടി ഡി വർഗീസ്‌
|1993
|-
|7
|കെ നൂറുദീൻ
|1994
|-
|8
|കെ രത്‌നമ്മ
|1995-97
|-
|9
|ജനാർദന പണിക്കർ
|1998-99
|-
|10
|എസ്‌ ശ്രീധർ  
|2000
|-
|11
|എൻ ശശിധരൻ
|2002-03
|-
|12
|അലക്സ് എം തോമസ്
|2004-05
|-
|13
|ഭാർഗവി പി കെ
|2006
|-
|14
|എൻ വിജയകുമാർ
|2015-17
|-
|15
|വസന്തകുമാരി
|2017-18
|-
|16
|എൻ ഓമനക്കുട്ടൻ
|2018------
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
[[പ്രമാണം:മികവ് 2018.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
സ്കൂളുകളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. .2005 ൽ workeoperience ൻ്റെ ഭാഗമായി over all  ട്രോഫി കരസ്ഥമാക്കിയത് ഞങ്ങളുടെ കുരുന്നുകളാണ്. 2016 ഗാന്ധിദർശൻ പുരസ്കാരവും ട്രോഫിയും ലഭിച്ചു.  .2016-2017 അധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മികവ് പുരസ്കാരത്തിന് അർഹത നേടി; ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തി കളെയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർച്ച വിദ്യാർത്ഥികളിൽ പലരും സ്കൂളുമായി ബന്ധം പുലർത്തി കൊണ്ട് പോവാൻ ശ്രമിക്കാറുണ്ട്
 
* കാർട്ടൂണിസ്റ്റ് അജി അത്തിമൺ
 
* അഡ്വ.ശ്രീ. ഹരിശങ്കർ
 
* Dr. M .S കുറുപ്പ്
 
*റിട്ടയേർഡ് ഫോറസ്റ്  ഓഫീസർ  .ശ്രീ.വിജയൻ
 
* രാധാകൃഷ്ണൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<nowiki>*</nowiki>  മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .(7 കി .മീ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കുറത്തികാട് ഹൈസ്ക്കൂൾ ബസ് സ്റ്റാന്റില്‍നിന്നും 1.5കി.മി അകലം.


* വരേണിക്കൽ പരബ്രഹ്മ ക്ഷേത്രത്തിന്റെ എതിർ വശത്ത് സ്ഥിതിചെയ്യുന്നു.
<nowiki>*</nowiki>    നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും 20  കീ .മീ  ബസ് /ഓട്ടോ മാർഗം എത്താം {{Slippymap|lat=9.215151|lon=76.5797556 |zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.2593, 76.5564 |zoom=13}}
വരേണിക്കൽ
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ,_വരേണിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്