ഗവ. യു പി സ്കൂൾ, വരേണിക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016-2017 അധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മികവ് പുരസ്കാരത്തിന് അർഹത നേടി ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. .നിലവിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിൽ കവിതാലാപനത്തിൽ സെക്കൻ്റ് A ഗ്രേഡ് കരസ്ഥമാക്കിയത് ഏഴാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അഭിനിധിയാണ്.