"മഞ്ഞളാമ്പുറം യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL ANTONY A (സംവാദം | സംഭാവനകൾ)
No edit summary
AKHIL ANTONY A (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[പ്രമാണം:Bullbull Mups.jpg|ലഘുചിത്രം]]സ്കൗട്ട്
*[[പ്രമാണം:Bullbull Mups.jpg|ലഘുചിത്രം]][[പ്രമാണം:School Band MUPS.jpg|ലഘുചിത്രം]]സ്കൗട്ട്
* [[പ്രമാണം:Scout and Guides Mups.jpg|ലഘുചിത്രം]]ഗൈഡ്സ്
* [[പ്രമാണം:Scout and Guides Mups.jpg|ലഘുചിത്രം]]ഗൈഡ്സ്
* ബുൾ ബുൾ  
* ബുൾ ബുൾ  
വരി 9: വരി 9:
* സാമൂഹ്യശാസ്ത്ര ക്ലബ്  
* സാമൂഹ്യശാസ്ത്ര ക്ലബ്  
* സ്പോർട്സ് വിങ്  
* സ്പോർട്സ് വിങ്  
{{PSchoolFrame/Pages}}
 
 
'''സ്കൗട്ട്, ഗൈഡ്, ബുൾബുൾ'''
 
സ്കൂളിലെ സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ
 
സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ബുൾബുൾ യുണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്കൗട്ട് യൂണിറ്റിന് സി. രഞ്ചുമോൾ നേതൃത്വം നൽകുന്നു. ഗൈഡ് യൂണിറ്റിന് സംഗീത ജോസും ബുൾബുൾ യൂണിറ്റിന് അഖില സജിയും നേതൃത്വം നൽകുന്നു.
 
സ്കൂളിലെ ഗൈഡ് യൂണിറ്റ് അംഗങ്ങൾ
 
23 വിദ്യാർഥികൾ ഈ വർഷം ദ്വിതീയ സോപാൻ ക്യാമ്പിൽ പങ്കെടുത്തു. ശിശുദിനത്തിന് ഫ്ലവർഡ്രിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ആറളം ഫാമിലെ ബന്ദിപ്പൂത്തോട്ട സന്ദർശനം, ശലഭോദ്യാന സന്ദർശനം എന്നിവയും സ്കൗട്ട്, ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിൽ ഈ യൂണിറ്റുകൾ വലിയ പങ്കുവഹിക്കുന്നു.
 
'''റിഥം - ബാന്റ് സെറ്റ്'''
 
സ്വന്തമായി നല്ലൊരു ബാന്റ് സെറ്റുള്ള വളരെ ചുരുക്കം യു.പി. സ്കൂളുകളിലൊന്നാണ് മഞ്ഞളാംപുറം യു.പി. സ്കൂൾ. ചെറുപ്രായത്തിൽ തന്നെ ഇത്തരം വൈദഗ്ധ്യം നേടാൻ ഇത് അവസരമൊരുക്കുന്നു. റിഥം എന്ന പേരിലുള്ള ഈ ബാന്റ് നല്ല നിലവാരം പുലർത്തുന്ന ഒരു ടീമാണ്. സമീപപ്രദേശത്തെ പള്ളിപ്പെരുന്നാളുകളിലും ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിലും റിഥം ബാന്റ് സെറ്റ് ക്ഷണിക്കപ്പെട്ടിരുന്നു. വർഷത്തിന്റെതുടക്കം മുതൽ തന്നെ കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരികയായിരുന്നു. ബാന്റ് സെറ്റ് വിദഗ്ധവായ സോജൻ നമ്പുടാകമാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.  സംഗീതപരമായ കഴുവുകൾ പരിപോഷിപ്പിക്കുന്നതിനും അച്ചടക്കം വർധിപ്പിക്കുന്നതിനും ഈ പരിശീലനം കുട്ടികളെ സഹായിക്കുന്നു.
 
'''നല്ല പാഠം ക്ലബ്'''
 
മലയാള മനോരമ നല്ല പാഠം ക്ലബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ബ്ലെസിമോൾ കെ.ഡി, ചിഞ്ചു ജോൺ എന്നീ അധ്യാപകർ ഈ ക്ലബ്ബുകൾക്ക് നേതൃത്വം നൽകുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള വ്യത്യസ്ത തരം പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ചു വരുന്നു. നല്ല പാഠം ക്ലബ്ബിന്റെ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ബെസ്റ്റ് സ്കൂൾ അവാർഡ് കണ്ണൂർ ജില്ലാതലത്തിൽ മഞ്ഞളാംപുറം സ്കൂളിന് ലഭിച്ചിരുന്നു.{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
"https://schoolwiki.in/മഞ്ഞളാമ്പുറം_യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്