ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ഞളാമ്പുറം യു.പി.എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ വർഷങ്ങളിലെ സ്‌കൂളിന്റെ പ്രധാന നേട്ടങ്ങൾ

  • അതിരൂപതാ തല ബെസ്റ്റ് സ്കൂൾ അവാർഡ്
  • അതിരൂപതാ തല ബെസ്റ്റ് പി ടി എ അവാർഡ്
  • ഉപജില്ലാ കലോത്സവത്തിൽ എൽ പി, യു പി വിഭാഗങ്ങളിൽ ഹാട്രിക് വിജയം
  • മലയാള മനോരമ നല്ലപാഠം ബെസ്റ്റ് സ്കൂൾ അവാർഡ്
  • മാതൃഭൂമി സീഡ് ഹരിത വിദ്യാലയ അവാർഡ്
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ADSU ബെസ്റ്റ് സ്കൂൾ അവാർഡ്
  • മികച്ച ശുചിത്വ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ശുചിത്വ മിഷൻ മാതൃകാ വിദ്യാലയ പുരസ്കാരം
  • ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണറപ്പ്
  • ജില്ലാ ഉപജില്ലാ കായിക മേളകളിൽ മികച്ച പ്രകടനം









2025-26 വർഷത്തെ ഉപജില്ല കലാമേളയിൽ വിജയ തുടർച്ചയുമായി സ്കൂൾ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് മഞ്ഞളാംപുറം യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇരിട്ടി ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം