മഞ്ഞളാമ്പുറം യു.പി.എസ്/സൗകര്യങ്ങൾ
ദൃശ്യരൂപം


- LSS, USS, NAS - പ്രത്യേകപരിശീലനം
- ബാഡ്മിന്റൺ, ഫുട്ബോൾ, അത്ലറ്റിക്സ് മുതലായ കായിക ഇനങ്ങളിൽ പ്രത്യേക പരിശീലനം
- പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം
- ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രത്യേക പരിശീലനം
- വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള കൗൺസിലിങ് സൗകര്യം സ്‌കൂളിൽ ലഭ്യമാണ്.
- ₹80000 വരുന്ന സ്‌കൂൾതലത്തിലുള്ള വിവിധ എൻഡോവ്മെൻ്റുകളും സ്കോളർഷിപ്പും
- കരാട്ടെ, യോഗ, സംഗീതം. റീസൈക്കിൾ ആർട്ട് ചെസ്, ഡാൻസ് പരിശീലനം
- സ്‌കൂൾ ബസ് സൗകര്യം
സ്‌കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം