ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gtupspathippally (സംവാദം | സംഭാവനകൾ)
No edit summary
Gtupspathippally (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=വൽസമ്മ എൻ റ്റി
|പ്രധാന അദ്ധ്യാപിക=വൽസമ്മ എൻ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജനാർദ്ദനൻ പി ജി
|പി.ടി.എ. പ്രസിഡണ്ട്=അനു ഗോപിനാഥ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിറ്റ് ലിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=പ്രമാണം:29209-school.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29209-school.jpeg
|caption=
|caption=
വരി 75: വരി 75:


==സ്കുൾ മാനേജ്മെന്റ് കമ്മറ്റി==
==സ്കുൾ മാനേജ്മെന്റ് കമ്മറ്റി==
എസ് എം സി ചെയർമാൻ -ശ്രീ. ജനാർദ്ദനൻ പി ജി,  
എസ് എം സി ചെയർപേഴ്സൺ -ശ്രീമതി. അനു ഗോപിനാഥ്,  
എസ് എം സി ചെയർപേഴ്സൺ- ശ്രീമതി .ലിജിറ്റ് ലിഷ
എസ് എം സി ചെയർപേഴ്സൺ- ശ്രീമതി .സുനിത ഉണ്ണികൃഷ്ണൻ
കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി
കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി
വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ
വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ
വരി 98: വരി 98:




 
==വഴികാട്ടി==<!--visbot  verified-chils->
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:29209 pravesanolsavam.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:വായന മാസാചരണം.jpeg|ലഘുചിത്രം]]
1.പ്രവേശനോത്സവം
[[പ്രമാണം:29209 school pravesanolsavam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:29209 language club2.jpg|ലഘുചിത്രം|ഇടത്ത്‌|പകരം=.|മലയാള ഭാഷാ വാരാചരണം]]
[[പ്രമാണം:29209 pravesanolsavam1.jpg|നടുവിൽ|ലഘുചിത്രം|പകരം=]]
[[പ്രമാണം:29209 pravesanolsavam2.jpg|ലഘുചിത്രം|'''പ്രവേശനോത്സവം -ജൂൺ 1''']]
 
 
2.പരിസ്ഥിതി ദിനം
[[പ്രമാണം:29209 Environment day.jpg|ഇടത്ത്‌|ലഘുചിത്രം|'''പരിസ്ഥിതി ദിനം- ജൂൺ 5''']]
 
 
[[പ്രമാണം:29209 Environment .jpg|നടുവിൽ|ലഘുചിത്രം|'''പരിസ്ഥിതി ദിനം - ജൂൺ 5''']]
 
==വഴികാട്ടി==
{{Slippymap|lat=9.7741092|lon=76.8606305|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
-->
-->

20:03, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ പതിപ്പള്ളിയിലുള്ള വിദ്യാലയമാണ് ഗവ. ട്രൈബൽ‍ യു പി സ്കൂൾ . പതിപ്പള്ളിയിൽ 7-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി
വിലാസം
പതിപ്പള്ളി

പതിപ്പള്ളി പി.ഒ.
,
ഇടുക്കി ജില്ല 685589
,
ഇടുക്കി ജില്ല
സ്ഥാപിതം23 - 2 - 1952
വിവരങ്ങൾ
ഫോൺ04862 252994
ഇമെയിൽpathippallygtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29209 (സമേതം)
യുഡൈസ് കോഡ്32090200101
വിക്കിഡാറ്റQ64615472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൽസമ്മ എൻ റ്റി
പി.ടി.എ. പ്രസിഡണ്ട്അനു ഗോപിനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
28-07-2025Gtupspathippally


പ്രോജക്ടുകൾ





ചരിത്രം

1952 -ൽ ഇടുക്കി ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്കൂളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ക്ളാസ്റും , ടോയ്ലറ്റ് നാല് ,രണ്ട് യുറിനെൽസ് . സ്കൂൾ ആരംഭിച്ച വർഷം മുതലുള്ള ഒരു ഹാളിലാണ് ഇപ്പോഴും നാല് ക്ലാസുകളുടെയും അധ്യയനം നടന്നുവരുന്നത്. ലാബ് മുറികളുടെ അപര്യാപ്തത നേരിടുന്നുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള മുറിയുടെ അപര്യാപ്തത.

സാരഥി

ശ്രീമതി വൽസമ്മ എൻ റ്റി

സ്കുൾ മാനേജ്മെന്റ് കമ്മറ്റി

എസ് എം സി ചെയർപേഴ്സൺ -ശ്രീമതി. അനു ഗോപിനാഥ്, എസ് എം സി ചെയർപേഴ്സൺ- ശ്രീമതി .സുനിത ഉണ്ണികൃഷ്ണൻ കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ

പാഠ്യേതര പ്രവർത്തനങ്ങൾ

 മെഗാ ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ,  നക്ഷത്രവനം,,  പച്ചക്കറി ക്യഷി ,ജൈവവൈവിധ്യ ഉദ്യാനം , വീടൊരു വിദ്യാലയം , വീട്ടിലൊരു ലൈബ്രറി , അച്ഛൻ വായന , കുട്ടി വായന, വിവിധ ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രം

മുൻ സാരഥികൾ

സി .കെ ഹരിദാസ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്, കെ എച്ച് ജോസ് , തങ്കമണി പി കെ , മോളി റ്റി ബി , ടോമി ജോസഫ് , വത്സമ്മ എൻ റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജപ്പൻ കൊച്ചുപറമ്പിൽ (റെയിൽവെ) , അഡ്വ. യമുനാഭായി , ഡോ. സരസ്വതി ശ്രീധർ , സന്തോഷ് കെ എസ് , വിനോദ് പി ആർ , പ്രസാദ് പി കെ , സുധാകരൻ കെ എസ് .

നേട്ടങ്ങൾ .അവാർഡുകൾ.

സബ് ജില്ല പി .റ്റി എ അവാർഡുകൾ , ശുചിത്വ അവാർഡ് ,സംസ്ഥാന ജൈവവൈവിധ്യ അവാർഡ്

.
2021-22 സംസ്ഥാന ജൈവവൈവിധ്യ അവാർഡ് ബഹു. മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു




വഴികാട്ടി