സഹായം Reading Problems? Click here


ഗവൺമെന്റ് ട്രൈബൽ യൂ പി എസ് പതിപ്പളളി

Schoolwiki സംരംഭത്തിൽ നിന്ന്
(29209 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവൺമെന്റ് ട്രൈബൽ യൂ പി എസ് പതിപ്പളളി
School-photo.png
വിലാസം
ഗവ . ട്രൈബൽ ,യു.പി സ്ക്കുൾ പതിപ്പള്ളി

സ്ഥലം : പതിപ്പള്ളി
,
685589
സ്ഥാപിതം23 - 02 - 1952
വിവരങ്ങൾ
ഫോൺ04862 252994
ഇമെയിൽpathippallygtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅറക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം20
പെൺകുട്ടികളുടെ എണ്ണം22
വിദ്യാർത്ഥികളുടെ എണ്ണം42
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻTomy Joseph
പി.ടി.ഏ. പ്രസിഡണ്ട്Jiyesh CS
അവസാനം തിരുത്തിയത്
16-01-2019Gtupspathippally


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


== ചരിത്രം ==1952 -ൽ ഒരു ഫയൽ സ്ക്കുളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. 1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.

== ഭൗതികസൗകര്യങ്ങൾ ==ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് ,

== പാഠ്യേതര പ്രവർത്തനങ്ങൾ == മ്യുസിക്ക്, മന്തിലി ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,

==മുൻ സാരഥികൾ==സി .കെ ഹരിദീസ്സ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്,KH Jose, Thankamani, Moly TB.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==രാജപ്പൻ കൊച്ചുപറബിൽ (റെയിൽവെ) ,

==നേട്ടങ്ങൾ .അവാർഡുകൾ.== സബ് ജില്ല പി .റ്റി എ അവാർഡുകൾ

വഴികാട്ടി