"ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= പത്തനംതിട്ട | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|GLPS Vallicode Kottayam}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ  പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
| റവന്യൂ ജില്ല= പത്തനംതിട്ട
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=വി. കോട്ടയം
| സ്ഥാപിതവര്‍ഷം=1
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂള്‍ വിലാസം= <br/>
|റവന്യൂ ജില്ല=പത്തനംതിട്ട
| പിന്‍ കോഡ്=
|സ്കൂൾ കോഡ്=38712
| സ്കൂള്‍ ഫോണ്‍=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87599589
| ഉപ ജില്ല=കോന്നി
|യുഡൈസ് കോഡ്=32120302904
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതദിവസം=1
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതമാസം=6
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1913
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഗവ: എൽ. പി .എസ്‌.വി. കോട്ടയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=വി. കോട്ടയം
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=689656
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04682 2306584
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=glpsvkm@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കോന്നി
| അദ്ധ്യാപകരുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=
|വാർഡ്=14
| പി.ടി.. പ്രസിഡണ്ട്=        
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ കല' എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതിഷ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ രഘു
|സ്കൂൾ ചിത്രം= പ്രമാണം:38712 school 2.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ  പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ. പി. സ്കൂൾ. പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്.
1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്, പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു


==ഭൗതികസൗകര്യങ്ങൾ==
1913ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ. പി .എസ് വി.കോട്ടയം . പ്രത്യേകം ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കളിസ്ഥലം, വാഴത്തോട്ടം,അഡാപ്റ്റർ ടോയ്ലറ്റും കുട്ടികളുടെ എണ്ണത്തിൽ അനുസരിച്ചുള്ള  ശൗചാലയങ്ങളും ഉണ്ട്. ചുറ്റുമതിൽ, അസംബ്ലിഹാൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണപ്പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 43: വരി 81:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
{| class="wikitable"
|+
!നമ്പർ
!പ്രഥമാധ്യാപകർ
!എന്നു മുതൽ
!എന്നു വരെ
|-
|1
|AG രവീന്ദ്രൻ നായർ
|2003
|2004
|-
|2
|ആലീസ് മാത്യു
|2004
|2006
|-
|3
|ബി രതീദേവി
|2006
|2015
|-
|4
|ഗീത എസ്.
|2015
|2019
|-
|5
|ശ്രീകല എസ്
|2019
|
|}
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
==വഴികാട്ടി==
ഡോക്ടർ തുഷാർ, കളക്ടർ ബി.രാജേന്ദ്രകുമാർ , ഡോക്ടർ ഗോപിനാഥൻ കർത്ത, പ്രൊഫസർ പി . ഡി ജോൺ, പ്രൊഫസർ.കെ.വി. രാജൻ പിള്ള, ഡോക്ടർ ജോർജുകുട്ടി, ഡോക്ടർ എൻ. കെ മുരളീധരൻ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
==മികവുകൾ==
|-
ഈ സ്കൂളിന് തുടർച്ചയായി എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസുകളിലും ലാപ്ടോപ്, പ്രൊജക്ടർ എന്നിവ ഉപയോഗിച്ചു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ജനപ്രതിനിധികളുടെയും യുടെയും കുട്ടികളുടെയും എസ്.എസ്.ജിയുടെയും എസ്. എം.സി യുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവയുടെ നിർമാണം നടന്നുവരുന്നു. ശാസ്ത്രമേള കലാമേള എന്നിവയിൽ  മികച്ച പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
ശ്രീകല.എസ് (HM)
 
ശ്രീജ കെ ഗോപാൽ
 
മിനി.എം.ആർ
 
ജയശ്രീ. എസ്
 
 
 
==ക്ലബുകൾ==
 
'''* വിദ്യാരംഗം'''
ആഴ്ചയിൽ ഒരുദിവസം കഥ കവിത നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിക്കുന്നു. മാസത്തിൽ ഒരു ദിവസം SS G അംഗമായ ഹരി സാറിൻ്റെ നേതൃത്വത്തിൽ ചിത്രരചന ക്ലാസ് നടത്തുന്ന
'''* ഹെൽത്ത് ക്ലബ്‌'''
ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നു അവർക്കവേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
'''* ഗണിത ക്ലബ്‌'''
ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾക്വിസ് പതിപ്പ് ഗണിതപ്പാട്ട് എന്നിവ നടത്തുന്നു
'''* ഇക്കോ ക്ലബ്'''
പച്ചത്തുരുത്ത് ഔഷധ സസ്യ തോട്ടം എന്നിവ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നു
'''* ഇംഗ്ലീഷ് ക്ലബ്'''
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും ക്വിസ് പ്രസംഗം പദ്യം ചൊല്ലൽ റൈം സ്റ്റ റിഡിൽസ് സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്കുന്നു
 
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38712 school 1.jpeg|GLPS,V-Ktm
 
</gallery>
 
==''വഴികാട്ടി'''==
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പത്തനംതിട്ടയിൽ നിന്നും താഴൂർ കടവ് ഞക്കുനിലം വഴി സ്കൂളിലെത്താം.
കോന്നിയിൽ നിന്നും പുനലൂർ റൂട്ടിൽ വകയാർ ജംഗ്ഷനിൽ നിന്നും വകയാർ-വള്ളിക്കോട്ടുറോഡിൽ എൻ എസ് എസ് ഹൈസ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു '
അടൂർ ഭാഗത്തു നിന്നും വരുമ്പോൾ അടൂർ- തട്ട -തോലുഴം- ഇടത്തിട്ട -ചന്ദനപ്പള്ളി -വള്ളിക്കോട് വഴി വി കോട്ടയം എത്താം
 


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.213962|lon= 76.807192|zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം
വിലാസം
വി. കോട്ടയം

ഗവ: എൽ. പി .എസ്‌.വി. കോട്ടയം
,
വി. കോട്ടയം പി.ഒ.
,
689656
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ04682 2306584
ഇമെയിൽglpsvkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38712 (സമേതം)
യുഡൈസ് കോഡ്32120302904
വിക്കിഡാറ്റQ87599589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീ കല' എസ്
പി.ടി.എ. പ്രസിഡണ്ട്ജ്യോതിഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ രഘു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ. പി. സ്കൂൾ. പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്. 1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്, പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

1913ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ. പി .എസ് വി.കോട്ടയം . പ്രത്യേകം ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കളിസ്ഥലം, വാഴത്തോട്ടം,അഡാപ്റ്റർ ടോയ്ലറ്റും കുട്ടികളുടെ എണ്ണത്തിൽ അനുസരിച്ചുള്ള ശൗചാലയങ്ങളും ഉണ്ട്. ചുറ്റുമതിൽ, അസംബ്ലിഹാൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണപ്പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പ്രഥമാധ്യാപകർ എന്നു മുതൽ എന്നു വരെ
1 AG രവീന്ദ്രൻ നായർ 2003 2004
2 ആലീസ് മാത്യു 2004 2006
3 ബി രതീദേവി 2006 2015
4 ഗീത എസ്. 2015 2019
5 ശ്രീകല എസ് 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ തുഷാർ, കളക്ടർ ബി.രാജേന്ദ്രകുമാർ , ഡോക്ടർ ഗോപിനാഥൻ കർത്ത, പ്രൊഫസർ പി . ഡി ജോൺ, പ്രൊഫസർ.കെ.വി. രാജൻ പിള്ള, ഡോക്ടർ ജോർജുകുട്ടി, ഡോക്ടർ എൻ. കെ മുരളീധരൻ

മികവുകൾ

ഈ സ്കൂളിന് തുടർച്ചയായി എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസുകളിലും ലാപ്ടോപ്, പ്രൊജക്ടർ എന്നിവ ഉപയോഗിച്ചു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ജനപ്രതിനിധികളുടെയും യുടെയും കുട്ടികളുടെയും എസ്.എസ്.ജിയുടെയും എസ്. എം.സി യുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവയുടെ നിർമാണം നടന്നുവരുന്നു. ശാസ്ത്രമേള കലാമേള എന്നിവയിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീകല.എസ് (HM)

ശ്രീജ കെ ഗോപാൽ

മിനി.എം.ആർ

ജയശ്രീ. എസ്


ക്ലബുകൾ

* വിദ്യാരംഗം ആഴ്ചയിൽ ഒരുദിവസം കഥ കവിത നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിക്കുന്നു. മാസത്തിൽ ഒരു ദിവസം SS G അംഗമായ ഹരി സാറിൻ്റെ നേതൃത്വത്തിൽ ചിത്രരചന ക്ലാസ് നടത്തുന്ന * ഹെൽത്ത് ക്ലബ്‌ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നു അവർക്കവേണ്ട നിർദ്ദേശങ്ങൾ നൽകുന്നു * ഗണിത ക്ലബ്‌ ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾക്വിസ് പതിപ്പ് ഗണിതപ്പാട്ട് എന്നിവ നടത്തുന്നു * ഇക്കോ ക്ലബ് പച്ചത്തുരുത്ത് ഔഷധ സസ്യ തോട്ടം എന്നിവ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു * സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നു * ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും ക്വിസ് പ്രസംഗം പദ്യം ചൊല്ലൽ റൈം സ്റ്റ റിഡിൽസ് സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്കുന്നു

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി'

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്നും താഴൂർ കടവ് ഞക്കുനിലം വഴി സ്കൂളിലെത്താം. കോന്നിയിൽ നിന്നും പുനലൂർ റൂട്ടിൽ വകയാർ ജംഗ്ഷനിൽ നിന്നും വകയാർ-വള്ളിക്കോട്ടുറോഡിൽ എൻ എസ് എസ് ഹൈസ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു ' അടൂർ ഭാഗത്തു നിന്നും വരുമ്പോൾ അടൂർ- തട്ട -തോലുഴം- ഇടത്തിട്ട -ചന്ദനപ്പള്ളി -വള്ളിക്കോട് വഴി വി കോട്ടയം എത്താം


Map